"ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23062 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
23062 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=രെഞ്ജിൻ ജെ പ്ലാക്കൽ  
|പ്രിൻസിപ്പൽ=രെഞ്ജിൻ ജെ പ്ലാക്കൽ  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജെയ്‌സി ആന്റണി 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മാർട്ടിൻ കെ പി   
|പ്രധാന അദ്ധ്യാപകൻ=എം എ മറിയം  
|പ്രധാന അദ്ധ്യാപിക=എം എ മറിയം  
|പി.ടി.എ. പ്രസിഡണ്ട്=ഷാജ‍ു ടി എസ്  
|പി.ടി.എ. പ്രസിഡണ്ട്=ഷാജ‍ു ടി എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സുബി പ്രദീപ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിത പി ബി 
|സ്കൂൾ ചിത്രം=23062_new school photo.jpg
|സ്കൂൾ ചിത്രം=23062_new school photo.jpg
|size=350px
|size=350px
വരി 54: വരി 54:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ മാള ഉപജില്ലയിലെ പുത്തൻചിറ  ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ.  
.
 
== ചരിത്രം ==
== ചരിത്രം ==
പുത്തൻചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തൻചിറ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.1966 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എൽ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടിൽ ശ്രീ. ശങ്കരൻ നായർ എന്നിവരുടെ പരിശ്രമങ്ങളും 1966 ൽ സ്കൂൾ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണൻ നമ്പൂതിരി 3 ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നൽകുകയുണ്ടായി. പള്ളത്തേരി മനയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിർമാണവും നടത്തി. 1991 ൽ VHSE ആരംഭിച്ചു 2004 ഹയർ സെക്കണ്ടറിയും ആരംഭിച്ചു .

വരി 62: വരി 60:
== അക്കാദമികം ==
== അക്കാദമികം ==
ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയിൽ മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2018 മാർച്ചിലെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ സ്കൂളിന് 100 % വിജയം നേടാൻ സാധിച്ചു.
ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയിൽ മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2018 മാർച്ചിലെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ സ്കൂളിന് 100 % വിജയം നേടാൻ സാധിച്ചു.
                  2024 മാർച്ചിലെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ 18 ഫുൾ എപ്ലസ് നേടിയെടുത്ത് സ്കൂളിന് 100 % വിജയം നേടാൻ സാധിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 142: വരി 141:
| ലിറ്റി ആന്റണി എൻ  || മലയാളം
| ലിറ്റി ആന്റണി എൻ  || മലയാളം
|-
|-
| പി.ബി പ്രീതി || ഇംഗ്ലീഷ്
| പ്രീതി പി.ബി || ഇംഗ്ലീഷ്
|-
|-
| കെ.കെ അംബിക || ഹിന്ദി
| ത‍ുഷാര സി || ഹിന്ദി
|-
|-
| എം.ആർ ആംസൺ || ഫിസിക്കൽ സയൻസ്
| റോസ്‌മേരി പോൾ || ഫിസിക്കൽ സയൻസ്
|-
|-
| സൂനം വി ആനന്ദ്  || നാച്ചുറൽ സയൻസ്
| സ‍ൂനം വി ആനന്ദ്  || നാച്ചുറൽ സയൻസ്
|-
|-
| ഉപേന്ദ്രൻ കെ പി || മലയാളം
| ഉപേന്ദ്രൻ കെ പി || മലയാളം
വരി 156: വരി 155:
| ജിജോ പോൾ സി  || ഗണിതം
| ജിജോ പോൾ സി  || ഗണിതം
|-
|-
| ടി.വി ബിന്ദു || സാമൂഹ്യശാസ്ത്രം
| ബിന്ദ‍ു ടി.വി || സാമൂഹ്യശാസ്ത്രം
|-
|-
| സിന്ധു എൻ ഡി  || സംസ്കൃതം
| സിന്ധ‍ു എൻ ഡി  || സംസ്കൃതം
|-
|-
|}
|}
അമ്പിളി കെ ആർ  (ക്ലാർക്ക്)
അമ്പിളി കെ ആർ  (ക്ലാർക്ക്)
സുചിത (ഒ.എ)
സുചിത സി എസ്  (ഒ.എ)
ദീപ (ഒ.എ)
ദീപ ജോസ് (ഒ.എ)
ബിജു (എഫ് ടി സി എം )
ബിജ‍ുക‍‍ുമാ൪ കെ ജി (എഫ് ടി സി എം )

== എഡിറ്റോറിയൽ ബോർഡ് ==
== എഡിറ്റോറിയൽ ബോർഡ് ==
"https://schoolwiki.in/ജി._വി._എച്ച്._എസ്സ്._എസ്സ്._പുത്തൻചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്