"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42042 (സംവാദം | സംഭാവനകൾ)
42042 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 116 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 304: വരി 304:
</gallery>
</gallery>

='''സെപ്റ്റംബർ 27, 28- "താളലയം 2K24" '''- 2024
='''സെപ്റ്റംബർ 27, 28- "താളലയം 2K24 '''- 2024=

<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
വരി 310: വരി 310:
</gallery>
</gallery>

ഈ വർഷത്തെ  സ്കൂൾ കലോത്സവം  "താളലയം 2K24"  വിവിധ കലാ മത്സരങ്ങളോടെ  സെപ്റ്റംബർ  27, 28 ദിവസങ്ങളിൽ നടന്നു. ഉദ്ഘാടനം  പ്രശസ്ത സിനിമാതാരവും  തിരക്കഥാകൃത്തുമായ പൂർവ്വ വിദ്യാർത്ഥിനി      ശ്രീമതി ശാന്തി മായാദേവി  നിർവഹിച്ചു.  പിടിഎ  പ്രസിഡൻറ്  പി വി  റെജി യുടെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി  രമണി മുരളി  സ്വാഗതം പറഞ്ഞു.  നാലു വേദികളിലായി  മത്സരങ്ങൾ  വാശിയോടെ അരങ്ങേറി.    28ന് നടന്ന  സമാപന സമ്മേളനത്തോടെ    കലാ മാമാങ്കം  പര്യവസാനിച്ചു.

വരി 349: വരി 348:
=''' നെടുമങ്ങാട് ഉപജില്ല ശാസ്ത്രോത്സവം 2024 '''=
=''' നെടുമങ്ങാട് ഉപജില്ല ശാസ്ത്രോത്സവം 2024 '''=

<gallery mode="packed-overlay" heights="250">
 
</gallery>
  വെള്ളനാട്  ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന നെടുമങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ  എച്ച് എസ് വിഭാഗത്തിലും എച്ച്എസ്എസ് വിഭാഗത്തിലും ശാസ്ത്ര മേളയിൽ  നമ്മുടെ സ്കൂൾ ചാമ്പ്യന്മാരായി. സാമൂഹ്യശാസ്ത്രമേളയിൽ എച്ച്എസ്എസ് വിഭാഗത്തിന് ഒന്നാം സ്ഥാനവും ഓവറാൾ  രണ്ടാം സ്ഥാനവും  ലഭിച്ചു. ഐടി മേളയിൽ  എച്ച് എസ് വിഭാഗത്തിന്  രണ്ടാം സ്ഥാനവും  ഓവറോൾ  മൂന്നാം  സ്ഥാനവും ലഭിച്ചു.  ഗണിത ശാസ്ത്രമേളയിൽ  എച്ച് എസ് വിഭാഗത്തിനും  എച്ച്എസ്എസ്  വിഭാഗത്തിനും മൂന്നാം സ്ഥാനം    ലഭിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:SUBJILLA2.jpg|
</gallery>
='''ഒക്ടോബർ 29- 'ഉണർവ്വ്'- എക്കോ ക്ലബ്ബിൻറെ പഠനയാത്ര'''- 2024=
<gallery mode="packed-overlay" heights="250">
</gallery>
ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യക്ഷമതയും' എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി  തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എനർജി മാനേജ്മെൻറ് സെൻറർ സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് 'ഉണർവ്വ്'. ഇതിൻറെ ഭാഗമായി സ്കൂൾ എക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 55 കുട്ടികളും 5 ടീച്ചേഴ്സും അടങ്ങിയ സംഘം 29-10-24 കേന്ദ്രം സന്ദർശിച്ചു.പ്രദർശനത്തിന് വെച്ച് ഇലക്ട്രിക് സൈക്കിളുകൾ ഉപയോഗിക്കാൻ അവസരം നൽകിയത് കുട്ടികൾക്ക് ഒരു മികച്ച അനുഭവമായിരുന്നു. ഒരു മികച്ച ഊർജ്ജ പരിപാലന കേന്ദ്രം എന്ന നിലയിൽ ഇഎംസിയുടെ സേവനങ്ങൾ എത്ര വിലമതിക്കാൻ ആവാത്തത് ആണെന്ന് സന്ദർശനം നടത്തിയ എല്ലാവർക്കും മനസ്സിലായി
