"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്‍കൂൾ ഒളിമ്പിക്സ് 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് സ്കൂളിൽ സ്കൂൾ ഒളിമ്പിക്സിന് തുടക്കംകുറിച്ചു.മട്ടാഞ്ചേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി എസ് അനിൽകുമാർ ദീപശിഖ തെളിച്ചു. ഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് സ്കൂളിൽ സ്കൂൾ ഒളിമ്പിക്സിന് തുടക്കംകുറിച്ചു.മട്ടാഞ്ചേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി എസ് അനിൽകുമാർ ദീപശിഖ തെളിച്ചു. ഡിവിഷൻ കൗൺസിലർ സി ആർ സുധീർ സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എസ് ആർ ശ്രീദേവി പതാക ഉയർത്തി.ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ടാണ് ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിച്ചത്.'''SAY NO TO DRUGS, YES TO SPORTS'''എന്നതായിരുന്നു മുദ്രാവാക്യം.എൻസിസി കേഡറ്റ്സിന്റെ നേതൃത്വത്തിൽ നാലു ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ നടത്തിയ മാർച്ച് പാസ്റ്റോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.വി എസ് അനിൽകുമാർ ലഹരിവിരുദ്ധ സന്ദേശം നല്കി.കായികാധ്യാപകനായ വി പി നിധിൻ സ്കൂൾ ഒളിമ്പിക്സിന് നേതൃത്വം വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ എം കെ നിഷ സ്വാഗതവും കെ പി പ്രിയ കൃതജ്ഞതയും അർപ്പിച്ചു.
ആഗസ്റ്റ് പതിനാലിന് രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ മൈതാനത്ത് മട്ടാഞ്ചേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി എസ് അനിൽകുമാർ ദീപശിഖ തെളിച്ചുകൊണ്ട് സ്കൂൾ ഒളിമ്പിക്സിന് തുടക്കംകുറിച്ചു. ഡിവിഷൻ കൗൺസിലർ സി ആർ സുധീർ സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എസ് ആർ ശ്രീദേവി പതാക ഉയർത്തി.ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ടാണ് ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിച്ചത്.'''SAY NO TO DRUGS, YES TO SPORTS'''എന്നതായിരുന്നു മുദ്രാവാക്യം.എൻസിസി കേഡറ്റ്സിന്റെ നേതൃത്വത്തിൽ നാലു ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ നടത്തിയ മാർച്ച് പാസ്റ്റോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.വി എസ് അനിൽകുമാർ ലഹരിവിരുദ്ധ സന്ദേശം നല്കി.കായികാധ്യാപകനായ വി പി നിധിൻ സ്കൂൾ ഒളിമ്പിക്സിന് നേതൃത്വം വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ എം കെ നിഷ സ്വാഗതവും കെ പി പ്രിയ കൃതജ്ഞതയും അർപ്പിച്ചു.
<gallery>
 
പ്രമാണം:26056 sports 1.jpg
പ്രമാണം:26056 sports 2.jpg
പ്രമാണം:26056 sports 3.jpg
പ്രമാണം:26056 sports 5.jpg
പ്രമാണം:26056 sports 4.jpg
 
</gallery>

15:40, 15 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ആഗസ്റ്റ് പതിനാലിന് രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ മൈതാനത്ത് മട്ടാഞ്ചേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി എസ് അനിൽകുമാർ ദീപശിഖ തെളിച്ചുകൊണ്ട് സ്കൂൾ ഒളിമ്പിക്സിന് തുടക്കംകുറിച്ചു. ഡിവിഷൻ കൗൺസിലർ സി ആർ സുധീർ സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എസ് ആർ ശ്രീദേവി പതാക ഉയർത്തി.ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ടാണ് ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിച്ചത്.SAY NO TO DRUGS, YES TO SPORTSഎന്നതായിരുന്നു മുദ്രാവാക്യം.എൻസിസി കേഡറ്റ്സിന്റെ നേതൃത്വത്തിൽ നാലു ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ നടത്തിയ മാർച്ച് പാസ്റ്റോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.വി എസ് അനിൽകുമാർ ലഹരിവിരുദ്ധ സന്ദേശം നല്കി.കായികാധ്യാപകനായ വി പി നിധിൻ സ്കൂൾ ഒളിമ്പിക്സിന് നേതൃത്വം വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ എം കെ നിഷ സ്വാഗതവും കെ പി പ്രിയ കൃതജ്ഞതയും അർപ്പിച്ചു.