"Schoolwiki:എഴുത്തുകളരി/Sindujoy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sindujoy (സംവാദം | സംഭാവനകൾ)
(ചെ.) dd
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Sindujoy (സംവാദം | സംഭാവനകൾ)
(ചെ.) aa
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:മഴികൾ.png|ലഘുചിത്രം|sf]]=== '''പ്രസ്തുത പേജിൽ ഒരു ചെറു ലേഖനം ചേർക്കട്ടെ.. ===
'''<big>ദിനാചരണങ്ങൾ
•അതിൽ ചിത്രം ചേർക്കുകയും, ബോൾഡ് ഇറ്റാലിക് മുതലായ ഫോർമാറ്റിങ്
സ്കൂൾ പ്രവേശനോത്സവം 
രീതികൾ ഉപയോഗിക്കുകയും ചെയ്യട്ടെ..
2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. മുതിർന്ന കുട്ടികൾ പൂച്ചെണ്ട് നൽകി നവാഗതരെ സ്വാഗതം ചെയ്തു. പഞ്ചായത്ത് തല പ്രവേശനോത്സവം  പ്രസിഡന്റ് നിർവഹിച്ചു. അക്ഷര ദീപം കൊളുത്തി കുരുന്നുകൾ അവരുടെ വിദ്യാലയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു. സമ്മാന വിതരണത്തിന് ശേഷം വിവിധ പരിപാടികളും മധുര പലഹാര വിതരണവും നടന്നു. </big>'''
(എഴുത്തുകളരിയിൽ അവർ ചേർക്കുന്നതു പരിശീലനത്തിനു മാത്രമുള്ള
#
പേജാണെന്നും ഒരാൾ ചേർത്തവ മറ്റൊരാൾക്കു ലഭ്യമാകില്ലായെന്നുമുള്ള
{| class="wikitable"
ധാരണ, ആർപി പഠിതാക്കളിലേക്കു പകരണം.)
[[പ്രമാണം:FOR WIKI.png|പകരം=2025|ലഘുചിത്രം|for wiki]]
പ്രവർത്തനം‍: 3.3 സമഗ്ര പ്ലസ് - ലേണിങ് റൂം, പോഡ്ക
|}
‌ ാസ്റ്റ്
{| class="wikitable"
സമഗ്ര പ്ലസ് റിസോഴ്സ് പോർട്ടൽ വിദ്യാർഥികൾക്കും കൂടെ അധ്യാപകർക്കും എങ്ങനെ
ദിനാചരണങ്ങൾ
പ്രയോജനപ്പെടുത്താം എന്ന് ചർച്ച
സ്കൂൾ പ്രവേശനോത്സവം 
വിനിമയത്തിനും
2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. മുതിർന്ന കുട്ടികൾ പൂച്ചെണ്ട് നൽകി നവാഗതരെ സ്വാഗതം ചെയ്തു. പഞ്ചായത്ത് തല പ്രവേശനോത്സവം  പ്രസിഡന്റ് നിർവഹിച്ചു. അക്ഷര ദീപം കൊളുത്തി കുരുന്നുകൾ അവരുടെ വിദ്യാലയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു. സമ്മാന വിതരണത്തിന് ശേഷം വിവിധ പരിപാടികളും മധുര പലഹാര വിതരണവും നടന്നു.  
ചെയ്യുന്നസെഷൻ.
പരിസ്ഥിതി ദിനം
വിദ്യാർഥികൾക്ക്
പുതു തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .
ഉപയോഗിക്കാവുന്നതരത്തിലുള്ള
വായനാവാരം
# ധാരാളം
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്ത ശ്രീ പി എൻ പണിക്കരുടെ ഓർമ്മയിൽ വായനദിനം ആചരിച്ചു. വായനവാരത്തിനു ആരംഭം കുറിച്ചുകൊണ്ട് അസംബ്ലിയിൽ വായന പ്രതിജ്ഞ എടുത്തു. കുട്ടികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങ ളുടെ പ്രദർശനം നടത്തി. ക്ലാസ് ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. കവിത , പ്രസംഗം, മഹത് വചനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കുന്നതിന് അവസരം നൽകുന്ന "നല്ല വായന നന്മവായന " എന്ന പ്രവർത്തനവും ഇതിൽ എടുത്തു പറയേണ്ടതാണ്. കവിതാലാപനം , കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായനവാരം സമാപനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ കുട്ടികളുമായി സംവദിച്ചു. വായന ക്വിസിലേയും വിവിധ ക്ലാസുകളിലെ മത്സരങ്ങളിലേയും വിജയികൾക്ക് സമ്മാനദാനവും നടത്തി.
സ്വന്തം
ചാന്ദ്ര ദിനം
അധ്യാപകർക്ക് ക്ലാസ്റൂം
വിവിധ പരിപാടികളോടെ ചാന്ദ്ര ദിനം ആചരിച്ചു. ചന്ദ്രനില്ലാതെ ഭൂമിയിൽ ജീവൻ നിലനിൽക്കാനാവുമോ എന്ന ആശയം പങ്കുവച്ചു.കുട്ടികൾ തയാറാക്കിയ കോളാഷ്, പോസ്റ്റർ എന്നിവ പ്രദർശിപ്പിച്ചു. 40 ഓളം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരം ആവേശകരവും രസകരമായിരുന്നു. നേഹ.എച്ച് ഒന്നാം സ്ഥാനവും, ഐശ്വര്യ. ജി രണ്ടാം സ്ഥാനവും, റിൻഫ ഫാത്തിമ. എൻ മൂന്നാം സ്ഥാനവും നേടി. 'മനുഷ്യൻ ചന്ദ്രനിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .
പഠനാവശ്യങ്ങൾക്കും
ബഷീർ ദിനം
റിസോഴ്സുകൾ
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനമായ ജൂലൈ - 5 ബഷീർ ദിനമായി ആചരിച്ചു. അസംബ്ലിയിൽ ബഷീറിൻ്റെ ജീവി
സമഗ്ര
|}
പ്ലസിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങളിൽ സമഗ്രപ്ലസ് പോലുള്ള ഉള്ളടക്ക വിഭവ
പോർട്ടൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രീതിയിലാണ്
ഈ പ്രവർത്തനം അവതരിപ്പിക്കേണ്ടത്.
ഉദ്ദേശ്യങ്ങൾ
സമഗ്ര
പ്ലസ്
പോർട്ടൽ'''
പാഠ്യവിനിമയ-പഠ
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/Sindujoy" എന്ന താളിൽനിന്ന് ശേഖരിച്ചത്