<gallery mode="packed-overlay" heights="250">
പ്രമാണം:Enegy01.jpg|
പ്രമാണം:Enegy02.jpg|
പ്രമാണം:Enegy03.jpg| 
പ്രമാണം:Enegy04.jpg|
പ്രമാണം:Enegy05.jpg|
പ്രമാണം:Enegy06.jpg|
</gallery>
='''നവംബർ 1- മലയാള ദിനാഘോഷം'''- 2024=
<gallery mode="packed-overlay" heights="250">
</gallery>
നവംബർ 1 കേരളപ്പിറവി ദിനത്തിൽ മലയാള ദിനാഘോഷംസംഘടിപ്പിച്ചു. പ്രത്യേകം വിളിച്ചുകൂട്ടിയ അസംബ്ലിയിൽ മലയാളഭാഷയുടെ പ്രത്യേകതകളും കൗതുകങ്ങളും മനസ്സിലാക്കുന്ന കൊച്ചു  പ്രസംഗങ്ങളും കവിതകളും കുട്ടികൾ അവതരിപ്പിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:Malayalam03.jpg|
പ്രമാണം:Malayalam02.jpg|
പ്രമാണം:Malayalam01.jpg|
</gallery>
='''നവംബർ 4 മുതൽ 8 വരെ- 'നെടുമങ്ങാട് ഉപജില്ല സ്കൂൾ കലോത്സവം'''- 2024=
<gallery mode="packed-overlay" heights="250">
</gallery>
തിരുവനന്തപുരം നെടുമങ്ങാട് ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4 മുതൽ 8 വരെ നെടുമങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. അഞ്ചുദിവസങ്ങളിൽ 8 വേദികളിലായി  84 സ്കൂളുകളിലെ ആറായിരത്തോളം കുട്ടികൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരച്ചു.മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയതു. നവംബർ ഒന്നാം തീയതി ഉപജില്ല  സ്കൂൾ കലോത്സവത്തോടനുബന്ധിച്ച്  വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു. വർണ്ണാഭമായ യാത്രയിൽ സ്കൂളിലെ കുട്ടികൾ വ്യത്യസ്ത വേഷങ്ങളിൽ അണിനിരന്നു...ഉപജില്ല കലോത്സവത്തിൽ യുപി, ഹയർ സെക്കൻഡറി  വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പും നമ്മുടെ സ്കൂളിന് സ്വന്തം.
<gallery mode="packed-overlay" heights="250">
പ്രമാണം:upajillakalolsavam01.jpg|
പ്രമാണം:upajillakalolsavam02.jpg|
പ്രമാണം:upajillakalolsavam03.jpg| 
പ്രമാണം:upajillakalolsavam05.jpg|മംഗലം  കളി
പ്രമാണം:upajillakalolsavam06.jpg|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  ബാഡ്ജ് നിർമ്മാണ വേളയിൽ
പ്രമാണം:upajillakalolsavam07.jpg|
പ്രമാണം:upajillakalolsavam04.jpg|വിളംബര ഘോഷയാത്രയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
</gallery>
='''നവംബർ 6- വൃദ്ധസദന സന്ദർശനം'''- 2024=
<gallery mode="packed-overlay" heights="250">
</gallery>
എസ് പി സി യുടെ നേതൃത്വത്തിൽ  നവംബർ ആറാം തീയതി  നെടുമങ്ങാട് ഉള്ള  മദർ തെരേസ ഓൾഡേജ് ഹോം  സന്ദർശനം നടത്തി.  അന്തേവാസികളായ  വൃദ്ധമാതാക്കളോട്  സംവദിക്കുകയും  അവർക്ക് ആവശ്യമായ  ഭക്ഷണം, വസ്ത്രം  എന്നിവ സമ്മാനമായി നൽകിയ ശേഷം മടങ്ങി. സ്കൂളിൻറെ  പ്രഥമ  അധ്യാപികയും  ഓഫീസ് ജീവനക്കാരും  പി റ്റി എ പ്രതിനിധികളും  അധ്യാപകരും  ഈ യാത്രയുടെ ഭാഗമായി.
