"ഗവ. യു പി സ്കൂൾ, തൃപ്പെരുന്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
* യു.പി.എസ്സ് തൃപ്പെരുന്തുറ    [[പ്രമാണം:36274 programme.jpg|thumb|programme]]
* യു.പി.എസ്സ് തൃപ്പെരുന്തുറ    [[പ്രമാണം:36274 programme.jpg|thumb|programme]]
[[പ്രമാണം:36274 ente gramam 3.jpeg|thumb|യു.പി.എസ്സ് തൃപ്പെരുന്തുറ‍‍‍‍]]
[[പ്രമാണം:36274 ente gramam 3.jpeg|thumb|യു.പി.എസ്സ് തൃപ്പെരുന്തുറ‍‍‍‍]]
[[പ്രമാണം:36274 ente gramam.jpeg|thumb|]]
[[പ്രമാണം:36274 ente gramam2.jpeg|thumb|‍‍‍‍‍‍‍‍‍‍‍‍‍സ്വാതന്ത്യദിനാഘോഷം]]
* വില്ലേജ് ഓഫീസ്
* വില്ലേജ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
വരി 28: വരി 30:


==== രമേഷ് ചെന്നിത്തല  ====
==== രമേഷ് ചെന്നിത്തല  ====
കോൺഗ്രസ്സ് പാർട്ടിയുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേഷ് ചെന്നിത്തല.പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.2011 മുതൽ കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്നു.
കോൺഗ്രസ്സ് പാർട്ടിയുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേഷ് ചെന്നിത്തല.പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.2011 മുതൽ കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്നു.2005 മുതൽ 2014 വരെ  കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ  പ്രസിഡന്റായും
2014 മുതൽ 2016 വരെ രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ സംസ്ഥാന ആഭ്യന്തിര വിജിലൻസ് വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായും 2016 മുതൽ 2021 വരെ നിലവിലിരുന്ന പതിന്നാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

16:20, 1 നവംബർ 2024-നു നിലവിലുള്ള രൂപം

തൃപ്പെരുന്തുറ,ചെന്നിത്തല

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ലോക്ക് പരിധിയിൽ തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു.

കിഴക്ക് മാന്നാർ പഞ്ചായത്തിനും പടി‍ഞ്ഞാറ് പള്ളിപ്പാട് പഞ്ചായത്തിനും തെക്ക് മാവേലിക്കര നഗരസഭയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തൃപ്പെരുന്തുറ.പുരാതനകാലത്ത് ഈ പ്രദേശത്ത് ഒരു തുറമുഖം ഉണ്ടായിരുന്നുവെന്നും തുറമുറത്തു നിന്നാണ് ഈ സ്ഥലത്തിന് തൃപ്പെരുന്തുറ എന്ന പേര് ലഭിച്ചത് എന്നും ഒരു വിശ്വാസം ഉണ്ട്.അച്ചൻകോവിൽ നദി ഈ ഗ്രാമത്തപലൂടെ ഒഴുകുന്നു.വലിയപെരുമ്പുഴ പാലം തൃപ്പെരുന്തുറയെ തെക്ക് ഭാഗത്ത് തട്ടാരമ്പലവുമായി ബന്ധിപ്പിക്കുന്നു.ഈ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങൾ തൃപ്പെരുന്തുറ മഹാദേവർ ക്ഷേത്രവും എരമത്തൂർ സൂര്യക്ഷേത്രവുമാണ്. സെന്റ് ഓർത്തഡോക്സ് വലിയപള്ളി ഈ ഗ്രാമത്തിലെ ഒരു പുരാതന പള്ളിയാണ്.

 
തൃപ്പെരുന്തുറ‍‍

പൊതുസ്ഥാപനങ്ങൾ

  • യു.പി.എസ്സ് തൃപ്പെരുന്തുറ
     
    programme
 
യു.പി.എസ്സ് തൃപ്പെരുന്തുറ‍‍‍‍
 
 
‍‍‍‍‍‍‍‍‍‍‍‍‍സ്വാതന്ത്യദിനാഘോഷം
  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • തൃപ്പെരുന്തുറ സർവ്വീസ് സഹകരണബാങ്ക്
  • തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തു
  • ആയുർവേദ ഡിസ്‌പെൻസറി
  • ഹോമിയോ  ഡിസ്‌പെൻസറി

ചെന്നിത്തല -തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ  മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ലോക്ക് പരിധിയിൽ വരുന്ന 22.26 ച .കി .മീ വിസ്‌തൃതിയുള്ള ഗ്രമപഞ്ചായത്താണ് ചെന്നിത്തല   തൃപ്പെരുംതുറ ഗ്രാമപഞ്ചായത് .1951 -ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണ് ഉള്ളത് .

തൃപ്പെരുംതുറ വില്ലജ്

ആലപ്പുഴ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് തൃപ്പെരുംതുറ വില്ലേജ് .ഗ്രാമത്തിന്റെ വിസ്തീർണ്ണം 1616 ഹെക്ടർ 10 ഏരിയസ് 92 ചതുരശ്ര അടിയാണ് .ഇത് ചെന്നിത്തല -തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിന് കീഴിലാണ്  വരുന്നത് .ആലപ്പുഴ ജില്ലാആസ്ഥാനത്ത്  36 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്‌ .റവന്യു ഡിവിഷൻ ചെങ്ങന്നൂർ ,മാന്നാർ പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിലാണ് ഇത് .പുരാതന കാലത്തു ഈ പ്രദേശത്ത് ഒരു' തുറമുഖം' ഉണ്ടായിരുന്നുവെന്നും തുറമുഖത്ത് നിന്നാണ് ഈ സ്ഥലത്തിന് 'തൃപ്പെരുംതുറ 'എന്ന പേര് ലഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട് .

 
onam

ഈ ഗ്രാമത്തിൽ പ്രധാനമായും നെൽവയലുകളും തെങ്ങിൻ തോപ്പുകളും ഉൾപ്പെടുന്നു.

പ്രമുഖ വ്യക്തികൾ

രമേഷ് ചെന്നിത്തല

കോൺഗ്രസ്സ് പാർട്ടിയുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേഷ് ചെന്നിത്തല.പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.2011 മുതൽ കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്നു.2005 മുതൽ 2014 വരെ കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റായും 2014 മുതൽ 2016 വരെ രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ സംസ്ഥാന ആഭ്യന്തിര വിജിലൻസ് വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായും 2016 മുതൽ 2021 വരെ നിലവിലിരുന്ന പതിന്നാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.