(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16:
വരി 16:
|ഗ്രേഡ്= 10
|ഗ്രേഡ്= 10
}}
}}
[[പ്രമാണം:48134-up.jpeg|ലഘുചിത്രം|little kites]]
[[പ്രമാണം:48134-up.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ യുപി ക്ലാസ്സിലെ കുട്ടികൾക്ക് ഐടി പരിശീലനം നൽകുന്നു ]]
വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ എത്തിക്കുന്നതിനും അതിൽ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്മ നിലവിലുണ്ട് . 2016-17 അധ്യായന വർഷം മുതൽ നിലനിന്നിരുന്ന "ഹായ് കുട്ടിക്കൂട്ടം" എന്ന ഐടി കൂട്ടായ്മയുടെ പരിഷ്കരിച്ച ഒരു പദ്ധതി യാണിത് . എട്ടാം ക്ലാസിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തിയാണ് 40 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. 8, 9, 10 ക്ലാസുകളിലായി 120

ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ യുപി ക്ലാസ്സിലെ കുട്ടികൾക്ക് ഐടി പരിശീലനം നൽകുന്നു
വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ എത്തിക്കുന്നതിനും അതിൽ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്മ നിലവിലുണ്ട് . 2016-17 അധ്യായന വർഷം മുതൽ നിലനിന്നിരുന്ന "ഹായ് കുട്ടിക്കൂട്ടം" എന്ന ഐടി കൂട്ടായ്മയുടെ പരിഷ്കരിച്ച ഒരു പദ്ധതി യാണിത് . എട്ടാം ക്ലാസിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തിയാണ് 40 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. 8, 9, 10 ക്ലാസുകളിലായി 120
വിദ്യാർഥികളാണ് ഈ ക്ലബ്ബിൽ അംഗങ്ങളായി ഉള്ളത്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അനിമേഷൻ , കമ്പ്യൂട്ടിംഗ് ,മലയാളം ടൈപ്പിംഗ് , ജലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് വിദഗ്ദ പരിശീലനം ഈ ക്ലബ്ബ് വഴി നൽകുന്നു.
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.,
സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുന്നത്.