"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary

വരി 25: വരി 25:
മുപ്പതോളം കുട്ടികൾ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നു.
മുപ്പതോളം കുട്ടികൾ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നു.
[[പ്രമാണം:43015 overall2.jpg|ലഘുചിത്രം]]
[[പ്രമാണം:43015 overall2.jpg|ലഘുചിത്രം]]
'''2024 സ്കൂൾ കായികമേള  നീന്തൽ മത്സരത്തിൽ റെക്കോഡ് സൃഷ്ടിച്ചു'''

പത്താം ക്ലാസ്സ് വിദ്യാർത്ഥി വിശാൽ വി ,നീന്തലിലെ അതിവേഗ താരമായി .സീനിയർ ആൺകുട്ടികളുടെ 60 മീറ്റർ ഫ്രീസ്റ്റൈലിൽ 25.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതിവേഗ താരമായത്.4x 100 ഫ്രീ സ്റ്റെലിൽ സ്വർണ്ണവും ,200 മീറ്റർ ഫ്രീ സ്റ്റെലിൽ വെള്ളിയും നേടി.

'''ഖോ ഖോ'''
ജൂനിയർ വിഭാഗം ആൺ കുട്ടികൾ രണ്ടാം സ്ഥാനം

കാശിനാഥ്, ആൽബിൻ

സീനിയർ  വിഭാഗം തിരുവനന്തപുരം ജില്ല ടീമിന് ഒന്നാം സ്ഥാനം

ടീം അംഗങ്ങളിൽ അഭിനവ് കൃഷ്ണ ,ഷിൻറ്റോ ബൈജു

ഖോ ഖോ ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനം .

ദീപ്തി ,ദശമി

ബാൾ ബാഡ്മിൻ്റൺ സീനിയർ പെൺകുട്ടികൾ  രണ്ടാം സ്ഥാനം

നീന്തൽ മത്സരം

ഇർഫാൻ മുഹമ്മദ്  4X 100 ഫ്രീ സ്റ്റൈൽ റിലേ ഫസ്റ്റ്  800 ഫ്രീ സ്റ്റൈൽ  സെക്കൻഡ്  400 ഫ്രീസ്റ്റൈൽ സെക്കൻഡ്  100 ഫ്രീസ്റ്റൈൽ മൂന്നാം സ്ഥാനം
1,497

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609248" എന്ന താളിൽനിന്ന് ശേഖരിച്ചത്