"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 96: | വരി 96: | ||
യൂപി സ്കൂളിന്റെ സ്റ്റാഫ് റൂം തന്നെയായിരുന്നു ഹൈസ്ക്കൂളിന്റെയും സ്റ്റാഫ് റൂം. പിന്നീട് മുന്നിലെ രണ്ടു കെട്ടിടങ്ങൾക്കിടയിൽ ഹൈസ്കൂൾ സ്റ്റാഫിനായി ഒരു റൂം കെട്ടിയുണ്ടാക്കി. തടുക്കും പരമ്പും കൊണ്ടുള്ള ഒരു ചായ്പ് ആയിരുന്നു ഈ സ്റ്റാഫ് റൂം. ആദ്യ ഹെഡ്മാസ്റ്ററായിരുന്ന കെ.പി ശ്രീനിവാസൻ മാഷിന് യുപി ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തന്റെ റൂമിൽ സൗകര്യം ചെയ്തുകൊടുത്തു. നാട്ടുകാരുടെ ഭാഷയിൽ ''<nowiki/>'ചെറിയ ഹെഡ്മാഷും, ബല്യ ഹെഡ്മാഷും''<nowiki/>' ഒരു റൂമിൽ കഴിഞ്ഞു. | യൂപി സ്കൂളിന്റെ സ്റ്റാഫ് റൂം തന്നെയായിരുന്നു ഹൈസ്ക്കൂളിന്റെയും സ്റ്റാഫ് റൂം. പിന്നീട് മുന്നിലെ രണ്ടു കെട്ടിടങ്ങൾക്കിടയിൽ ഹൈസ്കൂൾ സ്റ്റാഫിനായി ഒരു റൂം കെട്ടിയുണ്ടാക്കി. തടുക്കും പരമ്പും കൊണ്ടുള്ള ഒരു ചായ്പ് ആയിരുന്നു ഈ സ്റ്റാഫ് റൂം. ആദ്യ ഹെഡ്മാസ്റ്ററായിരുന്ന കെ.പി ശ്രീനിവാസൻ മാഷിന് യുപി ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തന്റെ റൂമിൽ സൗകര്യം ചെയ്തുകൊടുത്തു. നാട്ടുകാരുടെ ഭാഷയിൽ ''<nowiki/>'ചെറിയ ഹെഡ്മാഷും, ബല്യ ഹെഡ്മാഷും''<nowiki/>' ഒരു റൂമിൽ കഴിഞ്ഞു. | ||
മലപ്പുറത്ത് കാരനായിരുന്ന കെ.പി. ശ്രീനിവാസൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ എന്ന് സൂചിപ്പിച്ചു. തുടക്കത്തിൽ ഹെഡ്മാസ്റ്ററും, ക്ലാർക്കും, പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. കാരണം സ്റ്റാഫുകൾ ഓരോരുത്തരായി പിന്നീടാണ് വന്ന് ജോയിൻ ചെയ്യുന്നത്. നാട്ടുകാർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ട മാഷായിരുന്നു അദ്ദേഹം. കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം. 90 ശതമാനം കുട്ടികളും ഭയക്കുന്ന വിഷയം എന്നാൽ മാഷ് ക്ലാസെടുക്കാൻ തുടങ്ങിയതോടെ കണക്ക് കുട്ടികൾക്ക് ഇഷ്ടമാകാൻ തുടങ്ങി. സ്കൂൾ വിട്ടാൽ കുട്ടികളോടും നാട്ടുകാരോടും ഒപ്പം കുറേനേരം വോളിബോൾ കളിച്ചായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. നാട്ടുകാരോട് ഇണങ്ങിച്ചേർന്ന ശ്രീനിവാസൻ മാഷെ ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ടും നാട്ടുകാർ വിട്ടില്ല. ട്രാൻസ്ഫർ ഓർഡർ ഉന്നതരുമായി ബന്ധപ്പെട്ട താൽക്കാലികമായ റദ്ദു ചെയ്യിപ്പിച്ചു. പത്താം ക്ലാസ് തുടങ്ങിയപ്പോൾ ഗസറ്റഡ് പദവിയുള്ളയാളാവണം ഹെഡ്മാസ്റ്റർ എന്ന് വന്നതോടെ ശ്രീനിവാസൻ മാഷ് സ്ഥാനമൊഴിയേണ്ട അവസ്ഥ വന്നു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം 16/06/1976 ൽ അദ്ദേഹം ട്രാൻസഫറായി. 