"ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. U.P.S. Kumbalangy}}
{{PSchoolFrame/Header}}{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=കുമ്പളങ്ങി
| സ്ഥലപ്പേര്=  
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=Ernakulam
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
|സ്കൂൾ കോഡ്=26333
| സ്കൂള്‍ കോഡ്= 26333
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= kumbalanghiപി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q99507923
| പിന്‍ കോഡ്=682007
|യുഡൈസ് കോഡ്=32080800201
| സ്കൂള്‍ ഫോണ്‍=04842241100 
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= glupskumbalanghi@gmail.com  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1909
| ഉപ ജില്ല=Mattancherry
|സ്കൂൾ വിലാസം=GUPS Kumbalanghi
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
Kumbalanghi P O
| ഭരണ വിഭാഗം=Government
Kochi 682007
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കുമ്പളങ്ങി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=682007
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=0484 2241100
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഇമെയിൽ=glupskumbalanghi@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 42
|ഉപജില്ല=മട്ടാഞ്ചേരി
| പെൺകുട്ടികളുടെ എണ്ണം= 68
|തദ്ദേശസ്വയംഭരണസ്ഥാപനം =കുമ്പളങ്ങി പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=5
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകന്= SASIKALA N N       
|നിയമസഭാമണ്ഡലം=കൊച്ചി
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=കൊച്ചി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ2=എൽ.പി.
|പഠന വിഭാഗങ്ങൾ3=യു.പി.
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=149
|പെൺകുട്ടികളുടെ എണ്ണം 1-10=113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=262
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സേവ്യർ പി ജി
|പി.ടി.എ. പ്രസിഡണ്ട്=Jenson Urulothu
|എം.പി.ടി.. പ്രസിഡണ്ട്=Jenson Urulothu
|സ്കൂൾ ചിത്രം=26333 gupsk school.jpg
|size=350px
|caption=വായിച്ച് വളരുക
|ലോഗോ=
|logo_size=50px
}}
}}
................................
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കുമ്പളങ്ങിയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ കുമ്പളങ്ങി.{{prettyurl| Govt. U.P.S. Kumbalangy}}
== ചരിത്രം ==
== ചരിത്രം ==
കൊച്ചി നഗരത്തിന്റെ തെക്കേ അതിർത്തിയിലെ പെരുമ്പടപ്പിന് വളരെ അടുത്ത് കായലിനാൽ വേർപെട്ട് സ്ഥിതിചെയ്യുന്ന പ്രകൃതി സുന്ദരമായ ഗ്രാമമാണ് കുമ്പളങ്ങി. കൊച്ചി താലൂക്കിലെ ഏറ്റവും ജനസംഖ്യയുള്ള വില്ലേജ് ആണിത്. വേമ്പനാട്ടു കായലിന്റെ ശാഖയായ കുമ്പളങ്ങി കായലിന്റെ കുഞ്ഞോളങ്ങൾ മൂന്നു ഭാഗത്തും കുമ്പളങ്ങിയെ തഴുകുന്നു. എവിടെയും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻതോപ്പുകളും പടിഞ്ഞാറു ഭാഗത്ത് പരന്നു കിടക്കുന്ന വിസ്തൃതമായ നെൽവയലുകളും അറബിക്കടലിന്റെ തീരം തഴുകിയെത്തുന്ന ഇളം കാറ്റും അലസമായി ചുറ്റിത്തിരിയുന്ന വിവിധ പക്ഷികളും അവയുടെ കൂജനവും എല്ലാംകൊണ്ടും ഈ നാട് വളരെ മനോഹരവും ആകർഷകവുമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
കൊച്ചി രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള ദ്വീപായ കുമ്പളങ്ങി സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടങ്ങളിൽ രാജ്യത്തിന്റെ എല്ലാഭാഗത്തും എന്നപോലെ കുമ്പളങ്ങിയിലും ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിയാർജ്ജിച്ചു. കുമ്പളങ്ങിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാസമ്പന്നരായ വ്യക്തികൾ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇവർ കുമ്പളങ്ങി നിവാസികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിന് 1906ൽ സെൻറ് പീറ്റേഴ്സ് ചാപ്പലിനോട് ചേർന്ന് സെൻറ് പീറ്റേഴ്സ് എൽ പി സ്കൂൾ സ്ഥാപിച്ചു. ഈ കാലഘട്ടത്തിൽ തന്നെ പെരുമ്പള്ളിയിലെ കുരിശടിയോടു ചേർന്ന് ഒരു ചെറിയ ഷെഡ്ഡിൽ പെൺപള്ളിക്കൂടം എന്ന പേരിൽ  ഒരു സ്കൂൾ സ്ഥാപിതമായി. ഈ സ്കൂൾ 1909 ൽ സർക്കാർ ഏറ്റെടുക്കുകയും പെരുമ്പള്ളി കുടുംബം നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ഗവൺമെൻറ് യുപി സ്കൂൾ കുമ്പളങ്ങി കുമ്പളങ്ങിയിലെ ഏക സർക്കാർ വിദ്യാലയമായി മാറി. പിന്നീട് 1951 ഈ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നിരവധി പ്രമുഖ വ്യക്തികൾ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചു. കുമ്പളങ്ങിയിലെ സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കുന്നതിനുള്ള അവസരമൊരുക്കിയത് ഈ സ്കൂൾ ആണ്. ഇന്ന് കുമ്പളങ്ങി ഗവൺമെൻറ് യുപിസ്കൂൾ എല്ലാവിധ ഹൈടെക് സംവിധാനങ്ങളുമുള്ള മികച്ച സർക്കാർ വിദ്യാലയമായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങൾ ==
*[[{{PAGENAME}}/ കമ്പ്യൂട്ടർ ലാബ്]]
*[[{{PAGENAME}}/ ലൈബ്രറി]]
*[[{{PAGENAME}}/ ഉച്ചഭക്ഷണ ഹാൾ]]
*[[{{PAGENAME}}/ വാട്ടർ പ്യൂരിഫയറുകൾ]]
*[[{{PAGENAME}}/ ശൗചാലയങ്ങൾ]]
*[[{{PAGENAME}}/ ടൈലിട്ട തറ]]
*[[{{PAGENAME}}/  വൃത്തിയുള്ള അടുക്കള]]
*[[{{PAGENAME}}/ കളിസ്ഥലം]]
*[[{{PAGENAME}}/ റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}}/ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ|ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*[[{{PAGENAME}}/സ്കൂൾ പി.റ്റി.എ.|സ്കൂൾ പി.റ്റി.എ.]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/വർണക്കൂടാരം|വർണക്കൂടാരം ]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}} / പ്രീ പ്രൈമറി|പ്രീ പ്രൈമറി ‍]]
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/ചിത്രരചന ക്ലബ്|ചിത്രരചന ക്ലബ്]]
*[[{{PAGENAME}}/കലാപരിശീലന ക്ലബ് | കലാപരിശീലന ക്ലബ്]]
*[[{{PAGENAME}}/ആയോധനകല ക്ലബ്|ആയോധനകല ക്ലബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്|]]
*[[{{PAGENAME}}/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം|സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം]]


