"ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
ഇടുക്കി ജില്ല വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ഊരാളി വിഭാഗത്തിൽ പെട്ട  ആദിവാസി സമൂഹത്തിലെ ഈ കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു.

ഇടുക്കി ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ആദിവാസി സമൂഹത്തിലെ പെട്ട കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു. ഊരാളി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസം നേടുന്നുണ്ട്.
ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വനപ്രദേശത്തിനരുകിലാണ് കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്‌. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് പ്രദേശം എന്നത് ശ്രദ്ധേയമാണ്

ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വൻപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്‌. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ്
വനമേഖലയുടെ അടുത്തയത് കൊണ്ട് തന്നെ വിദ്യാലയ പരിസരത്തു നിന്നാൽ ആനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ വിദൂര ദൃശ്യം കാണാവുന്നതാണ്. സത്രം , പരുന്തുംപാറ,  ഗവി , തേക്കടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ  വളരെ അടുത്താണ്.

വനമേഖലയുടെ അടുത്തയത് കൊണ്ട് തന്നെ പരിസരത്തു നിന്നാൽ ആനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ വിദൂര ദൃശ്യം കാണാവുന്നതാണ്. സത്രം , പരുന്തുംപാറ,  ഗവി , തേക്കടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എവിടെ നിന്നും വളരെ അടുത്താണ്.
അടുത്തുള്ള പട്ടണം വണ്ടിപ്പെരിയാർ ആണ് . വണ്ടിപ്പെരിയാറിൽ നിന് ഏഗദേശം ആറ് കിലോമീറ്റർ അകലെയാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌.
 
അടുത്തുള്ള പട്ടണം വണ്ടിപ്പെരിയാർ ആണ് .

[[വർഗ്ഗം:30081]]
[[വർഗ്ഗം:30081]]
[[വർഗ്ഗം:Ente Gramam]]
[[വർഗ്ഗം:Ente Gramam]]
== ചിത്രശാല ==
<gallery>
പ്രമാണം:30081 school(main building).jpg | സ്കൂൾ പ്രധാന കെട്ടിടം 
പ്രമാണം:30081 nature1.jpg | ഗ്രാമ പ്രദേശം
പ്രമാണം:30081 nature2.jpg | ഗ്രാമ പ്രദേശം
പ്രമാണം:30081 Eco club.jpg | അടുക്കള തോട്ടം നിർമാണം
പ്രമാണം:30081 science club.jpg | കുട്ടികളുടെ നിർമ്മിതി
പ്രമാണം:30081 Highschool Building(1).jpg| ഹൈ സ്കൂൾ കെട്ടിടം
പ്രമാണം:30081 Environmental Day.jpg|പരിസ്ഥിതി ദിനം
പ്രമാണം:30081 Garden Making 1.jpg| തോട്ടം നിർമ്മാണം
പ്രമാണം:30081 Garden Making 2.jpg| തോട്ടം നിർമ്മാണം
പ്രമാണം:30081 Nature Beauty.jpg| പ്രകൃതി രമണീയത
പ്രമാണം:30081 Environmental cleaning 1.jpg| ശുചീകരണം
പ്രമാണം:30081 Environmental Cleaning 2.jpg| ശുചീകരണം
പ്രമാണം:30081 Elephants in Vanchivayal.jpg|  ആനകൂട്ടം
പ്രമാണം:30081 Science Fest.jpg|  ശാസ്‌ത്രമേള
പ്രമാണം:30081 English Magazine Publication.jpg|  മാസിക പ്രദർശനം
</gallery>

09:08, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ഇടുക്കി ജില്ല വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ഊരാളി വിഭാഗത്തിൽ പെട്ട ആദിവാസി സമൂഹത്തിലെ ഈ കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു.

ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വനപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്‌. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ്

ചിത്രശാല