1995 ൽ അദ്ദേഹം ഇടുക്കിയിൽനിന്നും D.D.E ആയി വിരമിച്ചു. | മലപ്പുറത്ത് കാരനായിരുന്ന കെ.പി. ശ്രീനിവാസൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ എന്ന് സൂചിപ്പിച്ചു. തുടക്കത്തിൽ ഹെഡ്മാസ്റ്ററും, ക്ലാർക്കും, പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. കാരണം സ്റ്റാഫുകൾ ഓരോരുത്തരായി പിന്നീടാണ് വന്ന് ജോയിൻ ചെയ്യുന്നത്. നാട്ടുകാർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ട മാഷായിരുന്നു അദ്ദേഹം. കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം. 90 ശതമാനം കുട്ടികളും ഭയക്കുന്ന വിഷയം എന്നാൽ മാഷ് ക്ലാസെടുക്കാൻ തുടങ്ങിയതോടെ കണക്ക് കുട്ടികൾക്ക് ഇഷ്ടമാകാൻ തുടങ്ങി. സ്കൂൾ വിട്ടാൽ കുട്ടികളോടും നാട്ടുകാരോടും ഒപ്പം കുറേനേരം വോളിബോൾ കളിച്ചായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. നാട്ടുകാരോട് ഇണങ്ങിച്ചേർന്ന ശ്രീനിവാസൻ മാഷെ ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ടും നാട്ടുകാർ വിട്ടില്ല. ട്രാൻസ്ഫർ ഓർഡർ ഉന്നതരുമായി ബന്ധപ്പെട്ട താൽക്കാലികമായ റദ്ദു ചെയ്യിപ്പിച്ചു. പത്താം ക്ലാസ് തുടങ്ങിയപ്പോൾ ഗസറ്റഡ് പദവിയുള്ളയാളാവണം ഹെഡ്മാസ്റ്റർ എന്ന് വന്നതോടെ ശ്രീനിവാസൻ മാഷ് സ്ഥാനമൊഴിയേണ്ട അവസ്ഥ വന്നു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം 16/06/1976 ൽ അദ്ദേഹം ട്രാൻസഫറായി. 1995 ൽ അദ്ദേഹം ഇടുക്കിയിൽനിന്നും D.D.E ആയി വിരമിച്ചു. പെരിന്തൽമണ്ണക്കടുത്ത് അങ്ങാടിപ്പുറത്ത് താമസിച്ചിരുന്നു അദ്ദേഹം 18-05-2025 രാവിലെ 5.00 മണിക്ക് നിര്യാതനായി. മരിക്കുമ്പോൾ 84 വയസ്സുണ്ടായിരുന്നു. | ||
= ആദ്യത്തെ ഹൈസ്കൂൾ സ്റ്റാഫ് = | = ആദ്യത്തെ ഹൈസ്കൂൾ സ്റ്റാഫ് = | ||
| വരി 205: | വരി 205: | ||
=സ്കൂളിലെ പ്രഥമ SSLC ബാച്ച്= | =സ്കൂളിലെ പ്രഥമ SSLC ബാച്ച്= | ||
[[പ്രമാണം:18017-history-GF-2.jpg|500px|thumb|right|1979-80 ലെ ഒരു SSLC ഗ്രൂപ്പ് ഫോട്ടോ]] | |||