<gallery mode="packed-overlay" heights="250">
പ്രമാണം:oldagehome1.jpg|
പ്രമാണം:oldagehome2.jpg|
പ്രമാണം:Oldagehome3.jpg| 
പ്രമാണം:Oldagehome4.jpg|
പ്രമാണം:Oldagehome5.jpg|
പ്രമാണം:Oldagehome6.jpg|
</gallery>
=''' നവംബർ 14- ശിശുദിനാഘോഷം'''- 2024=
<gallery mode="packed-overlay" heights="250">
</gallery>
ഈ വർഷത്തെ ശിശുദിനം സമുചിതമായി  ആഘോഷിച്ചു. പ്രത്യേകമായി വിളിച്ചുകൂട്ടിയ അസംബ്ലിയിൽ ശിശുദിന സന്ദേശം സ്കൂൾ പ്രിൻസിപ്പൽ  നൽകി.  കുട്ടികൾ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ ഉണ്ടായിരുന്നു. ശിശുദിന റാലിയോട് കൂടി പ്രോഗ്രാം അവസാനിച്ചു
<gallery mode="packed-overlay" heights="250">
പ്രമാണം:childrens day01.jpg| ശിശുദിന റാലി
പ്രമാണം:childrens day02.jpg| ശിശുദിന സന്ദേശം- പ്രിൻസിപ്പൽ
പ്രമാണം:childrens day03.jpg|  പ്രതിജ്ഞ
പ്രമാണം:childrens day04.jpg|
പ്രമാണം: പ്രതിജ്ഞ01.jpg|അസംബ്ലി
</gallery>
=''' ഡിസംബർ 31- ക്രിസ്മസ് പുതുവത്സരാഘോഷം '''- 2024=
<gallery mode="packed-overlay" heights="250">
</gallery>
  ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷം ഗംഭീരമായി  ഡിസംബർ 31 നു സംഘടിപ്പിച്ചു. ക്ലാസ്  തലത്തിൽ  കേക്കുകൾ  മുറിക്കുകയും ഗിഫ്റ്റുകൾ കൈമാറുകയും  ചെയ്തു. ഉച്ചയ്ക്ക് കുട്ടികൾക്ക്  സ്പെഷ്യൽ ഫുഡും ഉണ്ടായിരുന്നു. പ്രിൻസിപ്പൽ,HM കുട്ടികൾക്ക് സന്ദേശം നൽകി.
