"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

കുഴിമണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.പൊതു തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ പാലിച്ച് നടത്തിയ തെരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഉദ്യോഗസ്ഥർ, ബൂത്ത് ഏജന്റ‍ുമാർ എന്നീ ചുമതലകൾ വിദ്യാർത്ഥികൾ തന്നെ നിർവ്വഹിച്ചു.ക്രമസമാധാന ചുമതല സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി വിദ്യാർത്ഥികൾക്കായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനുള്ള സാങ്കേതിക സഹായം ലിറ്റിംഗ് കൈറ്റ്സ് വിദ്യാർത്ഥികൾ നൽകി.കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങളും പൗരബോധവും നേതൃഗുണവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ തെരഞ്ഞെടുപ്പിന് സോഷ്യൽ സയൻസ് അധ്യാപകരായ ഐ.അബ്ദുൽ ഗഫൂർ, സജിത മക്കാട്ട്, കെ.വി ഫാത്തിമ സുഹ്റ, പി.പി ഷിബിനി എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:18011_SS01.jpeg|500px|നടുവിൽ|ലഘുചിത്രം]]

=='''ഗണിത ക്ലബ്ബ്''' ==  
=='''ഗണിത ക്ലബ്ബ്''' ==  
ജ‍ൂലൈ 22 ന്(പൈ അപ്രോപ്രിയേഷൻ ഡേ) ഗണിത പ്രാർത്ഥനയും തുടർന്ന് ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘുവിവരണവും ഉണ്ടായിരുന്നു.ജൂലൈ 23 ന് ഗണിത ക്വിസ് നടത്തി.തുടർന്ന് റുബിക്സ് ക്യൂബ് മത്സരം നടത്തി.

[[പ്രമാണം:18011_MC01.jpeg|500px|നടുവിൽ|ലഘുചിത്രം]]

15:42, 13 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.ജില്ലാ പ‍ഞ്ചായത്ത് മെംബർ എം പി ഷരീഫ ടീച്ചർ ഉദ്ഘാടനം ചെയ്‍ത പരിപാടിയിൽ പി അലി അദ്ധ്യക്ഷത വഹിച്ചു.ദർശന ടി വി കുട്ടിക്കുപ്പായം ഫെയിം അനൽ സി അടക്കമുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രിൻസിപ്പാൾ സഫറുള്ള സ്വാഗതവും ഹെഡ്മാസ്റ്റർ പരമേശ്വരൻ നന്ദിയും പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 06.08.2024 ന് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയ്നർ മഹേഷ് വി വി ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾ ഐ.ടി കോഡിനേറ്റർ അബ്ദുൽ ഗഫൂർ ഐ, കൈറ്റ് മാസ്റ്റർ ദാവൂദ് മടത്തിൽ, കൈറ്റ് മിസ്ട്രസ്സ് ആയിഷ സബീല എൻ പങ്കെടുത്തു. ഹെഡ്മാസ്റ്റർ അസ്‍ലം പി ഉദ്ഘാടനം ചെയ്തു.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

കുഴിമണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.പൊതു തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ പാലിച്ച് നടത്തിയ തെരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഉദ്യോഗസ്ഥർ, ബൂത്ത് ഏജന്റ‍ുമാർ എന്നീ ചുമതലകൾ വിദ്യാർത്ഥികൾ തന്നെ നിർവ്വഹിച്ചു.ക്രമസമാധാന ചുമതല സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി വിദ്യാർത്ഥികൾക്കായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനുള്ള സാങ്കേതിക സഹായം ലിറ്റിംഗ് കൈറ്റ്സ് വിദ്യാർത്ഥികൾ നൽകി.കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങളും പൗരബോധവും നേതൃഗുണവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ തെരഞ്ഞെടുപ്പിന് സോഷ്യൽ സയൻസ് അധ്യാപകരായ ഐ.അബ്ദുൽ ഗഫൂർ, സജിത മക്കാട്ട്, കെ.വി ഫാത്തിമ സുഹ്റ, പി.പി ഷിബിനി എന്നിവർ നേതൃത്വം നൽകി.

ഗണിത ക്ലബ്ബ്