== മുന്‍ സാരഥികള്‍ ==
== ക്ലബ് പ്രവർത്തനങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
=== സയൻസ് ക്ലബ് ===
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible"
|+സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
!ക്രമനമ്പർ
!പേര്
!ചേർന്ന വർഷം
!വിരമിച്ച/സ്ഥലം മാറിപ്പോയ
വർഷം
!ഫോട്ടോ
|-
|
|ബാവ കുഞ്ഞ് വി ബി
|1989 ജൂലൈ
|1990ജനുവരി
|
|-
|
|എൻ ഇന്ദിര
|1990 ജൂൺ
|1991 മാർച്ച്
|
|-
|
|ജോസഫൈൻ വി ജി
|1991  ഓഗസ്റ്റ്
|1994 മാർച്ച്
|
|-
|
|പി ജി ജോസഫ് ടൈറ്റസ്
|1994 ഏപ്രിൽ
|1998 മാർച്ച്
|
|-
|
|ലൂസിയാമ്മ ജോൺ
|1998 ഏപ്രിൽ
|1999 മാർച്ച്
|
|-
|
|മാഗി ആൻറണി കെ.
|1999 മാർച്ച്
|2004 ഏപ്രിൽ
|
|-
|
|എം ബി ശാരദ
|2004 മെയ്
|2006 മെയ്
|
|-
|
|എ സദാനന്ദൻ
|2006 ജൂൺ
|2007 മെയ്
|
|-
|
|എം സൈനബ ബീവി
|2007 ജൂലൈ
|2007 ഓഗസ്റ്റ്
|
|-
|
|എം പി വിശ്വനാഥൻ നായർ
|2007 ഓഗസ്റ്റ്
|2008 ഏപ്രിൽ
|
|-
|
|എൻ പി ശാലിനി
|2008 ഏപ്രിൽ
|2010 ഏപ്രിൽ
|
|-
|
|ഷക്കീല ബീവി പി ആർ
|2010 മെയ്
|2010 സെപ്റ്റംബർ
|
|-
|
|ബീന ടി കെ
|2010 സെപ്റ്റംബർ
|2012 ഓഗസ്റ്റ്
|
|-
|
|ജിനു സി വി
|2013 ഏപ്രിൽ
|2013 ഏപ്രിൽ
|
|-
|
|ട്രീസ ടെസ്സി ജോസഫ്
|2013 ജൂൺ
|2015 ജൂൺ
|
|-
|
|ശശികല എൻ എൻ
|2015 ഓഗസ്റ്റ്
|2017 മാർച്ച്
|
|-
|
|ഷെറിൻ ഏലിയാസ് ഒ ഇ
|2017 ജൂലൈ
|2017 ഒക്ടോബർ
|
|-
|
|അനിൽ കുമാർ എൻ എം
|2017 ഒക്ടോബർ
|2018 ജൂൺ
|
|-
|
|റൂബി പോൾ
|2018 ജൂൺ
|2018 ജൂൺ
|
|-
|
|ബേബി എ ആർ
|2018 ജൂലൈ
|2018 ഒക്ടോബർ
|
|-
|
|സുരേഷ് ടി ഗോപാലൻ
|2018 ഒക്ടോബർ
|2019 ജൂൺ
|
|-
|
|അനിൽ കുമാർ എൻ എം
|2019 ജൂൺ
|2019 ഡിസംബർ
|
|-
|
|സേവ്യർ പി ജി
|2019 ഡിസംബർ
|
|
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
----
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=9.87383|lon=76.28988|zoom=18|width=full|height=400|marker=yes}}
-
<!--visbot  verified-chils->-->