<gallery mode="packed-overlay" heights="250">
പ്രമാണം:nnewyear0.jpg|
പ്രമാണം:nnewyear1.jpg|
പ്രമാണം:nnewyear2.jpg| 
പ്രമാണം:nnewyear3.jpg|
പ്രമാണം:nnewyear4.jpg|
</gallery>
=''' ജനുവരി 3- സ്വർണ്ണ കപ്പിന് സ്വീകരണം'''- 2025=
<gallery mode="packed-overlay" heights="250">
</gallery>
        ഏറ്റവും വലിയ മാമാങ്കമായ 63മത് സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനമായി നൽകുന്ന സ്വർണകപ്പിന് വൻ സ്വീകരണ മാണ് സ്കൂളിൽ ഒരുക്കിയത്. പരിപാടിയിൽ സമൂഹത്തിന്റെ ഭാഗങ്ങളിൽ നിന്നുള്ളവരും ജനപ്രതിനിധികളും പങ്കെടുത്തു. വർണ്ണാഭവമായി അലങ്കരിച്ച പീഠത്തിൽ സ്വീകരിച്ച സ്വർണ്ണ കപ്പിന് എതിരേറ്റുകൊണ്ട് ആയിരങ്ങൾ സ്കൂൾ പരിസരത്ത് എത്തി. വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.<gallery mode="packed-overlay" heights="250">
പ്രമാണം:golden cup1.jpg|
പ്രമാണം:golden cup0.jpg|
പ്രമാണം:golden cup05.jpg|
പ്രമാണം:golden cup04.jpg|
പ്രമാണം:golden cup03.jpg|
പ്രമാണം:golden cup07.jpg|
</gallery>
=''' ജനുവരി 8- വൃദ്ധസദന സന്ദർശനം'''- =
<gallery mode="packed-overlay" heights="250">
</gallery>
        J R C യുടെ നേതൃത്വത്തിൽ  നവംബർ എട്ടാം തീയതി  നെടുമങ്ങാട് ഉള്ള  തൃപ്പാദം ഓൾഡേജ് ഹോം  സന്ദർശനം നടത്തി.  അന്തേവാസികളായ  വൃദ്ധമാതാപിതാക്കളോട്    സംവദിക്കുകയും  അവർക്ക് ആവശ്യമായ  ഭക്ഷണം, വസ്ത്രം  എന്നിവ സമ്മാനമായി നൽകിയ ശേഷം മടങ്ങി.
<gallery mode="packed-overlay" heights="250">
പ്രമാണം:jrc visit00.jpg|
പ്രമാണം:jrc visit01.jpg|
പ്രമാണം:jrc visit02.jpg|
പ്രമാണം:jrc visit03.jpg|
പ്രമാണം:jrc visit04.jpg|
</gallery>
=''' ജനുവരി 3- സ്വർണ്ണ കപ്പിന് സ്വീകരണം'''- 2025=
<gallery mode="packed-overlay" heights="250">
</gallery>
        ഏറ്റവും വലിയ മാമാങ്കമായ 63മത് സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനമായി നൽകുന്ന സ്വർണകപ്പിന് വൻ സ്വീകരണ മാണ് സ്കൂളിൽ ഒരുക്കിയത്. പരിപാടിയിൽ സമൂഹത്തിന്റെ ഭാഗങ്ങളിൽ നിന്നുള്ളവരും ജനപ്രതിനിധികളും പങ്കെടുത്തു. വർണ്ണാഭവമായി അലങ്കരിച്ച പീഠത്തിൽ സ്വീകരിച്ച സ്വർണ്ണ കപ്പിന് എതിരേറ്റുകൊണ്ട് ആയിരങ്ങൾ സ്കൂൾ പരിസരത്ത് എത്തി. വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.<gallery mode="packed-overlay" heights="250">
പ്രമാണം:golden cup1.jpg|
പ്രമാണം:golden cup0.jpg|
പ്രമാണം:golden cup05.jpg|
പ്രമാണം:golden cup04.jpg|
പ്രമാണം:golden cup03.jpg|
</gallery>
=''' ജനുവരി 15- മോട്ടിവേഷൻ ക്ലാസ്സ്'''- 2025=
<gallery mode="packed-overlay" heights="250">
</gallery>
