"ജി.എച്ച്.എസ്.വിളയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
* GHS VILAYUR | * GHS VILAYUR[[പ്രമാണം:IMG-20240927-WA0044(1).jpg|thumb|GHS VILAYUR]] | ||
* POST OFFICE | * POST OFFICE | ||
വരി 16: | വരി 16: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==[[പ്രമാണം:20063...jpg| | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==[[പ്രമാണം:20063...jpg|thumbGHS VILAYUR]][[പ്രമാണം:20063.jpg|thumb|ghsvilayur] | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == |
15:50, 2 നവംബർ 2024-നു നിലവിലുള്ള രൂപം
വിളയൂർ
കേരളത്തിലെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലെ ഒരു ഗ്രാമവും ഗ്രാമപഞ്ചായത്തുമാണ് വിളയൂർ.
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വിളയൂർ ഗ്രാമപഞ്ചായത്ത് . കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപ്പെട്ട മലബാറിലെ വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു വിളയൂർ. 1962 ൽ വിളയൂർ പഞ്ചായത്ത് നിലവിൽ വന്നു. ഭാരതപ്പുഴയുടെ ഒരു പോഷകനദിയായ കുന്തിപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയോട് അടുത്ത് കിടക്കുന്നതും പാലക്കാട് ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പഞ്ചായത്തുമായ വിളയൂർ പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് കുന്തിപ്പുഴയും അതിനോട് ചേർന്ന് മലപ്പുറം ജില്ലയിലെ പുലാമന്തോൾ, മൂർക്കനാട്ഗ്രാമപഞ്ചായത്തുകളുമാണ്. കിഴക്കുഭാഗത്ത് കുലുക്കല്ലൂർ പഞ്ചായത്തും തെക്കുഭാഗത്ത് കൊപ്പം, തിരുവേഗപ്പുറ പഞ്ചായത്തുകളുമാണ് സ്ഥിതി ചെയ്യുന്നത്.
ജനസംഖ്യാശാസ്ത്രം
2001 വരെഇന്ത്യൻ സെൻസസ് പ്രകാരം വിളയൂരിൽ 9,754 പുരുഷന്മാരും 10,920 സ്ത്രീകളും 20,674 ആണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- GHS VILAYUR
- POST OFFICE
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==[[പ്രമാണം:20063.jpg|thumb|ghsvilayur]