"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jacquiline (സംവാദം | സംഭാവനകൾ)
Jacquiline (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
== ചാന്ദ്രദിനം 2024-2025 ==
== ചാന്ദ്രദിനം 2024-2025 ==
   മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി.  

<gallery>
<gallery mode="packed">
പ്രമാണം:26342 chandra2.jpg|
പ്രമാണം:26342 chandra2.jpg|
പ്രമാണം:26342 chadra1.resized.jpg|
പ്രമാണം:26342 chadra1.resized.jpg|
വരി 52: വരി 52:
== ഹിരോഷിമ നാഗസാക്കിയ ദിനം ==
== ഹിരോഷിമ നാഗസാക്കിയ ദിനം ==
   06-08-'24 ൽ സ്കൂളിൽ ഹിരോഷിമ നാഗസാക്കിയ ദിനം ആചരിച്ചു. അതിനോട് അനുബന്ധിച്ച് പോസ്റ്റർ മത്സരവും ,പ്രസംഗം മത്സരം നടത്തി .ഒന്നാം സമ്മാനത്തിന് അർഹനായ കുട്ടിയുടെ പ്രസംഗം അന്നേദിവസം അസംബ്ലിയിൽ അവതരിപ്പിച്ചു കൂടാതെ ,ലോകസമാധാനത്തെ അർത്ഥമാക്കുന്ന പാട്ടും സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ആലപിച്ചു .
   06-08-'24 ൽ സ്കൂളിൽ ഹിരോഷിമ നാഗസാക്കിയ ദിനം ആചരിച്ചു. അതിനോട് അനുബന്ധിച്ച് പോസ്റ്റർ മത്സരവും ,പ്രസംഗം മത്സരം നടത്തി .ഒന്നാം സമ്മാനത്തിന് അർഹനായ കുട്ടിയുടെ പ്രസംഗം അന്നേദിവസം അസംബ്ലിയിൽ അവതരിപ്പിച്ചു കൂടാതെ ,ലോകസമാധാനത്തെ അർത്ഥമാക്കുന്ന പാട്ടും സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ആലപിച്ചു .
<gallery>
<gallery mode="packed">
പ്രമാണം:26442-hiroshima.jpg
പ്രമാണം:26442-hiroshima.jpg
</gallery>
</gallery>
വരി 58: വരി 58:
== സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ==

   ഓഗസ്റ്റ് 12ആം തീയതി 11 മണിക്ക് കൊച്ചി എംഎൽഎ കെ ജി മാക്സിയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രഭാത  'സ്നേഹമൃതം പ്രഭാത ഭക്ഷണ 'പദ്ധതി എച്ച് എം സിസ്റ്റർ അനാലിസിയും പിടിഎ പ്രസിഡൻ്റും ചേർന്ന് ഉദ്ഘാടനം ചെയ്തു. അന്നേദിവസം കുട്ടികൾക്ക് വെള്ളിപ്പവും കടലക്കറിയും നൽകി .കുട്ടികൾ വളരെ രുചിയോടെ പ്രഭാത ഭക്ഷണം കഴിച്ചു.

