| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{Yearframe/Header}} |
| == ജൂനിയർ റെഡ് ക്രോസ്== | | == ജൂനിയർ റെഡ് ക്രോസ്== |

| ചുമതല: SAIDALAVI. A.K , JUNAIDA. P | | ചുമതല: SAIDALAVI. A.K , JUNAIDA. P |
| ==ആമുഖം == | | ==ആമുഖം == |
| വരി 6: |
വരി 8: |
| 19051 jrc10.png | | 19051 jrc10.png |
| </gallery> | | </gallery> |
|  പ്രധാന പ്രവർത്തനങ്ങൾ

| * ഒരു ക്ലാസ്സിന് ഒരു മരം പദ്ധതി:

| ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധച്ച് മുൻ വർങ്ങളിൽ എട്ടാം ക്ലാസ്സിലെ ഓരോ ഡിവിഷനും ഓരോ വൃക്ഷത്തൈ നൽകുകയും അവ സ്കൂൾ വളപ്പിൽ നടുകയും ചെയ്യൽ.

| <gallery mode="packed-overlay">

| 19051_tree1.jpg

| 19051_love green.jpg

| </gallery>

| * ബോധവത്ക്കരണം:

| ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ച് എങ്ങിനെ വൃത്തിയായി കൈകഴുകാം എന്ന് കേഡറ്റുകളെ ബോധവത്ക്കരിച്ചു.പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തെ മുൻ നിർത്തി കുട്ടികൾ ഡെങ്കിപ്പനി ബോധവത്ക്കരണത്തിനായി സ്കൂളിനു സമീപത്തെ 160 വീടുകൾ സന്ദർഷിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

| * ക്ലീനിംഗ്:

| എന്റെ വസ്രം പോലെയാണ് എന്റെ പരിസരവും എന്ന് ചിന്തിക്കുന്നവരാണ് കേഡറ്റുകൾ. അതിനാൽ ഗാന്ധി ജയന്തി ദിനങ്ങളിൽ സ്കൂൾ പരിസരവും, സമീപ പ്രദേശങ്ങളും വൃത്തിയാക്കുന്നതിൽ സഹകരിക്കുന്നു.

| * രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് :

| രക്തദാന ദിനത്തോടനുബന്ധിച്ച് എടപ്പാൾ ഹോസ്പിറ്റൽസ്(പ്രൈ)ലിമിറ്റഡുമായി ചേർന്ന വിദ്യാർത്ഥികളുടെ രക്തഗ്രൂപ്പ് നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി.

| * നിർമ്മാണ പ്രവർത്തനങ്ങൾ:

| സ്കൂളിലേക്ക് വേണ്ട ചോക്ക്, പേപ്പർ പേന നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികൾ ജെ. ആർ. സി കേഡറ്റുകൾ ഏറ്റെടുത്തു നടത്തുന്നു.

| * പ്ലാസ്റ്റിക് നിരോധനം:

| 2017 ജനുവരി എടപ്പാള് സബ്ജില്ലയിലെ വുഴുവൻ കേഡറ്റുകളേയും ഉൾപ്പെടുത്തി ഒരു ഏകദിന ക്യാമ്പ് നടത്തി. മണ്ണിന്റെയും, പ്രകൃതിയുടെയും സംതുലനാവസ്ഥ തകിടം മറിക്കുന്ന പ്ലാസ്റ്റിക് എന്ന ഭീകരനെ എങ്ങിനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുമായി ചേർന്ന് ഉപയോഗ ശൂന്.മായ പ്ലാസ്റ്റിക് ബോട്ടിലുകൾ, പേനകൽ തുടങ്ങിയവ ശേഖരിച്ച് 'ആർട്ട് ഇൻസ്റ്റലേഷൻ'എന്ന മഹാ സംരംഭം ഏറ്റെടുത്തു. പഴയ പ്ലാസ്റ്റിക് കൊണ്ട് ഒരു മതിലും നിർമ്മിച്ചു.

| <gallery mode="packed-overlay">

| 19051_8.jpg

| 19051_4.jpg

| </gallery>

| * യുദ്ധവിരുദ്ധ റാലി:

| <gallery mode="packed-overlay">

| 19051_ukrain1.jpg

| 19051_ukrain2.jpg

| </gallery>

| ==2024-25==

| ==ജൂൺ 26 ലോക പുകയില വിരുദ്ധ ദിനം ==

| JRC കേഡറ്റുകൾക്കായി , പൊന്നാനി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീമതി റുബീന നയിക്കുന്ന ബോധവത്ക്കരണ ക്ലാസ്സ്.

| *TALK About DRUGS

| Anti Drugs Awareness and Prevention : Seminar

| Excise '''VIMUKTHI''' Officer Sri. SREEJITH. S