"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ''താഴേക്കോട്'' ഗ്രാമപഞ്ചായത്ത് ==
== ''താഴേക്കോട്'' ഗ്രാമപഞ്ചായത്ത് ==
[[പ്രമാണം:32050500801.png|thumb|താഴേക്കോട് ഗ്രാമപഞ്ചായത്ത്]]
[[പ്രമാണം:Stockviews32050500801 .png|thumb|Thazhekode]]
'''മലപ്പുറത്ത് പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ലോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ്‌ താഴേക്കോട് ഗ്രാമപഞ്ചായത്ത്.'''
'''മലപ്പുറത്ത് പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ലോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ്‌ താഴേക്കോട് ഗ്രാമപഞ്ചായത്ത്.'''



04:25, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

താഴേക്കോട് ഗ്രാമപഞ്ചായത്ത്

Thazhekode

മലപ്പുറത്ത് പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ലോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ്‌ താഴേക്കോട് ഗ്രാമപഞ്ചായത്ത്.

ഭൂമിശാസ്ത്രം

പഞ്ചായത്തിന്റെ വടക്കുഭാഗത്ത് തെക്കും ഉയരം കൂടിയ മലനിരകളും ഉയർന്ന കുന്നുകളുമാണ്. അവയ്ക്കിടയിൽ അനേകം ചെറുകുന്നുകളും ഇടസ്ഥലങ്ങളിൽ ചെറു വിസ്തൃതിയിലുള്ള താഴ്വരകളും ഉണ്ട്. പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ പടിഞ്ഞാറിനെ അപേക്ഷിച്ച ഉയർന്നതാണ്.

സർക്കാർ സ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പള്ളിക്കുന്ന് പളളിക്കുന്ന്
  • ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്
  • ജിഎംഎൽപിഎസ് പുത്തൂർ

തൊഴിൽ

വ്യവസായം

വിദ്യാഭ്യാസം