പത്താം ക്ലാസ്സിലെ വിദ്യാർഥിനികൾക്ക് വരുന്ന SSLC പരീക്ഷ  എങ്ങനെ ആത്മ വിശ്വാസത്തോടെ നേരിടാം എന്നതിന് സഹായിക്കുന്ന ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ നടന്നു... ശ്രീമതി  കാർത്തിക കൃഷ്ണൻ ആണ് ക്ലാസ്സ്‌ നയിച്ചത്. കുട്ടികൾക്കു ഏറെ പ്രയോജന പ്രദമായിരുന്നു....<gallery mode="packed-overlay" heights="250">
പ്രമാണം:motivation11.jpg|
പ്രമാണം:motivation10.jpg
</gallery>
=''' ജനുവരി 19- എക്കോ ക്ലബ്ബിന്റെ ഏകദിന ശില്പശാല'''- 2025=
<gallery mode="packed-overlay" heights="250">
</gallery>
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കേരള സാഹിത്യ സാങ്കേതിക പരിസ്ഥിതി വകുപ്പും ദേശീയ  ഹരിത സേനയും സംയുക്തമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ നെടുമങ്ങാട്,പാലോട് ഉപജില്ലകളിലെ സ്കൂളുകളിൽ നിന്നുംECO ക്ലബ്ബിലെ അംഗങ്ങളായ 75 അധ്യാപകരും100 വിദ്യാർത്ഥികൾക്ക് ഉള്ള ഏകദിന ശില്പശാല നമ്മുടെ സ്കൂളിൽ വച്ച് നടന്നു. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ ഉദ്ഘാടനം  ചെയ് തു. സുസ്ഥിര  ശൈലി എന്ന വിഷയത്തിൽ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും LED ബൾബ് നിർമാണം, പേപ്പർ പെൻ നിർമ്മാണം, തുണി സഞ്ചി നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി.    .<gallery mode="packed-overlay" heights="250">
പ്രമാണം:eco0.jpg| ഉദ്ഘാടനം
പ്രമാണം:eco11club.jpg| പേപ്പർ പേന നിർമ്മാണം 
പ്രമാണം:eco12club.jpg
പ്രമാണം:eco13club.jpg| എൽഇഡി ബൾബ് നിർമ്മാണം
പ്രമാണം:eco14club.jpg| തുണി സഞ്ചി നിർമ്മാണം
</gallery>
=''' ഫെബ്രുവരി - 5 എസ്എസ്എൽസി കുട്ടികളുടെ നൈറ്റ് ക്ലാസ്സ്'''- 2025=
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
</gallery>
</gallery>
എസ്എസ്എൽസി  കുട്ടികളുടെ  നൈറ്റ് ക്ലാസ്സിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സി എസ്  ശ്രീജ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ സാനു മോഹൻ കുട്ടികൾക്ക്  ഇൻസ്‌ട്രേമെന്റ് ബോക്സ് സമ്മാനമായി  നൽകി  .<gallery mode="packed-overlay" heights="250">
പ്രമാണം:Night class1.jpg| ഉദ്ഘാടനം
പ്രമാണം:Night class2.jpg| 

  വെള്ളനാട്  ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന നെടുമങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ  എച്ച് എസ് വിഭാഗത്തിലും എച്ച്എസ്എസ് വിഭാഗത്തിലും ശാസ്ത്ര മേളയിൽ  നമ്മുടെ സ്കൂൾ ചാമ്പ്യന്മാരായി. സാമൂഹ്യശാസ്ത്രമേളയിൽ എച്ച്എസ്എസ് വിഭാഗത്തിന് ഒന്നാം സ്ഥാനവും ഓവറാൾ  രണ്ടാം സ്ഥാനവും  ലഭിച്ചു. ഐടി മേളയിൽ  എച്ച് എസ് വിഭാഗത്തിന്  രണ്ടാം സ്ഥാനവും  ഓവറോൾ  മൂന്നാം  സ്ഥാനവും ലഭിച്ചു.  ഗണിത ശാസ്ത്രമേളയിൽ  എച്ച് എസ് വിഭാഗത്തിനും  എച്ച്എസ്എസ്  വിഭാഗത്തിനും മൂന്നാം സ്ഥാനം    ലഭിച്ചു.