1977 മാർച്ച് മാസം വന്നു. ഹൈസ്കൂളിലെ ആദ്യബാച്ച് SSLC പരീക്ഷ എഴുതുകയാണ്. പരീക്ഷ സെന്ററാകാനുള്ള മിനിമം സൗകര്യം പോലുമില്ലാത്തതിനാൽ ആ വർഷത്തെ കുട്ടികൾ എം.എസ്.പി. ഹൈസ്കൂളിലെത്തി പരീക്ഷയെഴുതി. തുടർന്നുള്ള മൂന്ന് വർഷങ്ങളിലും അത് ആവർത്തിച്ചു. പരീക്ഷയുടെ സമ്മർദ്ദത്തേക്കാൾ കുട്ടികളെ പ്രയാസപ്പെടുത്തിയത് അക്കാലത്തെ ബസ്സ് യാത്രയായിരുന്നു. കുട്ടികളെ പലതരത്തിൽ ഉപദ്രവിച്ചിരുന്ന ബസ്സ് ജീവനക്കാർ, സ്റ്റോപ്പിൽ നിർത്താതിരിക്കുക, അകലെ നിർത്തി അവിടെ കാത്ത് നിൽക്കുന്ന കുട്ടികളെ കയറ്റി കുട്ടികൾ ഓടിയെത്തുമ്പോൾ ബസ്സ് വിട്ടുപോകുക ഇതായിരുന്നു ബസ്സുകാരുടെ പൊതു രീതി. ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിനാൽ മലപ്പുറത്ത് ചെന്നുള്ള പരീക്ഷ ആ നിലക്ക് ആശങ്കയോടെയാണ് കുട്ടികൾ കണ്ടിരുന്നത്. നാട്ടുകാർ ഒരിക്കലും ഇത്തരം പ്രശ്നത്തിൽ കുട്ടികൾക്ക് വേണ്ടി ഇടപെട്ടിരുന്നില്ല. നിയമപാലകരും ഈ വിഷയത്തിൽ നിശഃബ്ദരായിരുന്നു. 1977 മെയ് 25 പ്രഥമ ബാച്ചിന്റെ റിസൾട്ട് വന്നു. വിജയശതമാനം 20. ആർക്കും ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്ക്) ഉണ്ടായിരുന്നില്ല. പി.കെ മുഹമ്മദ് എന്ന വിദ്യാർഥിക്കായിരുന്നു ടോപ്പ് മാർക്ക്, 600ൽ 331 മാർക്ക് അദ്ദേഹം നേടി. ഇദ്ദേഹം പിൽകാലത്ത് പെരിന്തൽമണ്ണ പോളിടെക്നിക്കിൽ നിന്നും ലൿചറായി ഗവ. സർവീസിൽ നിന്നും വിരമിച്ചു. പൊതുവെ സ്കൂളുകളുടെ വിജയശതമാനം അക്കാലത്ത് 10 നും 20 നും ഇടക്കായിരുന്നതിനാൽ 20 ശതമാനം വിജയം ഒരു കുറവായി നാട്ടുകാർ കണ്ടില്ല. 3 വർഷം അങ്ങനെ കടന്നുപോയി. | 1977 മാർച്ച് മാസം വന്നു. ഹൈസ്കൂളിലെ ആദ്യബാച്ച് SSLC പരീക്ഷ എഴുതുകയാണ്. പരീക്ഷ സെന്ററാകാനുള്ള മിനിമം സൗകര്യം പോലുമില്ലാത്തതിനാൽ ആ വർഷത്തെ കുട്ടികൾ എം.എസ്.പി. ഹൈസ്കൂളിലെത്തി പരീക്ഷയെഴുതി. തുടർന്നുള്ള മൂന്ന് വർഷങ്ങളിലും അത് ആവർത്തിച്ചു. പരീക്ഷയുടെ സമ്മർദ്ദത്തേക്കാൾ കുട്ടികളെ പ്രയാസപ്പെടുത്തിയത് അക്കാലത്തെ ബസ്സ് യാത്രയായിരുന്നു. കുട്ടികളെ പലതരത്തിൽ ഉപദ്രവിച്ചിരുന്ന ബസ്സ് ജീവനക്കാർ, സ്റ്റോപ്പിൽ നിർത്താതിരിക്കുക, അകലെ നിർത്തി അവിടെ കാത്ത് നിൽക്കുന്ന കുട്ടികളെ കയറ്റി കുട്ടികൾ ഓടിയെത്തുമ്പോൾ ബസ്സ് വിട്ടുപോകുക ഇതായിരുന്നു ബസ്സുകാരുടെ പൊതു രീതി. ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിനാൽ മലപ്പുറത്ത് ചെന്നുള്ള പരീക്ഷ ആ നിലക്ക് ആശങ്കയോടെയാണ് കുട്ടികൾ കണ്ടിരുന്നത്. നാട്ടുകാർ ഒരിക്കലും ഇത്തരം പ്രശ്നത്തിൽ കുട്ടികൾക്ക് വേണ്ടി ഇടപെട്ടിരുന്നില്ല. നിയമപാലകരും ഈ വിഷയത്തിൽ നിശഃബ്ദരായിരുന്നു. 