"അലുംനി അസോസിയേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
19051 dhalam2.jpg | 19051 dhalam2.jpg | ||
19051_dhalam1.jpg | 19051_dhalam1.jpg | ||
19051 dhalam4.jpg | |||
19051 dhalam8.jpg | |||
</gallery> | </gallery> |
14:56, 13 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് ദളം.സ്കൂളിന്റെ ഹ്രസ്വവും ദീർഘകാലവുമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, അതിനാവശ്യമായ ചുമതലകളും ഏറ്റെടുക്കുന്നു. വിവിധങ്ങളായ വികസന പ്രവർത്തനങ്ങളും, സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുക വഴി വിശ്വസ്തതയുടെ മനോഭാവം വളർത്തുകയും സ്ഥാപനത്തിന്റെ പൊതുവായ ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക ചെയ്യുന്നു എന്നതാണ് അലുംനി അസോസിയേഷന്റെ ലക്ഷ്യം.