18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[വിദ്യാരംഗം]] | [[വിദ്യാരംഗം]] | ||
2016-17 | 2016-17 വർഷത്തിൽ വിദ്യാരംഗമത്സരങ്ങള്ൽ മികവുനേടിയകൃതികൾ | ||
" മാതൃസ്നേഹം(കഥ)" | " മാതൃസ്നേഹം(കഥ)" | ||
* | *കാർത്തികാ സുരേഷ് | ||
പണ്ട് | പണ്ട് ഒരുഗ്രാമത്തിൽ ഒരു അമ്മയും മകളും ജീവിച്ചിരുന്നു.തന്റെ ഭർത്താവ് മരിച്ചെന്നുള്ള വിവരം അമ്മ തന്റെ കുഞ്ഞിനെ അറിയിച്ചിട്ടില്ല.മാളു എന്ന തന്റെ മകളെ വളർത്തി വലിയ ഒരാളാക്കണമെന്നാണ് ആ അമ്മയുടെ ആഗ്രഹം. | ||
പാവം ആ അമ്മ അതിനുവേണ്ടി ഒരുപോട് കഷ്ടപ്പെട്ടു..പാടത്തും പറമ്പിലും പണിയെടുത്ത് | പാവം ആ അമ്മ അതിനുവേണ്ടി ഒരുപോട് കഷ്ടപ്പെട്ടു..പാടത്തും പറമ്പിലും പണിയെടുത്ത് അവർ മാളുനവിനെ അടുത്തുള്ള സ്കൂളിൽ പഠിക്കാൻ അയച്ചു.ഒരു ദിവസം മാളു എന്നത്തേതും പോലെ സ്കൂളിലേക്ക് പുറപ്പെട്ടു.സ്കൂൾ വിടേണ്ട | ||
സമയം കഴിഞ്ഞിട്ടും മകളേ കാണാഞ്ഞിട്ട് ആ അമ്മ അടുത്തുള്ള വീട്ടിലൊക്കെ തിരക്കി.പക്ഷേ | സമയം കഴിഞ്ഞിട്ടും മകളേ കാണാഞ്ഞിട്ട് ആ അമ്മ അടുത്തുള്ള വീട്ടിലൊക്കെ തിരക്കി.പക്ഷേ അവരിൽനിന്നൊന്നും ആ അമ്മ ആഗ്രഹിച്ച മറുപടി കിട്ടിയില്ല.അതീവ ദുംഖത്തോടെ വീട്ടിൽ തിരിച്ചെത്തിയ അമ്മ കണ്ടത് മാളു വാിട്ടി | ||
ലിരിക്കുന്നതാണ്.ദേഷ്യം കൊണ്ട് അമ്മ അവളെ പൊതിരെ തല്ലി.പക്ഷേ മാളുവിന് വേദനിച്ചില്ല.കാരണം അമ്മയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി | ലിരിക്കുന്നതാണ്.ദേഷ്യം കൊണ്ട് അമ്മ അവളെ പൊതിരെ തല്ലി.പക്ഷേ മാളുവിന് വേദനിച്ചില്ല.കാരണം അമ്മയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി താൻ താമസിച്ചുവന്നത് തെറ്റാണെന്ന് അവൾ ക്ക് മനസ്സിലോയി.അടികിട്ടിയ ക്ഷീണം | ||
കൊണ്ട് മാളു പെട്ടെന്ന് ഉറങ്ങിപ്പോയി. | കൊണ്ട് മാളു പെട്ടെന്ന് ഉറങ്ങിപ്പോയി.ഉറക്കിത്തിനിടയിൽ തന്റെ നെറ്റിയിൽ നനവ് അനുഭവപ്പെട്ടപ്പോൾ അവൾ ഞെട്ടിയുണർന്നു.അപ്പോൾ തന്റെ അമ്മ കരയുന്നതു കണ്ട് മാളുവും കരഞ്ഞുപോയി.മാതൃസ്നേഹത്തിന്റെ വില | ||
അവൾക്കു മനസ്സിലോയി. | |||
വരി 15: | വരി 15: | ||
" അമ്മ "(കവിതാ) | " അമ്മ "(കവിതാ) | ||
നീനു | നീനു ഗോപകുമാർ | ||
അമ്മയെൻ അമ്മയെൻ ജീവിതമാണ്, | |||
അമ്മതൻ സ്നേഹം നുകരുവാൻ | |||
ഞാൻ കാത്തിരിക്കുന്നിതാ........., | |||
എന്നമ്മ പൊന്നാണ്,പവിഴമാണ് | എന്നമ്മ പൊന്നാണ്,പവിഴമാണ് | ||
എൻ ജീവിതത്തിൻ മധുരമാണമ്മ. | |||
അമ്മതൻ സ്നേഹം കൊതിക്കുന്ന മക്കൾ തൻ, | |||
മിഴികൾ ജ്വലിക്കുന്നിതാ, | |||
മക്കൾ തൻ ദൈവമാണ് മാതാവ്, | |||
മധുരിക്കും തേനാണ് മാതാവ്. | മധുരിക്കും തേനാണ് മാതാവ്. | ||
അമ്മ | അമ്മ തൻ ശ്വാസമാണ് മക്കൾ, | ||
മക്കൾ തൻ ജീവനാണ് അമ്മ. | |||
<!--visbot verified-chils-> |