"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejakr (സംവാദം | സംഭാവനകൾ)
No edit summary
Sreejakr (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 110: വരി 110:
വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി തരാൻ സഹായിച്ച എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്ന ചടങ്ങ് നടന്നു.
വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി തരാൻ സഹായിച്ച എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്ന ചടങ്ങ് നടന്നു.
=പഠന വിനോദയാത്ര=
=പഠന വിനോദയാത്ര=
[[പ്രമാണം:15019tour2024.jpg|ലഘുചിത്രം|വലത്ത്‌]]
2024-25 വർഷം SSLC വിദ്യാർത്ഥികളുടെ പഠന വിനോദയാത്ര സംഘടിപ്പിച്ചു. മൈസൂർ കൂർഗ് എന്നിവിടങ്ങളിലായി രണ്ട് ദിവസത്തെ പഠനയാത്രയാണ് നടത്തിയത്. മൈസൂർ പാലസ്, ശുകവനം, ചാമുണ്ഡി ഹിൽസ്, മൈസൂർ മൃഗശാല, ഗോൾഡൻ ടെമ്പിൾ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
2024-25 വർഷം SSLC വിദ്യാർത്ഥികളുടെ പഠന വിനോദയാത്ര സംഘടിപ്പിച്ചു. മൈസൂർ കൂർഗ് എന്നിവിടങ്ങളിലായി രണ്ട് ദിവസത്തെ പഠനയാത്രയാണ് നടത്തിയത്. മൈസൂർ പാലസ്, ശുകവനം, ചാമുണ്ഡി ഹിൽസ്, മൈസൂർ മൃഗശാല, ഗോൾഡൻ ടെമ്പിൾ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
= ഡിസംബർ 19 അന്താരാഷ്ട്ര മില്ലറ്റ് ദിനം=
അന്താരാഷ്ട്ര മില്ലറ്റ് ദിനത്തോടനുബന്ധിച്ച് ഭക്ഷണത്തിൽ ചെറുധാന്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.ശ്രീ സുരേന്ദ്രൻ പുനർജനിയാണ് ക്ലാസ് നയിച്ചത്
വിവിധതരം ചെറു ധാന്യങ്ങൾ, അവയുടെ പ്രത്യേകതകൾ, എങ്ങനെയാണ് കഴിക്കേണ്ടത് , ഗുണങ്ങൾ എന്നിവയെല്ലാം വളരെ വിശദമായി ക്ലാസ് നടത്തി.
വിവിധ തരം മില്ലെറ്റുകളുടെ പ്രദർശനവും നടത്തി. തുടർന്ന് പോസ്റ്റർ രചനാമത്സരം, സെമിനാർ മത്സരം ,ക്വിസ് മത്സരംഎന്നിവ നടത്തി .
<gallery>
പ്രമാണം:15019 MILLET DAY.jpg
പ്രമാണം:15019 MILLETDAY2.jpg
പ്രമാണം:15019 MILLET DAY1.jpg
</gallery>
[[പ്രമാണം:IMG20250311135346.jpg|ലഘുചിത്രം|വലത്ത്‌]]
=പഠനോത്സവം2025=
2024 25 അധ്യായന വർഷത്തെ പഠനോത്സവത്തിന് മുന്നോടിയായി ഉള്ള എസ് ആർ ജി യോഗം 22 25 ചേർന്നു യോഗ തീരുമാനപ്രകാരം 5 ,6, 7, 8 ക്ലാസുകളിലെ വിവിധ വിഷയങ്ങളിലെ പ്രവർത്തനങ്ങൾ കണ്ടെത്തുകയും ക്ലാസ് തല കോർണർ തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തുഓരോ ക്ലാസിലെയും പ്രവർത്തനങ്ങൾ നടത്താൻ അതാത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ചുമതലപ്പെടുത്തി. അതിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പ്രവർത്തനങ്ങൾ 11/ 3/ 25ന് ഉച്ചയ്ക്കുശേഷം പഠനോത്സവവുമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ഗ്രാമപഞ്ചായത്ത് അംഗവും എം. പി. ടി .എ പ്രസിഡന്റുമായ സുനാ നവീന്റെ അധ്യക്ഷതയിൽ ചേർന്ന് പ്രസ്തുത യോഗത്തിൽ പഠനോത്സവത്തിന്റെ ഉദ്ഘാടനംതരിയോട് പഞ്ചായത്ത്എട്ടാം വാർഡ് മെമ്പർ വിജയം തോട്ടുങ്കൽ നിർവഹിച്ചു. പ്രധാനാധ്യാപിക ഉഷാകുനിയിൽ എസ്എം.സി ചെയർമാൻ കാസിം പി എം, പി .ടി. എ വൈസ് പ്രസിഡൻറ് ബാബുതൊട്ടിയിൽ, സീനിയർ അസിസ്റ്റൻറ് മറിയം മെഹമ്മൂദ്,സ്റ്റാഫ് സെക്രട്ടറി സാജു ജോൺ ,എസ്.ആർ,ജി കൺവീനർ സത്യൻ പി കെ,ഷെർലി ജോർജ്  നീതു സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .ക്ലാസുകളിലെ കുട്ടികൾ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.