"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
}} | }} | ||
== '''2024-27 ബാച്ച് ഗ്രൂപ്പ് ഫോട്ടോ''' == | == '''2024-27 ബാച്ച് ഗ്രൂപ്പ് ഫോട്ടോ''' == | ||
[[പ്രമാണം:26036_lk 2023-27batch.jpg|ചട്ടരഹിതം| | [[പ്രമാണം:26036_lk 2023-27batch.jpg|ചട്ടരഹിതം|500x500px|നടുവിൽ]] | ||
== ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 227: | വരി 227: | ||
|} | |} | ||
== '''2024-27 ബാച്ചിന്റ പ്രവർത്തനങ്ങൾ''' == | == '''2024-27 ബാച്ചിന്റ പ്രവർത്തനങ്ങൾ''' == | ||
[[പ്രമാണം:26036_preliminary exam 2024-28.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്എട്ടാം ബാച്ചിന്റെ അഭിരുചി പരീക്ഷ 2024-27]] | [[പ്രമാണം:26036_preliminary exam 2024-28.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്എട്ടാം ബാച്ചിന്റെ അഭിരുചി പരീക്ഷ 2024-27|200x200ബിന്ദു]] | ||
എട്ടാം ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി പരീക്ഷ ജൂൺ 15 ,2024 ശനിയാഴ്ച്ച നടത്തുകയുണ്ടായി. 20 ലാപ്ടോപ്പുകളിലായി അഞ്ച് ബാച്ച് പരീക്ഷ നടത്തി. അതിൽ87 കുട്ടികളിൽ നാല്പത് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിലേക്ക് അർഹത ലഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ്സുകൾ നടത്തി വരുന്നു. | എട്ടാം ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി പരീക്ഷ ജൂൺ 15 ,2024 ശനിയാഴ്ച്ച നടത്തുകയുണ്ടായി. 20 ലാപ്ടോപ്പുകളിലായി അഞ്ച് ബാച്ച് പരീക്ഷ നടത്തി. അതിൽ87 കുട്ടികളിൽ നാല്പത് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിലേക്ക് അർഹത ലഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ്സുകൾ നടത്തി വരുന്നു. | ||
== '''2024-27 ബാച്ചിന്റ സ്കൂൾതല ക്യാമ്പും രക്ഷകർതൃ യോഗവും ''' == | == '''2024-27 ബാച്ചിന്റ സ്കൂൾതല ക്യാമ്പും രക്ഷകർതൃ യോഗവും ''' == | ||
ലിറ്റിൽ കൈറ്റ്സിന്റെ എട്ടാം ബാച്ചിലെ സ്കൂൾ ക്യാമ്പ് 2024 ആഗ്സ്റ്റ് 7 ബുധനാഴ്ച്ച നടത്തുകയുണ്ടായി. എറണാകുളം മാസ്റ്റർ ട്രെയ്നി ശ്രീമതി റസീന പി ഇസഡ് കുട്ടികൾക്കായി അനിമേഷൻ , സ്ക്രാച്ച്, റോബോട്ടിക്സ് , എന്നീ ക്ലാസ്സുകൾ എടുക്കുകയുണ്ടായി. 39 കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരവും, അറിവ് നിറഞ്ഞതുമായിരുന്നു ക്ലാസ്സ് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | ലിറ്റിൽ കൈറ്റ്സിന്റെ എട്ടാം ബാച്ചിലെ സ്കൂൾ ക്യാമ്പ് 2024 ആഗ്സ്റ്റ് 7 ബുധനാഴ്ച്ച നടത്തുകയുണ്ടായി. എറണാകുളം മാസ്റ്റർ ട്രെയ്നി ശ്രീമതി റസീന പി ഇസഡ് കുട്ടികൾക്കായി അനിമേഷൻ , സ്ക്രാച്ച്, റോബോട്ടിക്സ് , എന്നീ ക്ലാസ്സുകൾ എടുക്കുകയുണ്ടായി. 39 കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരവും, അറിവ് നിറഞ്ഞതുമായിരുന്നു ക്ലാസ്സ് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | ||
അന്നേദിനം തന്നെ മാതാപിതാക്കളുടെ യോഗവും നടത്തുകയുണ്ടായി . ഏകദേശം 32 കുട്ടികളുടെ മാതാപിതാക്കൾ യോഗത്തിൽ സംബന്ധിച്ചു. കുട്ടികളുടെ പഠനങ്ങളെകുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളെ കുറിച്ചും റസീന ടീച്ചർ വളരെ വ്യക്തമായി ബോധവത്കരണം നടത്തി. | അന്നേദിനം തന്നെ മാതാപിതാക്കളുടെ യോഗവും നടത്തുകയുണ്ടായി . ഏകദേശം 32 കുട്ടികളുടെ മാതാപിതാക്കൾ യോഗത്തിൽ സംബന്ധിച്ചു. കുട്ടികളുടെ പഠനങ്ങളെകുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളെ കുറിച്ചും റസീന ടീച്ചർ വളരെ വ്യക്തമായി ബോധവത്കരണം നടത്തി. | ||
<gallery mode="nolines"> | |||
പ്രമാണം:26036_LK 2024-27_VIII th batch_PTA meeting.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് PTA MEETING 2024 | |||
പ്രമാണം:26036_LK 2024-27_VIII th batch_School Camp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2024 | |||
പ്രമാണം:26036 lk class pta.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പും രക്ഷാകർതൃയോഗവും 2024 | |||
</gallery> | |||
== '''2024-27 ബാച്ചിന്റ ഒമ്പതാം ക്ലാസ്സ്തല പ്രവർത്തനങ്ങൾ ''' == | |||
ജൂൺ 11 മുതൽ ഈ ബാച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ ബുധനാഴ്ച്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ ബാച്ചിന്റെ ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ നടത്തി വരുന്നു. അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, എന്നീ ക്ലാസ്സുകളുടെ രണ്ടു ക്ലാസ്സുകൾ വീതം എടുക്കുകയും, അതാത് ദിവസത്തെ ഹാജർ ഓൺലൈനിൽ കൃത്യമായി രേഖപ്പെടുത്തിയും പോരുന്നു കുട്ടികൾക്ക് ഓരോ ദിവസത്തെ ക്ലാസ്സിനടിസ്ഥാനമായ അസൈൻമെന്റുകൾ നൽകുകയും, അവ മിസ്ട്രസ്സ് ശേഖരിച്ചു വയ്ക്കുകയും ചെയ്തു പോരുന്നു. കൂടാതെ സ്കൂളിന്റെ പ്രവർത്തനങ്ങൾ പത്താം ക്ലാസ്സ് ലിറ്റിൽകൈറ്റ്സ് ബാച്ചിനൊപ്പം വീഡിയോ ഡോക്യുമെന്റേഷൻ പ്രവർത്തനം ചെയ്തു പോരുന്നു. | |||