1977 മെയ് 25 പ്രഥമ ബാച്ചിന്റെ റിസൾട്ട് വന്നു. വിജയശതമാനം 20. ആർക്കും ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്ക്) ഉണ്ടായിരുന്നില്ല. പി.കെ മുഹമ്മദ് എന്ന വിദ്യാർഥിക്കായിരുന്നു ടോപ്പ് മാർക്ക്, 600ൽ 331 മാർക്ക് അദ്ദേഹം നേടി. ഇദ്ദേഹം പിൽകാലത്ത് പെരിന്തൽമണ്ണ പോളിടെക്നിക്കിൽ നിന്നും ലൿചറായി ഗവ. സർവീസിൽ നിന്നും വിരമിച്ചു. പൊതുവെ സ്കൂളുകളുടെ വിജയശതമാനം അക്കാലത്ത് 10 നും 20 നും ഇടക്കായിരുന്നതിനാൽ 20 ശതമാനം വിജയം ഒരു കുറവായി നാട്ടുകാർ കണ്ടില്ല. 3 വർഷം അങ്ങനെ കടന്നുപോയി. | ||
=ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക്= | =ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക്= | ||
[[പ്രമാണം:18017-newbuild.jpg| | [[പ്രമാണം:18017-history-GF-1.jpg|500px|thumb|right|1982-83 ലെ ഒരു SSLC ബാച്ച് ഗ്രൂപ്പ് ഫോട്ടോ]] | ||
[[പ്രമാണം:18017-newbuild.jpg|300px|thumb|left|ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം]] | |||
1980 അവസാനത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായി. കോൺട്രാക്ടർ കെട്ടിടം സ്കൂളിന് വിട്ടുനൽകി. അടുത്തവർഷം ക്ലാസുകൾ പുതിയ കെട്ടിടത്തിൽ ആരംഭിക്കുകയാണ്, മുന്നൊരുക്കങ്ങൾ പലതും നടത്തേണ്ടതുണ്ട്. സ്കൂളിലേക്ക് ഫർണിച്ചറുകളും മറ്റുസാധനങ്ങളും എത്തിക്കണം. പറമ്പുടമകൾ കെട്ടിടം പണികഴിഞ്ഞ ഉടനെ സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള ശ്രമത്തിലാണ്. പണികഴിഞ്ഞിരിക്കുന്നു ഇനി കാത്തിരിക്കാൻ കഴിയില്ല. അതായിരുന്നല്ലോ അവരുമായി കോൺട്രാക്ടറുണ്ടാക്കിയ കരാർ. ക്ലാസുകൾ തുടങ്ങുകയും കുട്ടികൾ അതുവഴി വന്നുതുടങ്ങുകയും ചെയ്താൽ പിന്നീട് അടക്കാൻ കഴിയില്ലെന്ന് അവരെ ആരൊക്കെയോ ചേർന്ന് ഭയപ്പെടുത്തി. പറമ്പുടമകളുടെ ഭാഗത്താണ് ന്യായം എന്നതിനാൽ നാട്ടുകാരാരും ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തില്ല. ഒടുവിൽ അതിനും പൗരപ്രമുഖർ ഇടപെടേണ്ടിവന്നു. അങ്ങനെ സ്കൂളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വഴിതുറന്നുകൊടുത്തു. അതിന് ശേഷം റോഡ് കൊട്ടിയടച്ചു. അതോടെ കെട്ടിടം റോഡില്ലാതെ കുന്നിൻമുകളിൽ ഒറ്റപ്പെട്ടു നിന്നു. ഒരു വലിയ സ്കൂളിലേക്ക് നടന്നുകയറാൻ നൂലുപോലുള്ള ഒരു നടവഴിയായിരുന്നു ഏകമാർഗം. വഴിക്ക് വേണ്ടിയുള്ള അന്നത്തെ എച്ച്.