"ജി ബി എച്ച് എസ് എസ് മാടായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GREESHMA KG (സംവാദം | സംഭാവനകൾ)
No edit summary
Dinija (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:13033-kakkappoovu.jpg|ലഘുചിത്രം|പകരം=മാടായിപ്പാറയിൽ ഓണക്കാലമാവുമ്പോഴേക്കും കാക്കാപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് അതീവ സൗന്ദര്യമാണ്. നീലനിറത്തിൽ പാറയാകെ വ്യാപിച്ചു നിൽക്കുന്ന കാഴ്ചവിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.|കാക്കാപ്പൂവ്]]
[[പ്രമാണം:13033-kakkappov|ലഘുചിത്രം|മാടായിക്കാവ്]]
[[പ്രമാണം:13033 Ente grammam.jpeg|ലഘുചിത്രം|മാടായിക്കോട്ട]]
[[പ്രമാണം:13033 ente gramam .jpg|ലഘുചിത്രം|മാടായിക്കാവ്]]
[[പ്രമാണം:13033 Ente gramam.jpg|ലഘുചിത്രം|മാടായി ചരിത്രം]]
[[പ്രമാണം:13033 ente gramam.JPG|ലഘുചിത്രം|മാടായിപ്പാറ]]
മാടായി
മാടായി
കേരളത്തിലെ ചരിത്രപ്രസിദ്ധമായ ഒരു സ്ഥലമാണ് മാടായി. പ്രാചീനകേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായി മാടായിയെ ചരിത്രകാരൻമാർ കണക്കാക്കുന്നു. മാടാിക്കോട്ടയുടെ അവശിഷ്ടങ്ങൾ, പ്രാചീനകാലത്തെ ജൂതക്കുടിയേറ്റത്തിന്റെ സ്മാരകമായ ജൂതക്കുളം, കേരളത്തിലെ ഇസ്ലാം മതപ്രചാരണത്തിൻറെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ മാടായിപ്പളി, പാളയം ഗ്രൗണ്ട്. ജൈവവൈവിധ്യക്കലവറയായ മാടായിപ്പാറ ഈ ഗ്രാമത്തിന്റെ സവിശേഷതയാണ്.  

വരി 9: വരി 15:

കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ സ്ഥലമാണ് മാടായി. മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. ഏകദേശം അറുന്നൂറേക്കറോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്.

മാടായിപ്പാറയിൽ ഓണക്കാലമാവുമ്പോഴേക്കും കാക്കാപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് അതീവ സൗന്ദര്യമാണ്. നീലനിറത്തിൽ പാറയാകെ വ്യാപിച്ചു നിൽക്കുന്ന കാഴ്ചവിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.