"ജി യു പി എസ് വള്ളിവട്ടം/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
Sumishan09 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 5: | വരി 5: | ||
എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കായി കലാപരിപാടികളും മറ്റും തയ്യാറായിരുന്നു. | എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കായി കലാപരിപാടികളും മറ്റും തയ്യാറായിരുന്നു. | ||
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിന്നീട് ഉദ്ഘാടനം മാറ്റി വയ്ക്കുകയും ഡിസംബർ 29ന് ശതാബ്ദിആഘോഷങ്ങൾ നടത്താൻ തീരുമാനമെടുക്കുകയും ചെയ്തു.അന്നേദിവസം ബഹുമാനപ്പെട്ട എം പി ശ്രീ ബെന്നി ബഹനാൻ പങ്കെടുക്കും.കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവഅധ്യാപകരുടെയും പരിപാടികൾ അന്നേദിവസംഉണ്ടായിരിക്കും.ഉച്ചയ്ക്കുശേഷം ഘോഷയാത്രയോടെ ആരംഭിച്ച് ഗുരുവന്ദനം ഗാനമേള എന്നിവയോടെ അവസാനിക്കും. | വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിന്നീട് ഉദ്ഘാടനം മാറ്റി വയ്ക്കുകയും ഡിസംബർ 29ന് ശതാബ്ദിആഘോഷങ്ങൾ നടത്താൻ തീരുമാനമെടുക്കുകയും ചെയ്തു.അന്നേദിവസം ബഹുമാനപ്പെട്ട എം പി ശ്രീ ബെന്നി ബഹനാൻ പങ്കെടുക്കും.കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവഅധ്യാപകരുടെയും പരിപാടികൾ അന്നേദിവസംഉണ്ടായിരിക്കും.ഉച്ചയ്ക്കുശേഷം ഘോഷയാത്രയോടെ ആരംഭിച്ച് ഗുരുവന്ദനം ഗാനമേള എന്നിവയോടെ അവസാനിക്കും. | ||
ഡിസംബർ 27ന് മുൻ പ്രധാനമന്ത്രി ശ്രീ മൻമോഹൻസിംഗിന്റെ നിര്യാണത്തെ തുടർന്ന് ശതാബ്ദി ആഘോഷങ്ങൾ വീണ്ടും മാറ്റിവെച്ചു.എംഎൽഎയുടെയും എംപിയുടെയും സൗകര്യം കണക്കിലെടുത്ത് ഫെബ്രുവരി 19 ആണ് പുതുക്കിയ തീയതി | |||