എം. ശ്രീധരനുണ്ണി മാസ്റ്ററുടെ ഒറ്റയാൾ ശ്രമം എവിടെയുമെത്തിയില്ല. എങ്കിലും സ്കൂളിൽനിന്ന് ഇറങ്ങാനും കയറാനും ഈ ഒരു വഴിമാത്രമായിരുന്നില്ല കുട്ടികൾ പോകുന്നിടമൊക്കെ വഴികളായിരുന്നു. പറമ്പുകൾക്കും വീടുകൾക്കും വേലിയോ അതിരുകളോ ഉണ്ടായിരുന്നില്ല. 1981 ജൂൺമാസത്തോടെ ആരംഭിച്ച ക്ലാസുകൾ അങ്ങനെ മുന്നോട്ട് പോയി. അധ്യാപകരും വിദ്യാർഥികളും ഇടുങ്ങിയ നടപ്പാതയിലൂടെ സ്കൂളിലെത്തിച്ചേർന്നു. | 1980 അവസാനത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായി. കോൺട്രാക്ടർ കെട്ടിടം സ്കൂളിന് വിട്ടുനൽകി. അടുത്തവർഷം ക്ലാസുകൾ പുതിയ കെട്ടിടത്തിൽ ആരംഭിക്കുകയാണ്, മുന്നൊരുക്കങ്ങൾ പലതും നടത്തേണ്ടതുണ്ട്. സ്കൂളിലേക്ക് ഫർണിച്ചറുകളും മറ്റുസാധനങ്ങളും എത്തിക്കണം. പറമ്പുടമകൾ കെട്ടിടം പണികഴിഞ്ഞ ഉടനെ സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള ശ്രമത്തിലാണ്. പണികഴിഞ്ഞിരിക്കുന്നു ഇനി കാത്തിരിക്കാൻ കഴിയില്ല. അതായിരുന്നല്ലോ അവരുമായി കോൺട്രാക്ടറുണ്ടാക്കിയ കരാർ. ക്ലാസുകൾ തുടങ്ങുകയും കുട്ടികൾ അതുവഴി വന്നുതുടങ്ങുകയും ചെയ്താൽ പിന്നീട് അടക്കാൻ കഴിയില്ലെന്ന് അവരെ ആരൊക്കെയോ ചേർന്ന് ഭയപ്പെടുത്തി. പറമ്പുടമകളുടെ ഭാഗത്താണ് ന്യായം എന്നതിനാൽ നാട്ടുകാരാരും ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തില്ല. ഒടുവിൽ അതിനും പൗരപ്രമുഖർ ഇടപെടേണ്ടിവന്നു. അങ്ങനെ സ്കൂളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വഴിതുറന്നുകൊടുത്തു. അതിന് ശേഷം റോഡ് കൊട്ടിയടച്ചു. അതോടെ കെട്ടിടം റോഡില്ലാതെ കുന്നിൻമുകളിൽ ഒറ്റപ്പെട്ടു നിന്നു. ഒരു വലിയ സ്കൂളിലേക്ക് നടന്നുകയറാൻ നൂലുപോലുള്ള ഒരു നടവഴിയായിരുന്നു ഏകമാർഗം. വഴിക്ക് വേണ്ടിയുള്ള അന്നത്തെ എച്ച്.എം. ശ്രീധരനുണ്ണി മാസ്റ്ററുടെ ഒറ്റയാൾ ശ്രമം എവിടെയുമെത്തിയില്ല. എങ്കിലും സ്കൂളിൽനിന്ന് ഇറങ്ങാനും കയറാനും ഈ ഒരു വഴിമാത്രമായിരുന്നില്ല കുട്ടികൾ പോകുന്നിടമൊക്കെ വഴികളായിരുന്നു. പറമ്പുകൾക്കും വീടുകൾക്കും വേലിയോ അതിരുകളോ ഉണ്ടായിരുന്നില്ല. 1981 ജൂൺമാസത്തോടെ ആരംഭിച്ച ക്ലാസുകൾ അങ്ങനെ മുന്നോട്ട് പോയി. അധ്യാപകരും വിദ്യാർഥികളും ഇടുങ്ങിയ നടപ്പാതയിലൂടെ സ്കൂളിലെത്തിച്ചേർന്നു. | ||
[[പ്രമാണം:18017-history-GF-3.jpg|500px|thumb|right|1985-86 ലെ ഒരു SSLC ബാച്ച് ഗ്രൂപ്പ് ഫോട്ടോ]] | |||
