"ജി എച്ച് എസ് എസ്, മാരായമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shinilkumars1 (സംവാദം | സംഭാവനകൾ)
Vpsajna (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

== വിനോദ സഞ്ചാര കേന്ദ്രം ==
== വിനോദ സഞ്ചാര കേന്ദ്രം ==
* നരിമട
* '''നരിമട'''
പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരിനടുത്തുള്ള പുറമത്ര ഗ്രാമത്തിലെ ഒരു കുളിർമയുള്ള സ്ഥലമാണ് നരിമട ഗുഹ. ഇവിടെ നിന്നുള്ള നദികളുടെയും കുന്നുകളുടെയും കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്.
പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരിനടുത്തുള്ള പുറമത്ര ഗ്രാമത്തിലെ ഒരു കുളിർമയുള്ള സ്ഥലമാണ് നരിമട ഗുഹ. ഇവിടെ നിന്നുള്ള നദികളുടെയും കുന്നുകളുടെയും കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്.
<gallery>
<gallery>
വരി 16: വരി 16:
</gallery>
</gallery>

*തൂത പുഴയും തടയണയും
*'''തൂത പുഴയും തടയണയും'''
സഞ്ചാരികൾ അധികമായി സന്ദർശിക്കുന്ന ഒരിടമാണ് മപ്പാട്ടുകര ഗ്രാമത്തിലെ തടയണ. ഒരുപോലെ നയനാനന്ദകരവും അതുപോലെ കുളിച്ചുല്ലസിക്കാനും പറ്റിയ സ്ഥലമാണിത്. സന്ധ്യാ സമയത്തെ ഇവിടുത്തെ കാഴ്ച മനോഹരമാണ്.

പ്രമാണം:20046 checkdam.jpeg|തടയണ
പ്രമാണം:20046 checkdam.jpeg|തടയണ
</gallery>
</gallery>
*ക്വാറി
*'''ക്വാറി'''
GHSS മാരായമംഗലം സ്കൂളിന്റെ പുറകു വശത്തായി കാണുന്ന ഇടമാണ് ഈ ക്വാറി. ഒരേപോലെ മനോഹരവും അപകടം പിടിച്ചതുമാണ് ഇത്.
GHSS മാരായമംഗലം സ്കൂളിന്റെ പുറകു വശത്തായി കാണുന്ന ഇടമാണ് ഈ ക്വാറി. ഒരേപോലെ മനോഹരവും അപകടം പിടിച്ചതുമാണ് ഇത്.
<gallery>
<gallery>
വരി 42: വരി 42:
   
* BHARATH LPS, നെല്ലായ   
* BHARATH LPS, നെല്ലായ   

* ALPS, മാരായമംഗലം
* ALPS, മാരായമംഗലം
വരി 52: വരി 53:
   
* AMLPS, എഴുവന്തല West
* AMLPS, എഴുവന്തല West
== കാർഷിക ഗ്രാമം ==
മാരായമംഗലം ഗ്രാമത്തിൽ 50 ശതമാനത്തിൽ കൂടുതൽ പേരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതിനാൽ കൃഷി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. കൃഷിക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇവിടെയുളളത്.