"എച്ച് എസ് ചെന്ത്രാപ്പിന്നി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<big>ചെന്ത്രാപ്പിന്നി</big>''' == | |||
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് | |||
'''ചെന്ത്രാപ്പിന്നി'''. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്. | |||
== '''ഭൂമിശാസ്ത്രം''' == | |||
കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 66ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട് | |||
== '''<big>പ്രധാന പൊതുസ്ഥാപനങ്ങൾ</big>''' == | |||
* ശ്രീനാരായണ വായനശാല | |||
* ശ്രീനാരായണ സമാജം | |||
* എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC) | |||
* ശ്രീ മുരുക ടാക്കീസ് | |||
* നടുലുവീട്ടിൽ റിസോർട്ട്സ് | |||
== '''<small>ശ്രദ്ധേയരായ വ്യക്തികൾ</small>''' == | |||
* അമ്പിളി (സിനിമ സംവിധായകൻ) | |||
* കെ.ബി മധു (സിനിമ സംവിധായകൻ) | |||
* അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്) | |||
* സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ) | |||
* ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ) | |||
* കെ. രഘുനന്ദനൻ ( രഘു മാഷ് - കവി, പ്രഭാഷകൻ, സിനിമ പ്രവർത്തകൻ ) | |||
* നാട്ടിക ശിവറാം (P U ശിവരാമൻ മാസ്റ്റർ, ചലച്ചിത്ര-നാടക അഭിനേതാവ്,ഗാന രചയിതാവ്.ഗവൺമെൻ്റ് ഹൈ സ്കൂൾ അധ്യാപകൻ.1945-2018) | |||
== '''ആരാധനാലയങ്ങൾ''' == | |||
* കണ്ണനാംകുളം ശിവ ക്ഷേത്രം | |||
* അയ്യപ്പൻകാവ് ക്ഷേത്രം | |||
* കണ്ണംപുള്ളിപ്പുറം ക്ഷേത്രം | |||
* വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം | |||
* ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ് | |||
== <small>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</small> == | |||
* ചെന്ത്രാപ്പിന്നി ഹൈസ്കൂൾ | |||
* എസ് എൻ വിദ്യാഭവൻ സ്കൂൾ | |||
* റോയൽ കോളേജ് | |||
[[പ്രമാണം:Edamuttamchurch 24060.jpg|ലഘുചിത്രം|Edamuttam christian church]] | [[പ്രമാണം:Edamuttamchurch 24060.jpg|ലഘുചിത്രം|Edamuttam christian church]] | ||
== '''< | == '''പ്രധാന ആകർഷണ കേന്ദ്രങ്ങൾ''' == | ||
== '''<small>ക്രിസ്തുരാജാ ചർച്ച് എടമുട്ടം</small>''' == | |||
എടത്തിരുത്തി പഞ്ചായത്തിലെ എടമുട്ടം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ദ കിംഗ് ചർച്ച് എടമുട്ടം. 1969ൽ സ്ഥാപിതമായ ഈ ദേവാലയം ഒരു ഇടവകയായി ഉയർത്തപ്പെട്ടത് 1979 ലാണ്. ഏകദേശം 550 ഓളം ഇടവക ജനങ്ങളുള്ള ഈ ദേവാലയത്തിൽ 108 കുടുംബങ്ങളാണ് ഇപ്പോൾ ഉള്ളത്. | എടത്തിരുത്തി പഞ്ചായത്തിലെ എടമുട്ടം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ദ കിംഗ് ചർച്ച് എടമുട്ടം. 1969ൽ സ്ഥാപിതമായ ഈ ദേവാലയം ഒരു ഇടവകയായി ഉയർത്തപ്പെട്ടത് 1979 ലാണ്. ഏകദേശം 550 ഓളം ഇടവക ജനങ്ങളുള്ള ഈ ദേവാലയത്തിൽ 108 കുടുംബങ്ങളാണ് ഇപ്പോൾ ഉള്ളത്. | ||
| വരി 24: | വരി 62: | ||
<big>'''ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രം'''</big> | |||
[[പ്രമാണം:Kumaramangalam temple 24060.jpg|ലഘുചിത്രം|sree kumaramangalam temple]] | [[പ്രമാണം:Kumaramangalam temple 24060.jpg|ലഘുചിത്രം|sree kumaramangalam temple]] | ||
കേരളത്തിലെ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലാണ് ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകൻ എന്നറിയപ്പെടുന്ന ശിവപുത്രനായ സുബ്രഹ്മണ്യനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) വർണ്ണാഭമായ തൈപ്പൂയം ഉത്സവത്തിന് ഈ പ്രദേശത്ത് പ്രശസ്തമാണ്. | കേരളത്തിലെ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലാണ് ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകൻ എന്നറിയപ്പെടുന്ന ശിവപുത്രനായ സുബ്രഹ്മണ്യനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) വർണ്ണാഭമായ തൈപ്പൂയം ഉത്സവത്തിന് ഈ പ്രദേശത്ത് പ്രശസ്തമാണ്. | ||
| വരി 53: | വരി 88: | ||
* ശ്രീനാരായണ സമാജം | * ശ്രീനാരായണ സമാജം | ||
* എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC) | * എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC) | ||
* കണ്ണനാംകുളം ശിവ | * കണ്ണനാംകുളം ശിവ ക്ഷേ | ||
* എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ | * എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ | ||
* റോയൽ കോളേജ് | * റോയൽ കോളേജ് | ||
* ചെന്ത്രാപ്പിന്നി | * ചെന്ത്രാപ്പിന്നി ഹൈസ്കൂ[[പ്രമാണം:Chss code24060.jpeg|thumb|chss]] | ||
* ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ് | * ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ് | ||
* അയ്യപ്പൻകാവ് ക്ഷേത്രം | * അയ്യപ്പൻകാവ് ക്ഷേത്രം | ||
| വരി 63: | വരി 98: | ||
* നടുലുവീട്ടിൽ റിസോർട്ട്സ് | * നടുലുവീട്ടിൽ റിസോർട്ട്സ് | ||
* വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം | * വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം | ||
==<big>പ്രമുഖ വ്യക്തികൾ</big>== | |||
* അമ്പിളി (സിനിമ സംവിധായകൻ) | |||
* കെ.ബി മധു (സിനിമ സംവിധായകൻ)[1] | |||
* അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)[2] | |||
* സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)[3] | |||
* ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ)[4] | |||
* കെ. രഘുനന്ദനൻ ( രഘു മാഷ് - കവി, പ്രഭാഷകൻ, സിനിമ പ്രവർത്തകൻ ) | |||
* നാട്ടിക ശിവറാം (P U ശിവരാമൻ മാസ്റ്റർ, ചലച്ചിത്ര-നാടക അഭിനേതാവ്,ഗാന രചയിതാവ്.ഗവൺമെൻ്റ് ഹൈ സ്കൂൾ അധ്യാപകൻ.1945-2018) | |||
* | |||