നാട്ടിൻപുറത്തെ സ്കൂൾ എന്ന നിലക്ക് ആദ്യകാലത്ത് സ്കൂൾ അച്ചടക്കമുള്ളതായി അറിയപ്പെട്ടു. ടൗണുകളിൽനിന്ന് വിദ്യാർഥികളെ ടി.സി. വാങ്ങി ഈ സ്കൂളിൽ കൊണ്ടുവന്നു ചേർക്കുന്ന ധാരാളം അനുഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് അധിക കാലം നീണ്ടുനിന്നില്ല. ക്രമേണ പലവിധകാരണങ്ങളാൽ സ്കൂളിന്റെ അച്ചടക്കം നഷ്ടപ്പെട്ടു തുടങ്ങി. സ്കൂളിന്റെ സ്ഥാനമാറ്റം ഇതിന്റെ നല്ലൊരു കാരണമാണ്. ജില്ലയിലെ മോശം സ്കൂളുകളുടെ മുൻനിരയിൽ ഈ സ്കൂൾ സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി അത് മാറി. ശരിയായ വഴിയില്ലാത്തത് കാരണം രക്ഷിതാക്കളുടെ പോക്കുവരവുകൾ കുറഞ്ഞത്, രക്ഷിതാക്കളുടെ നിസ്സംഗത, ഇരുമ്പുഴിൽ നിന്ന് സ്കൂൾ വിടുകയും പാണായിലെത്തുകയും ചെയ്യാതെ പോയ സ്കൂൾ രണ്ട് പ്രദേശങ്ങൾക്കിടയിൽ അനാഥമായി. ഗൽഫ് സ്വാധീനം, ചാർജെടുക്കുന്ന എച്ച്.എം മാരുടെ താൽപര്യക്കുറവ്, രണ്ട് എച്ച് എം കൾക്കിടയിലെ ദീർഘമായ ഗ്യാപ്പ്, രാഷ്ട്രീയത്തിന്റെ അതിപ്രസരം തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ ഈ പിന്നാക്കം പോക്കിന് ആക്കം കൂട്ടിയിട്ടുണ്ട്. | നാട്ടിൻപുറത്തെ സ്കൂൾ എന്ന നിലക്ക് ആദ്യകാലത്ത് സ്കൂൾ അച്ചടക്കമുള്ളതായി അറിയപ്പെട്ടു. ടൗണുകളിൽനിന്ന് വിദ്യാർഥികളെ ടി.സി. വാങ്ങി ഈ സ്കൂളിൽ കൊണ്ടുവന്നു ചേർക്കുന്ന ധാരാളം അനുഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് അധിക കാലം നീണ്ടുനിന്നില്ല. ക്രമേണ പലവിധകാരണങ്ങളാൽ സ്കൂളിന്റെ അച്ചടക്കം നഷ്ടപ്പെട്ടു തുടങ്ങി. സ്കൂളിന്റെ സ്ഥാനമാറ്റം ഇതിന്റെ നല്ലൊരു കാരണമാണ്. ജില്ലയിലെ മോശം സ്കൂളുകളുടെ മുൻനിരയിൽ ഈ സ്കൂൾ സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി അത് മാറി. ശരിയായ വഴിയില്ലാത്തത് കാരണം രക്ഷിതാക്കളുടെ പോക്കുവരവുകൾ കുറഞ്ഞത്, രക്ഷിതാക്കളുടെ നിസ്സംഗത, ഇരുമ്പുഴിൽ നിന്ന് സ്കൂൾ വിടുകയും പാണായിലെത്തുകയും ചെയ്യാതെ പോയ സ്കൂൾ രണ്ട് പ്രദേശങ്ങൾക്കിടയിൽ അനാഥമായി. ഗൽഫ് സ്വാധീനം, ചാർജെടുക്കുന്ന എച്ച്.എം മാരുടെ താൽപര്യക്കുറവ്, രണ്ട് എച്ച് എം കൾക്കിടയിലെ ദീർഘമായ ഗ്യാപ്പ്, രാഷ്ട്രീയത്തിന്റെ അതിപ്രസരം തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ ഈ പിന്നാക്കം പോക്കിന് ആക്കം കൂട്ടിയിട്ടുണ്ട്. | ||
=സാരഥികൾ= | =സാരഥികൾ= | ||
| വരി 468: | വരി 470: | ||
|2025 | |2025 | ||
|100 | |100 | ||
| | |50 പേർക്ക് | ||
|257 | |257 | ||
|} | |} | ||