</gallery>
=''' ഫെബ്രുവരി 25 റോബോട്ടിക് ഫെസ്റ്റ് 2K25'''=
<gallery mode="packed-overlay" heights="250">
</gallery>
ലിറ്റിൽ കൈറ്റ്സ് ഐടി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളും അറ്റൽ ടി ങ്കറിംഗ് ലാബും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫ്രീ ഹാർഡ്‌വെയർ ആയ  അർഡൊബ്ലോക്കിയിൽ  തയ്യാറാക്കിയ സർക്യൂട്ടുകളും ഗെയിമുകളും മേളയുടെ ഭാഗമായി.പ്രഥമ അധ്യാപിക രമണി മുരളി ടീച്ചർ ഉദ്ഘാടനം ചെയ്ത മേളയിൽ കുട്ടികൾ അധ്യാപകർ ആവേശത്തോടെ പങ്കെടുത്തു. Robohen, ഓട്ടോമാറ്റിക്  സ്ട്രീറ്റ് ലൈറ്റ്, ഇ ട്രോണിക് ഡൈസ്, ഡാൻസിങ് ലൈറ്റ്, ഫെയ്സ് ഡിറ്റക്ടർ, ട്രാഫിക് ലൈറ്റ്, scratch കുട്ടികൾ നിർമ്മിച്ച ഗെയിമുകൾ  ഗെയിമുകൾ എന്നിവ മേളയുടെ ഭാഗമായി. .<gallery mode="packed-overlay" heights="250">
പ്രമാണം:ROBOTIC FEST00.jpg| പോസ്റ്റർ
പ്രമാണം:ROBOTIC FEST01.jpg|
പ്രമാണം:ROBOTIC FEST02.jpg| ഉദ്ഘാടനം
പ്രമാണം:ROBOTIC FEST03.jpg|Robohen
പ്രമാണം:ROBOTIC FEST04.jpg |ഇട്രോണിക് ഡൈസ്
പ്രമാണം:ROBOTIC FEST05.jpg|
പ്രമാണം:ROBOTIC FEST06.jpg|
പ്രമാണം:ROBOTIC FEST07.jpg|മെഷീൻ ലേണിംഗ്
പ്രമാണം:ROBOTIC FEST08.jpg|മെഷീൻ ലേണിംഗ്
പ്രമാണം:ROBOTIC FEST010.jpg|മെഷീൻ ലേണിംഗ്
പ്രമാണം:Robo67.jpg|റോബോട്ട്സ്
പ്രമാണം:Robo68.jpg|കമ്പോനെന്റ്സ്
പ്രമാണം:Robo69.jpg|
</gallery>
=''' മാർച്ച് 29 നിറവ്  2K25 '''=
<gallery mode="packed-overlay" heights="250">
</gallery>
രണ്ടുകോടി ചെലവിട്ട് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ബഹുനില  മന്ദിരവും സ്കൂളിന്റെ 80ാം വാർഷികാഘോഷവുംസ്കൂൾ വാർഷികവും"നിറവ്, 2025 "  എന്ന പേരിൽ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി സി എസ് ശ്രീജ അധ്യക്ഷൻ ആയിരുന്നു.ചെയർമാൻ എസ് രവീന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ നീ താ നായർ, നഗരസഭ  കൗൺസിലർമാർ, സംസാരിച്ചു.ശേഷം അഡ്വക്കേറ്റ് ഗായത്രി  മേനോൻ നയിച്ച ഗാനമേളയും  നിറവിനു മാറ്റ് വർദ്ധിപ്പിച്ചു.ഈ വർഷത്തെ കലാകായിക മേഖലകളിൽ സ്കൂളിന്റെ  കീർത്തി ഉയർത്തിയ വിദ്യാർത്ഥികളെ അനിമോദി ച്ചു.വ്യത്യസ്തമാകുന്ന പരിപാടികൾക്ക് ഒടുവിൽ നിറവ് 2k25 അവസാനിച്ചു<gallery mode="packed-overlay" heights="250">
പ്രമാണം:നിറവ് 2K2501.jpg|ഉദ്ഘാടനം
പ്രമാണം:നിറവ് 2K2500.jpg| ഉദ്ഘാടനം
പ്രമാണം:നിറവ് 2K2503.jpg|മന്ത്രി ജി ആർ അനിൽ