21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി
വായിച്ച് വളരുക
വിലാസം
കുമ്പളങ്ങി

GUPS Kumbalanghi

Kumbalanghi P O

Kochi 682007
,
കുമ്പളങ്ങി പി.ഒ.
,
682007
,
എറണാകുളം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0484 2241100
ഇമെയിൽglupskumbalanghi@gmail.com
കോഡുകൾ
സ്കൂൾ കോഡ്26333 (സമേതം)
യുഡൈസ് കോഡ്32080800201
വിക്കിഡാറ്റQ99507923
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പളങ്ങി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ262
അദ്ധ്യാപകർ11
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസേവ്യർ പി ജി
പി.ടി.എ. പ്രസിഡണ്ട്Jenson Urulothu
എം.പി.ടി.എ. പ്രസിഡണ്ട്Jenson Urulothu
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കുമ്പളങ്ങിയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ കുമ്പളങ്ങി.

ചരിത്രം

കൊച്ചി നഗരത്തിന്റെ തെക്കേ അതിർത്തിയിലെ പെരുമ്പടപ്പിന് വളരെ അടുത്ത് കായലിനാൽ വേർപെട്ട് സ്ഥിതിചെയ്യുന്ന പ്രകൃതി സുന്ദരമായ ഗ്രാമമാണ് കുമ്പളങ്ങി. കൊച്ചി താലൂക്കിലെ ഏറ്റവും ജനസംഖ്യയുള്ള വില്ലേജ് ആണിത്. വേമ്പനാട്ടു കായലിന്റെ ശാഖയായ കുമ്പളങ്ങി കായലിന്റെ കുഞ്ഞോളങ്ങൾ മൂന്നു ഭാഗത്തും കുമ്പളങ്ങിയെ തഴുകുന്നു. എവിടെയും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻതോപ്പുകളും പടിഞ്ഞാറു ഭാഗത്ത് പരന്നു കിടക്കുന്ന വിസ്തൃതമായ നെൽവയലുകളും അറബിക്കടലിന്റെ തീരം തഴുകിയെത്തുന്ന ഇളം കാറ്റും അലസമായി ചുറ്റിത്തിരിയുന്ന വിവിധ പക്ഷികളും അവയുടെ കൂജനവും എല്ലാംകൊണ്ടും ഈ നാട് വളരെ മനോഹരവും ആകർഷകവുമാണ്.

