ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Muhammed Raheem (സംവാദം | സംഭാവനകൾ)
No edit summary
SAFHAN (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:4840 1j.peg.jpeg|ലഘുചിത്രം|POOKOTTUM PADAM TOWN]]
 
  '''പൂക്കോട്ടുംപാടം'''
  '''പൂക്കോട്ടുംപാടം'''
[[പ്രമാണം:48470 school.jpg|thumb|(School)]]
[[പ്രമാണം:48470 school.jpg|thumb|(School)]]
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പെടുന്ന അമരമ്പലം പഞ്ചായത്തിലെ മുഖ്യ ടൗൺ ആണ് പൂക്കോട്ടുംപാടം. മലയോര മേഖലയായ ഇവിടെ കേരള-തമിഴ്നാട് അതിർത്തിയിൽ ഉള്ള വനമേഖലയിലെ പ്രകൃതി ഭംഗി കൊണ്ട് ശ്രദ്ധേയമാണ്. സൈലന്റ് വാലിയുടെ സംരക്ഷിത മേഖലയായ അമരമ്പലം സംരക്ഷിത വനമേഖല ഇവിടെയാണുള്ളത്. നിലമ്പൂർ, കാളികാവ്, വണ്ടൂർ എന്നീ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരമാണുള്ളത്.[1]
[[പ്രമാണം:AUP School Pookkottumpadam evening.jpeg|thumb|(School)]]
മലപ്പുറം ജില്ലയിലെ അമരമ്പലം പഞ്ചായത്തിന്റെ സിരാകേന്ദ്രമാണ് പൂക്കോട്ടുംപാടം. ഗ്രാമീണതയുടെ തനത് സൗന്ദര്യം വിളിച്ചോതുന്ന ഗ്രാമത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകരെത്താറുണ്ട്.ചെറിയ അങ്ങാടിയായിരുന്ന പൂക്കോട്ടുംപാടം ഇന്ന് വികസിച്ച് വലിയ ഒരു നഗരത്തിന്റെ സൗകര്യങ്ങളെല്ലാമുണ്ട്. സൈലന്റ് വാലിയുടെ സംരക്ഷിത മേഖലയായ അമരമ്പലം സംരക്ഷിത വനമേഖല ഇവിടെയാണുള്ളത്. നിലമ്പൂർ, കാളികാവ്, വണ്ടൂർ എന്നീ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരമാണുള്ളത്.[1]

റബ്ബർ, നെല്ല്, തെങ്ങ് എന്നിവ ആണ് ഈ പ്രദേശത്തെ പ്രധാന കൃഷികൾ. കൃഷിക്കു പുറമെ പ്രവാസികളും ഇവിടുത്തെ വരുമാനത്തിൽ നല്ല പങ്കു വഹിക്കുന്നുണ്ട്.
റബ്ബർ, നെല്ല്, തെങ്ങ് എന്നിവ ആണ് ഈ പ്രദേശത്തെ പ്രധാന കൃഷികൾ. കൃഷിക്കു പുറമെ പ്രവാസികളും ഇവിടുത്തെ വരുമാനത്തിൽ നല്ല പങ്കു വഹിക്കുന്നുണ്ട്.

15:41, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

പൂക്കോട്ടുംപാടം
(School)

ഗവ:കോളേജ്, ഹോസ്പിറ്റൽ, ബാങ്കുകൾ, സ്കൂൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ സ്ഥലം ആണ് പൂക്കോട്ടുംപാടം.

പൂക്കോട്ടുംപാടത്തിന്റെ ഹൃദയഭാഗത്തായാണ് എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചെങ്കൽ ക്വാറി മുതലായവ ഇവിടെയുണ്ട്.

അമരമ്പലം, മണ്ണാത്തിപൊയിൽ, ചുള്ളിയോട് , കവളമുക്കട്ട പോസ്റ്റ് ഓഫീസുകൾ എല്ലാം പൂക്കോട്ടുംപാടം സെക്ഷൻ കീഴിൽ വരുന്നത് ആണ്.

സ്വന്തം ആയി പോലീസ് സ്റ്റേഷൻ , KSEB എന്നിവ ഇവിടെ ഉണ്ട്

പശ്ചിമഘട്ട താഴ് വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ  പ്രകൃതിരമണീയതയുടെ ലാസ്യഭംഗി നിറ‍ഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു. അയൽപട്ടണമായ നിലമ്പൂർ പോലെ,പൂക്കോട്ടുംപാടം   റബ്ബർ തോട്ടത്തിന് പേരുകേട്ടതാണ്. തെങ്ങ് , കുരുമുളക് , അക്ക , തേക്ക് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.