"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=18012 | |സ്കൂൾ കോഡ്=18012 | ||
|അധ്യയനവർഷം=2024 | |അധ്യയനവർഷം=2024 | ||
| വരി 14: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== സ്കൂൾതല സമ്മർ ക്യാമ്പ് == | == സ്കൂൾതല സമ്മർ ക്യാമ്പ് == | ||
[[പ്രമാണം: | |||
[[പ്രമാണം:18012-summer camp-2025.jpg|ലഘുചിത്രം|നടുവിൽ|summer camp]] | |||
|ലഘുചിത്രം|പകരം=2025|summer camp]] | |||
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറത്ത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ കീഴിൽ 2025 മെയ് 28 ന് ഏകദിന ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചു. വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് സാധിച്ചു. ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കയറ്റ് മാസ്റ്റർ ഗിരീഷ് മാഷ് ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ എച്ച് എം ജസീല കെ ടി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ച ക്യാമ്പിൽ മാസ്റ്റർ ട്രെയിനർ കുട്ടിഹസൻ സർ സന്ദർശിക്കുകയുണ്ടായി. സ്കൂളിലെ കൈറ്റ് മാസ്റ്റർ ആദിൽ നരയൻ കുന്നൻ, കൈറ്റ് മിസ്ട്രസ് ശശികല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സജീകരണങ്ങൾ നടത്തി. | ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറത്ത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ കീഴിൽ 2025 മെയ് 28 ന് ഏകദിന ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചു. വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് സാധിച്ചു. ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കയറ്റ് മാസ്റ്റർ ഗിരീഷ് മാഷ് ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ എച്ച് എം ജസീല കെ ടി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ച ക്യാമ്പിൽ മാസ്റ്റർ ട്രെയിനർ കുട്ടിഹസൻ സർ സന്ദർശിക്കുകയുണ്ടായി. സ്കൂളിലെ കൈറ്റ് മാസ്റ്റർ ആദിൽ നരയൻ കുന്നൻ, കൈറ്റ് മിസ്ട്രസ് ശശികല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സജീകരണങ്ങൾ നടത്തി. | ||
== പ്രവേശനോത്സവ പ്രമോഷൻ വീഡിയോ നിർമ്മാണം. == | == പ്രവേശനോത്സവ പ്രമോഷൻ വീഡിയോ നിർമ്മാണം. == | ||
സമ്മർ ക്യാമ്പിന്റെ ഭാഗമായി നൽകപ്പെട്ട അസൈമെൻറ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കുന്നു. | സമ്മർ ക്യാമ്പിന്റെ ഭാഗമായി നൽകപ്പെട്ട അസൈമെൻറ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കുന്നു. | ||
[[പ്രമാണം: | |||
[[പ്രമാണം:18012-camp assignment.jpg|ലഘുചിത്രം|നടുവിൽ|assignment]] | |||
|ലഘുചിത്രം|2025]] | |||