"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shee (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Shee (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ 20 ഡിവിഷനുകളാണ് ഉള്ളത്. എട്ടാം ക്ലാസ് എട്ട് ഡിവിഷനും, 9, 10 ക്ലാസുകൾ 6 ഡിവിഷൻ വീതമാണ് ഉള്ളത്.<b>
സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ 20 ഡിവിഷനുകളാണ് ഉള്ളത്. എട്ടാം ക്ലാസ് എട്ട് ഡിവിഷനും, 9, 10 ക്ലാസുകൾ 6 ഡിവിഷൻ വീതമാണ് ഉള്ളത്.
2024-25 അധ്യയന വർഷത്തിലെ ഓരോ ക്ലാസിലെയും കുട്ടികളുടെ ആകെ എണ്ണം
2024-25 അധ്യയന വർഷത്തിലെ ഓരോ ക്ലാസിലെയും കുട്ടികളുടെ ആകെ എണ്ണം
Std 8 -270,<br/>
Std 8 -270,<br/>
Std 9 -245,<br/>
Std 9 -245,<br/>
വരി 26: വരി 26:


== ജൂനിയർ  റെഡ് ക്രോസ് ==
== ജൂനിയർ  റെഡ് ക്രോസ് ==
ആരോഗ്യം,സേവനം സൗഹൃദം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സ്കൂളിൽ 180 കേഡറ്റുകൾ അടങ്ങുന്ന ജൂനിയർ റെഡ് ക്രോസ് പ്രവർത്തിക്കുന്നു. സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾ കുട്ടികളിലെ വ്യക്തിത്വ വികസനം ലഹരി വിരുദ്ധ ബോധവൽക്കരണം പ്ലാസ്റ്റിക് നിർമാർജനം അച്ചടക്കം തുടങ്ങിയവയിൽ ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. സ്കൂൾ മേളയിൽ മികച്ച വളണ്ടിയർമാരായും ഇവർ പ്രവർത്തിക്കുന്നു. എടവണ്ണ ഐ ഒ എച്ച് എസ് എസ് വച്ച് നടന്ന ക്യാമ്പിൽ ജെ ആർ സി യുടെ 60 കേഡറ്റുകളാണ് സ്കൂളിൽ നിന്നും. പ്രഥമ ശുശ്രൂഷ എന്ന വിഷയമായിരുന്നു ക്യാമ്പിൽ. സമൂഹത്തിന് മാതൃകയായി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ റാലിയിലും ലഹരിക്കതിരായ മനുഷ്യചങ്ങലയിലും ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുത്തു.സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു


സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു
==NMMS പരിശീലനം==
==NMMS പരിശീലനം==
  എട്ടാം ക്ലാസിലെ കുട്ടികൾക്ക് NMMS പരിശീലനം എല്ലാദിവസവും വൈകിട്ട് 4 മണി മുതൽ 5 മണി വരെയും ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ 10  മണി മുതൽ രണ്ടു മണി വരെയും നൽകുന്നു. അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സ് നൽകുന്നത്
  എട്ടാം ക്ലാസിലെ കുട്ടികൾക്ക് NMMS പരിശീലനം എല്ലാദിവസവും വൈകിട്ട് 4 മണി മുതൽ 5 മണി വരെയും ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ 10  മണി മുതൽ രണ്ടു മണി വരെയും നൽകുന്നു. അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സ് നൽകുന്നത്
==Top 10 ലീഡർ പദ്ധതി==
==Top 10 ലീഡർ പദ്ധതി==
  ഹൈസ്കൂൾ വിഭാഗത്തിൽ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു  പദ്ധതിയാണ് Top 10 ലീഡർ പദ്ധതി.ഓരോ ക്ലാസിലെയും ഓരോ വിഷയത്തിനും ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയെ വിഷയത്തിന്റെ ലീഡർ ആയി നിയമിക്കുന്നു. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും അധ്യാപകന് ക്ലാസിൽ എത്താൻ സാധിക്കാത്ത സമയത്ത് ആ ക്ലാസിന്റെ ചുമതല ആ സബ്ജറ്റ് ലീഡർന്ആ യിരിക്കും
  ഓരോ ക്ലാസിലെയും ഓരോ വിഷയത്തിനും മികച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ടോപ് ടെൻ ലീഡേഴ്സ് എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.10 വിഷയത്തിനും മുന്നിൽ നിൽക്കുന്ന 10 കുട്ടികളെ ക്ലാസ് അധ്യാപകനും വിഷയ അധ്യാപകനും ചേർന്ന് കണ്ടെത്തുന്നു.അതാത് വിഷയത്തിന്റെ അധ്യാപകരുടെ അഭാവത്തിൽ പഠന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.സ്റ്റാഫ് മീറ്റിംഗ്, ക്ലബ് പ്രവർത്തനങ്ങൾ,അധ്യാപകരുടെ ലീവ് തുടങ്ങിയ വേളകളിൽ ക്ലാസ് സജീവമായി നിലനിർത്താൻ ഇതിലൂടെ സാധിക്കുന്നു.അച്ചടക്കത്തിനും പഠന പ്രവർത്തനങ്ങളിൽ മുന്നോട്ടുവരുന്നതിനും ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ടാകുന്നതിനും ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ പഠനം രസകരമാക്കാനും ഈ പദ്ധതി ഏറെ സഹായകരമാകുന്നു.ക്ലാസ് ടീച്ചർ ക്ലാസ് ലീഡർ എന്നിവർ ഈ പദ്ധതി മോണിറ്റർ ചെയ്യുന്നു