പ്രമാണം:26342 snehamrutham3.jpg|
പ്രമാണം:26342 snehamrutham3.jpg|
പ്രമാണം:26342 snehamrutham1.jpg|
പ്രമാണം:26342 snehamrutham1.jpg|
വരി 68: വരി 68:
== സ്വാതന്ത്ര്യദിനാഘോഷം ==     
== സ്വാതന്ത്ര്യദിനാഘോഷം ==     
  15-08-'24 ,വ്യാഴാഴ്ച രാവിലെ 9 മണിയോടെ ഇന്ത്യയുടെ 78- മത് സ്വാതന്ത്ര്യദിനാഘോഷം സെൻ്റ്.ജോസഫ്സ്  എൽ പി & യു പി സ്കൂളിൽ 9 മണിക്ക് തുടക്കം കുറിച്ചു. പി എസ് പ്രിമേഷ് (ദേശീയ അത്‌ലറ്റിക് മീറ്റ് വിജയ്) പതാക ഉയർത്തി. വിശിഷ്ട അതിഥിയെ കുട്ടികൾ ബാൻഡ് മേളത്തോടെ വേദിയിലേക്ക് ആനയിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. വിശിഷ്ടാതിഥി പി എസ് പ്രിമേഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി .വാർഡ് മെമ്പർ ശ്രീമതി ഗ്രേസി ജസ്റ്റിൻ,പ്രസിഡൻറ് ജോർജ് പി ജി  എന്നിവർ ആശംസകൾ അർപ്പിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ആൽവിൻ സേവിയർ, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഹന്ന മരിയ എന്നിവർ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി .ദിനാഘോഷവുമായി ബന്ധപ്പെട്ട് മുൻ ദിവസങ്ങളിൽ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ കോമ്പറ്റീഷനുകൾ സംഘടിപ്പിക്കുകയും അതിൽ വിജയിച്ചവർക്ക് അന്നേദിവസം സമ്മാനങ്ങൾ നൽകി . 'സോഷ്യൽ സയൻസ്ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളുടെ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷനും,3,4ക്ലാസ്സിലെ കുട്ടികൾക്ക് ശ്ലോകം  ചൊല്ലൽ കോമ്പറ്റീഷനും സംഘടിപ്പിച്ചു. യുപി ക്ലാസുകളിൽ പ്രസംഗം, ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു. 13/08/'24  11.30 -ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ കുറിച്ച് സ്റ്റാൻഡേർഡ് വൈസ് ഇവൻറ് പെർഫോമൻസ് നടത്തി (ഭഗത് സിംഗ് ,ഗാന്ധിജി, ഝാൻസി റാണി ,നെഹ്റു ,സരോജിനി നായിഡു എന്നീ വ്യക്തികളുടെ ജീവിതവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ വളരെ മനോഹരമായി കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു . ഇതിലെ ഏറ്റവും മികച്ച രണ്ട് സ്കിറ്റുകൾ അന്നേദിവസം വേദിയിൽ അവതരിപ്പിച്ചു . എൽ പി യു പി ക്ലാസിലെ കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു .സ്വാതന്ത്ര്യദിന പരിപാടികൾ ജാക്വിലിൻ ടീച്ചർ , ടെറിൻ ടീച്ചർ, ലിറ്റ ടീച്ചർ എന്നിവർ വളരെ ഭംഗിയായി നയിച്ചു . ലിറ്റ ടീച്ചർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

പ്രമാണം:26342-Indi4.jpg|
പ്രമാണം:26342-Indi4.jpg|
പ്രമാണം:26342-Indi2.jpg|
പ്രമാണം:26342-Indi2.jpg|
വരി 78: വരി 78:
പ്രമാണം:26342-Indep2.jpg
പ്രമാണം:26342-Indep2.jpg
</gallery>
</gallery>
== ഓണാഘോഷം ==
  13/09/'24 വയനാട്ടിലെ ഉരുൾപൊട്ടലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലളിതമായ രീതിയിലുള്ള കാര്യപരിപാടികൾ മാത്രം നടത്തിയതിനുശേഷം കുട്ടികൾക്ക് ഓണസദ്യ നൽകുകയും ചെയ്തു.

== ശിശുദിനാഘോഷം ==
== ശിശുദിനാഘോഷം ==
       മട്ടാഞ്ചേരി ഉപജില്ല കലോത്സവം നടക്കുന്നതിനാൽ 2024-ലെ ശിശുദിനാഘോഷം  നവംബർ മാസം പതിനെട്ടാം തീയതിയിലേക്ക് മാറ്റിവയ്ക്കുകയും അന്നേദിവസം രാവിലെ 9.30 ന് പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കൊച്ചു ചാച്ചാജിമാരും ,വർണ്ണാഭമായ പൂക്കൾ പിടിച്ചുകൊണ്ട് കുട്ടികളും ,അധ്യാപകരും ,പി ടി എ അംഗങ്ങളും      ഹെഡ്മിസ്ട്രസ് സിസ്റ്റർ അനാലിസിയുടെ നേതൃത്വത്തിൽ വൻ റാലി സംഘടിപ്പിക്കുകയും. റാലിക്ക് ശേഷം കുട്ടികൾക്ക് ജിലേബിയും ,പാലും നൽകി .ചാച്ചാജി കൊമ്പറ്റീഷൻ ,മാസ്സ് ഡ്രിൽ കോമ്പറ്റീഷൻ,ട്രൈ കളർ ഫ്ലവർ മേക്കിങ് കോമ്പറ്റീഷൻ എന്നി മത്സരങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി .വളരെ വർണ്ണാഭവും ആനന്ദകരവുമായിരുന്നു കുട്ടികൾക്ക് ഈ വർഷത്തെ ശിശുദിനാഘോഷം.