പ്രമാണം:Niravu4.jpg|
പ്രമാണം:Niravu3.jpg|
പ്രമാണം:NIRAVU8.jpg|
</gallery>
=''' ഏപ്രിൽ 2 ഇൻസ്റ്റല്ലേഷൻ ഫെസ്റ്റ് 2K25'''=
<gallery mode="packed-overlay" heights="250">
</gallery>
പുതിയ പാഠ്യപദ്ധ്യമായി ബന്ധപ്പെട്ട  പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം  ubuntu 22.04 സ്കൂളിലെ എല്ലാ കമ്പ്യൂട്ടറുകളിലും ലിറ്റൽ കൈറ്റ്സ്  വിദ്യാർത്ഥിനികൾ ഇൻസ്റ്റാൾ ചെയ്തു. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.. .<gallery mode="packed-overlay" heights="250">
പ്രമാണം:Installatio fest00.jpg|
പ്രമാണം:Installatio fest01.jpg|
പ്രമാണം:Installatio fest03.jpg|
പ്രമാണം:Installatio fest04.jpg|
പ്രമാണം:Installatio fest05.jpg |
പ്രമാണം:Installatio fest088.jpg|ubuntu 22.04
പ്രമാണം:Installatio fest077.jpg|ubuntu 22.04
</gallery>
=''' ഏപ്രിൽ 9 പഠനോത്സവം 2025 '''=
<gallery mode="packed-overlay" heights="250">
</gallery>
ഈ  അധ്യയന വർഷത്തെ പാഠാനോത്സവം  മികച്ച രീതിയിൽ നടന്നു.. പ്രശസ്ത സാഹിത്യ കാരനും ന്യൂറോ സർജനുമായ Dr. മനോജ്‌ വെള്ളനാട് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.. പ്രശസ്ത സാഹിത്യ കാരനായ ഷിനിലാലും  സന്നിഹിതനായിരുന്നു..സ്പോർട്സിലും എൻ എം എം എസ് പരീക്ഷയിലും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത വിഷയങ്ങളിൽ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. <gallery mode="packed-overlay" heights="250">
പ്രമാണം:പഠനോത്സവം00.jpg|
പ്രമാണം:പഠനോത്സവം011.jpg| Dr. മനോജ്‌ വെള്ളനാട്
പ്രമാണം:പഠനോത്സവം022.jpg|ഉദ്ഘാടനം 
പ്രമാണം:Padaolsavam89.jpg|
പ്രമാണം:പഠനോത്സവം044.jpg |
പ്രമാണം:പഠനോത്സവം055.jpg|
പ്രമാണം:പഠനോത്സവം066.jpg|Yoga dance
പ്രമാണം:പഠനോത്സവം077.jpg|
പ്രമാണം:പഠനോത്സവം088.jpg|
പ്രമാണം:പഠനോത്സവം099.jpg|
പ്രമാണം:PADANOLSAVAM42.jpg|
</gallery>
=''' ഏപ്രിൽ 29 ഹൈടെക് ഉപകരണങ്ങളുടെ ശുചീകരണം'''=

<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:ummu02.jpg
പ്രമാണം:ummu01.jpg
</gallery>
 
പുതിയ അധ്യായന വർഷത്തേക്കു ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികൾ ഹൈടെക് ഉപകാരണങ്ങളും ലാബും വൃത്തിയാക്കി. <gallery mode="packed-overlay" heights="250">
 
പ്രമാണം:CLEANIGLAB0.jpg|
പ്രമാണം:CLEANIGLAB1.jpg|
 
</gallery>
</gallery>