കൊച്ചി രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള ദ്വീപായ കുമ്പളങ്ങി സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടങ്ങളിൽ രാജ്യത്തിന്റെ എല്ലാഭാഗത്തും എന്നപോലെ കുമ്പളങ്ങിയിലും ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിയാർജ്ജിച്ചു. കുമ്പളങ്ങിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാസമ്പന്നരായ വ്യക്തികൾ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇവർ കുമ്പളങ്ങി നിവാസികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിന് 1906ൽ സെൻറ് പീറ്റേഴ്സ് ചാപ്പലിനോട് ചേർന്ന് സെൻറ് പീറ്റേഴ്സ് എൽ പി സ്കൂൾ സ്ഥാപിച്ചു. ഈ കാലഘട്ടത്തിൽ തന്നെ പെരുമ്പള്ളിയിലെ കുരിശടിയോടു ചേർന്ന് ഒരു ചെറിയ ഷെഡ്ഡിൽ പെൺപള്ളിക്കൂടം എന്ന പേരിൽ  ഒരു സ്കൂൾ സ്ഥാപിതമായി. ഈ സ്കൂൾ 1909 ൽ സർക്കാർ ഏറ്റെടുക്കുകയും പെരുമ്പള്ളി കുടുംബം നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ഗവൺമെൻറ് യുപി സ്കൂൾ കുമ്പളങ്ങി കുമ്പളങ്ങിയിലെ ഏക സർക്കാർ വിദ്യാലയമായി മാറി. പിന്നീട് 1951 ഈ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നിരവധി പ്രമുഖ വ്യക്തികൾ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചു. കുമ്പളങ്ങിയിലെ സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കുന്നതിനുള്ള അവസരമൊരുക്കിയത് ഈ സ്കൂൾ ആണ്. ഇന്ന് കുമ്പളങ്ങി ഗവൺമെൻറ് യുപിസ്കൂൾ എല്ലാവിധ ഹൈടെക് സംവിധാനങ്ങളുമുള്ള മികച്ച സർക്കാർ വിദ്യാലയമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര് ചേർന്ന വർഷം വിരമിച്ച/സ്ഥലം മാറിപ്പോയ

വർഷം

ഫോട്ടോ
ബാവ കുഞ്ഞ് വി ബി 1989 ജൂലൈ 1990ജനുവരി
എൻ ഇന്ദിര 1990 ജൂൺ 1991 മാർച്ച്
ജോസഫൈൻ വി ജി 1991 ഓഗസ്റ്റ് 1994 മാർച്ച്
പി ജി ജോസഫ് ടൈറ്റസ് 1994 ഏപ്രിൽ 1998 മാർച്ച്
ലൂസിയാമ്മ ജോൺ 1998 ഏപ്രിൽ 1999 മാർച്ച്
മാഗി ആൻറണി കെ. 1999 മാർച്ച് 2004 ഏപ്രിൽ
എം ബി ശാരദ 2004 മെയ് 2006 മെയ്
എ സദാനന്ദൻ 2006 ജൂൺ 2007 മെയ്
എം സൈനബ ബീവി 2007 ജൂലൈ 2007 ഓഗസ്റ്റ്
എം പി വിശ്വനാഥൻ നായർ 2007 ഓഗസ്റ്റ് 2008 ഏപ്രിൽ
എൻ പി ശാലിനി 2008 ഏപ്രിൽ 2010 ഏപ്രിൽ
ഷക്കീല ബീവി പി ആർ 2010 മെയ് 2010 സെപ്റ്റംബർ
ബീന ടി കെ 2010 സെപ്റ്റംബർ 2012 ഓഗസ്റ്റ്
ജിനു സി വി 2013 ഏപ്രിൽ 2013 ഏപ്രിൽ
ട്രീസ ടെസ്സി ജോസഫ് 2013 ജൂൺ 2015 ജൂൺ
ശശികല എൻ എൻ 2015 ഓഗസ്റ്റ് 2017 മാർച്ച്
ഷെറിൻ ഏലിയാസ് ഒ ഇ 2017 ജൂലൈ 2017 ഒക്ടോബർ
അനിൽ കുമാർ എൻ എം 2017 ഒക്ടോബർ 2018 ജൂൺ
റൂബി പോൾ 2018 ജൂൺ 2018 ജൂൺ
ബേബി എ ആർ 2018 ജൂലൈ 2018 ഒക്ടോബർ
സുരേഷ് ടി ഗോപാലൻ 2018 ഒക്ടോബർ 2019 ജൂൺ
അനിൽ കുമാർ എൻ എം 2019 ജൂൺ 2019 ഡിസംബർ
സേവ്യർ പി ജി 2019 ഡിസംബർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.


Map

-