പ്രമാണം:26342 chil7.jpg|
പ്രമാണം:26342 chil7.jpg|
പ്രമാണം:26342 chil2.jpg|
പ്രമാണം:26342 chil2.jpg|
വരി 88: വരി 91:
പ്രമാണം:26342 chil5.jpg|
പ്രമാണം:26342 chil5.jpg|
പ്രമാണം:26342 chil3.jpg
പ്രമാണം:26342 chil3.jpg
</gallery>
== ക്രിസ്മസ് ആഘോഷം ==
  20/12/'24 ന് രാവിലെ 10-ന്  ലൈവ് ക്രിസ്മസ് ട്രീ മത്സരം തുടങ്ങി. അതിനുശേഷം റവറന്റ് :ഫാദർ ടോമി പനക്കൽ, ലോക്കൽ മാനേജർ ടെസി ദേവസി ,പിടിഎ പ്രസിഡൻറ് :ജോർജ് പി ജി , എച്ച് എം സിസ്റ്റർ അനാലിസി എന്ന എന്നിവരുടെ സാന്നിധ്യത്തിൽ ആഘോഷങ്ങൾ തുടങ്ങി . സാന്താ കോംപറ്റീഷൻ, ക്രിസ്മസ് കരോൾ , സാന്ത ഡാൻസ്, ലൈവ് ക്രിബ് ,ക്രിസ്മസ് കരോൾ, സ്കിറ്റ് എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തുകയും കേക്ക് വിതരണം ചെയ്യുകയും ചെയ്തു. ഇതിനോടനുബന്ധിച്ച്  നടത്തിയ മറ്റു മത്സരങ്ങൾക്ക് സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
<gallery mode="packed">
പ്രമാണം:26342 x'mas1.jpg
പ്രമാണം:26342 x'mas3.jpg
പ്രമാണം:26342 x'mas4.jpg|
പ്രമാണം:26342 christmas'242.jpg|
പ്രമാണം:26342 x.jpg
</gallery>
== സ്കൂൾ വാർഷികാഘോഷം ==
06/02/'25 വൈകുന്നേരം 5. 30 ന് ബാൻഡ് മേളത്തിന്റെയും ബുൾബുൾസിന്റെയും അകമ്പടിയോടെ ക്ഷണിക്കപ്പെട്ട പ്രധാന അതിഥിയെയും, മറ്റ് അതിഥികളെയും വേദിയിലേക്ക് , സിസ്റ്റർ ലിറ്റിൽ ഫ്ലവർ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും, മാനേജർ സിസ്റ്റർ ടെസി ദേവസി ഇടവകരി  റവറന്റ് ഫാദർ: ടോമി പനക്കൽ ,കോമഡി ആർട്ടിസ്റ്റ് :ഉണ്ണി  എസ് നായർ, എജുക്കേഷൻ മാനേജർ  റവ റൻ്റ് സിസ്റ്റർ :എൽസി ജോസഫ്, റിട്ടയേർഡ് ഹെഡ്മാസ്റ്റർ കെ വി ജോസഫ്, ബ്ലോക്ക് മെമ്പർ സിന്ധു ജോഷി, വാർഡ് മെമ്പർ ഗ്രേസി ജസ്റ്റിൻ, പി റ്റി എ പ്രസിഡൻറ് ജോർജ് പി ജി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു .പ്രധാന അതിഥിയായ ഉണ്ണി എസ് നായർ ഉദ്ഘാടന കർമ്മം നിർവഹിച്ചു .ഡിജിറ്റൽ പ്രസന്റേഷനിലൂടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ മാനേജർ റവറൻ്റ് സിസ്റ്റർ ടെസി അധ്യക്ഷത വഹിക്കുകയും , സെൻ്റ:ആന്റണീസ് എൽപിഎസ് കണ്ണമാലി റിട്ടേർഡ് എച്ച് എം ജോസഫ് സാറും , റവറൻ്റ് സിസ്റ്റർ :എൽസി ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ശേഷം കുട്ടികളുടെ അതിമനോഹരമായ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി .എല്ലാ മാതാപിതാക്കളുടെയും നാട്ടുകാരുടെയും സജീവസാന്നിധ്യം ഇതിൽ ഉണ്ടായിരുന്നു.
== കോർണർ പഠനോത്സവം ==
10/03 /2025  4: 30ന് സെൻ്റ്: ജോസഫ്സ് എൽപി ആൻഡ് യുപി സ്കൂളിന്റെ കോർണർ പഠനോത്സവം കണ്ണമാലി ബീച്ചിൽ വച്ച് നടത്തുകയുണ്ടായി.വളരെയധികം ജനശ്രദ്ധ ആർജ്ജിച്ച ഒരു പ്രോഗ്രാമായിരുന്നു ഇത് നാട്ടുകാരായ എല്ലാ വ്യക്തികളുടെയും സാന്നിധ്യം അവിടെയുണ്ടായിരുന്നു .കുട്ടികൾ എല്ലാ വിഷയത്തിലും അവരുടെ പഠന നേട്ടവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ അവിടെ വളരെ മികച്ച നിലവാരത്തോടെ അവതരിപ്പിക്കുകയും ചെയ്തു .മാതാപിതാക്കളുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് ഏറ്റവും സഹായകമായി.
<gallery>
പ്രമാണം:26342 padanolsavam1.jpg|
പ്രമാണം:26342 padanolsavam2.jpg|
പ്രമാണം:26342 padanolsavam6.jpg
</gallery>
</gallery>