"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര (മൂലരൂപം കാണുക)
20:49, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിൽ, തൃശൂർ | തൃശൂർ ജില്ലയിൽ, തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ, തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ, മുക്കാട്ടുകര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ഒരു നഗരമാക്കുന്നതിന് | തൃശ്ശൂർ ഒരു നഗരമാക്കുന്നതിന് മുമ്പ് തന്നെ മുക്കാട്ടുകര ജനനിബിഡമായിരുന്നു എന്നു വേണം കരുതാൻ. കാരണം ഒരുപാട് അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും ഈ പ്രദേശത്ത് നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. മുക്കാട്ടുകരയിൽ ക്രൈസ്തവ ദേവാലയം പൂർത്തികരിച്ചതോടെ പ്രദേശവാസികളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി കൊച്ചി രാജാവ് മുക്കാട്ടുകരയിൽ 1938 ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിയ്ക്ക് അംഗീകാരം നൽകി. അങ്ങനെ പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത് സ്ക്കൂൾ 1938 ൽ പ്രവർത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര | മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെന്റ്.ജോർജ് ദേവാലയത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ ബ്ലോക്കുകളിലുമായി 16 ക്ലാസ്സ് റൂമുകളും പതിനഞ്ച് ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ ഉൾപ്പെടെയുള്ള മികച്ച കമ്പ്യൂട്ടർ ലാബ്, മികച്ച ലൈബ്രറി, സയൻസ്, സാമൂഹ്യ, മാത്സ് ലാബുകൾ , മികച്ച കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 82: | വരി 82: | ||
*IT Club | *IT Club | ||
conducted IT Quiz, Web designing, Malayalam Typing competitions based International Computer Security Day | conducted IT Quiz, Web designing, Malayalam Typing competitions based on International Computer Security Day | ||
*Science Club | *Science Club | ||
വരി 91: | വരി 91: | ||
*Language Club | *Language Club | ||
== 'Poovili' | == 'Poovili' children collected different kinds of flowers == | ||
{{ | {{സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം}} | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 102: | വരി 102: | ||
|- | |- | ||
|1 | |1 | ||
|കെ.കെ. | |കെ.കെ.പൊറിഞ്ചു മാസ്റ്റർ | ||
|1938 | |1938 | ||
|1940 | |1940 | ||
വരി 166: | വരി 166: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
തൃശ്ശൂർ ഈസ്റ്റ് | തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ മികച്ച യു.പി. വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കലാ-കായിക - പ്രവർത്തി പരിചയമേളകളിൽ സംസ്ഥാന തലങ്ങളിൽ വരെ വിദ്യാലയം നേട്ടങ്ങൾ വരിച്ചിട്ടുണ്ട്. വേരുകൾ തേടി എന്ന SSA നടത്തിയ മത്സരത്തിൽ റവന്യൂ ജില്ലയിൽ 2011 - 2012 ൽ ഒന്നാം സ്ഥാനം നേടി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് നെല്ലങ്കര, മുക്കാട്ടുകര, മണ്ണുത്തി വഴി 5 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ | * തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് നെല്ലങ്കര, മുക്കാട്ടുകര, മണ്ണുത്തി വഴി 5 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. | ||
* | * തൃശൂരിൽ നിന്നു മണ്ണുത്തി വഴി ഒല്ലൂക്കര സ്റ്റോപ്പിൽ നിന്നു വടക്കോട്ട് 1 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്തിച്ചേരാം. | ||
{{Slippymap|lat=10.536778|lon=76.252999|zoom=18|width=full|height=400|marker=yes}} | {{Slippymap|lat=10.536778|lon=76.252999|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |