"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=26056 | |സ്കൂൾ കോഡ്=26056 | ||
|അധ്യയനവർഷം=2023- | |അധ്യയനവർഷം= 2023-2026 | ||
|യൂണിറ്റ് നമ്പർ=LK/2018/26056 | |യൂണിറ്റ് നമ്പർ=LK/2018/26056 | ||
|അംഗങ്ങളുടെ എണ്ണം=28 | |അംഗങ്ങളുടെ എണ്ണം=28 | ||
| വരി 11: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= അനുജ പി ആർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= അനുജ പി ആർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബീന ഒ ആർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബീന ഒ ആർ | ||
|ചിത്രം=26056 LK | |ചിത്രം=26056 LK 23-26.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
രണ്ടായിരത്തി ഇരുപത്തിമൂന്ന്-ഇരുപത്താറ് വർഷത്തെ | |||
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പേരുവിവരം | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
| വരി 204: | വരി 198: | ||
|} | |} | ||
===ഡിജിറ്റൽ പത്രനിർമ്മാണ പരിശീലനം=== | ===ഡിജിറ്റൽ പത്രനിർമ്മാണ പരിശീലനം=== | ||
രണ്ടായിരത്തി ഇരുപത്തിമൂന്ന് - ഇരുപത്തിയാറ് ബാച്ചിലെ ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഡിജിറ്റൽ പത്ര നിർമ്മാണത്തിന്റെ ഭാഗമായി പുത്തൻതോട് സ്കൂളിലെ മലയാള അധ്യാപകനും കൈറ്റ് മുൻ മാസ്റ്റർ ട്രെയിനറുമായ പ്രകാശ് പ്രഭു പരിശീലനം നൽകുകയുണ്ടായി.പരിശീലനം ലഭിച്ച കുട്ടികളിൽ നിന്ന് എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ച് ഈ അധ്യയന വർഷം ഓരോ ടേമിലും ഒരു പത്രം തയാറാക്കി പ്രസിദ്ധീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പത്രത്തിന്റെ മാതൃക തയ്യാറാക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞുവെന്ന് പരിശീലകൻ പറഞ്ഞു. പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി, ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ ഒ ആർ ബീന, എസ് ഐ ടി സി ദീപ എസ് ജി,എം കെ നിഷ,കെ പി പ്രിയ,രജിത വിജയൻ സി,ടി എൻ ഷീജ എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:26056 DP Training.jpg|thumb|300px|center|പുത്തൻതോട് സ്കൂളിലെ മലയാള അധ്യാപകനും കൈറ്റ് മുൻ മാസ്റ്റർ ട്രെയിനറുമായ പ്രകാശ് പ്രഭു ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഡിജിറ്റൽപത്ര നിർമ്മാണത്തിൽ പരിശീലനം നൽകുന്നു]] | |||
===പഠനോൽസവത്തിന്റെ ഭാഗമായി നടത്തിയ റോബോഫെസ്റ്റിൽ നിന്ന്=== | |||
[[File:26056 PADANOLSAVAM 2.jpg|thumb|250px|left]] | |||
[[File:26056 PADANOLSAVAM 3.jpg|thumb|250px|right]] | |||