"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==സ്ഥലനാമ ചരിത്രം== | ==സ്ഥലനാമ ചരിത്രം== | ||
നടുവത്ത് ദേവസത്യാന്റെയും പടിഞ്ഞാറേ കോവിലകത്തിന്റെയും അധീനതയിലായിരുന്നു നെല്ലിക്കുത്ത് ദേശം. ഫലഭൂയിഷ്ഠമായ ഈ പ്രദേശം കൂട്ടിയാൽ മാർക്ക് വിളയിക്കുന്നതിനായി നെല്ലിമരത്തിന്റെ കമ്പുകൾ കുത്തിനിർത്തി അതിൽ നിർണ്ണയിച്ചുയിച്ചുന്നുവത്രെ. ഇങ്ങനെ നെല്ലി മരത്തിന്റെ കമ്പുകൾ കുത്തിനിർത്തിയ സ്ഥലം നെല്ലികുത്തി എന്നും പിന്നീട് നെല്ലിക്കുത്ത് എന്നും അറിയപ്പെട്ടു. ഇത്തരം സ്ഥലനാമചരിത്രം ഏറനാട്ടിലെ പഴമക്കാരുടെ വാമൊഴിയിലൂടെ കൈമാറി വന്നു എന്തെന്നില്ലാത്ത രേഖ പരമായ തെളിവുകളൊന്നും തന്നെയില്ല | നടുവത്ത് ദേവസത്യാന്റെയും പടിഞ്ഞാറേ കോവിലകത്തിന്റെയും അധീനതയിലായിരുന്നു നെല്ലിക്കുത്ത് ദേശം. ഫലഭൂയിഷ്ഠമായ ഈ പ്രദേശം കൂട്ടിയാൽ മാർക്ക് വിളയിക്കുന്നതിനായി നെല്ലിമരത്തിന്റെ കമ്പുകൾ കുത്തിനിർത്തി അതിൽ നിർണ്ണയിച്ചുയിച്ചുന്നുവത്രെ. ഇങ്ങനെ നെല്ലി മരത്തിന്റെ കമ്പുകൾ കുത്തിനിർത്തിയ സ്ഥലം നെല്ലികുത്തി എന്നും പിന്നീട് നെല്ലിക്കുത്ത് എന്നും അറിയപ്പെട്ടു. ഇത്തരം സ്ഥലനാമചരിത്രം ഏറനാട്ടിലെ പഴമക്കാരുടെ വാമൊഴിയിലൂടെ കൈമാറി വന്നു എന്തെന്നില്ലാത്ത രേഖ പരമായ തെളിവുകളൊന്നും തന്നെയില്ല | ||
==സ്ഥലത്തെ സംസാരരീതി== | ==സ്ഥലത്തെ സംസാരരീതി== | ||
അനക്ക്- നിനക്ക്
| അനക്ക്- നിനക്ക്

ആവത്- ആരോഗ്യം
| ആവത്- ആരോഗ്യം

ആണ്ട് _ | ആണ്ട് _ വർഷം

ഇന്ക്ക് - എനിക്ക് | ഇന്ക്ക് - എനിക്ക്

ഇച്ച് - എനിക്ക് | ഇച്ച് - എനിക്ക്

ഇജ് - നീ | ഇജ് - നീ

ഇപ്പ - ഉപ്പ | ഇപ്പ - ഉപ്പ

ഇമ്മ- ഉമ്മ | ഇമ്മ- ഉമ്മ

ഈറ - ദേശ്യം | ഈറ - ദേശ്യം

ഓന് - അവൻ | ഓന് - അവൻ

ഔസിയ്ന്- ലജ്ജ | ഔസിയ്ന്- ലജ്ജ

കജ്ജ- കൈ | കജ്ജ- കൈ

കായ് - പണം | കായ് - പണം

കുജ് - കുഴി | കുജ് - കുഴി

കൊണക്കട് -അസുഖം | കൊണക്കട് -അസുഖം

മരുമകൾ - മരോൾ | മരുമകൾ - മരോൾ

മരുമകൻ - മരോൻ | മരുമകൻ - മരോൻ

ടിൻ - ടിന്ന് | ടിൻ - ടിന്ന്

പാൽസാരം -പാദസ്വരം

മെയ്തിരി -മെഴുകുതിരി

നറൂൽ - മുകളിൽ | നറൂൽ - മുകളിൽ | ||
20:51, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം
സ്ഥലനാമ ചരിത്രം
നടുവത്ത് ദേവസത്യാന്റെയും പടിഞ്ഞാറേ കോവിലകത്തിന്റെയും അധീനതയിലായിരുന്നു നെല്ലിക്കുത്ത് ദേശം. ഫലഭൂയിഷ്ഠമായ ഈ പ്രദേശം കൂട്ടിയാൽ മാർക്ക് വിളയിക്കുന്നതിനായി നെല്ലിമരത്തിന്റെ കമ്പുകൾ കുത്തിനിർത്തി അതിൽ നിർണ്ണയിച്ചുയിച്ചുന്നുവത്രെ. ഇങ്ങനെ നെല്ലി മരത്തിന്റെ കമ്പുകൾ കുത്തിനിർത്തിയ സ്ഥലം നെല്ലികുത്തി എന്നും പിന്നീട് നെല്ലിക്കുത്ത് എന്നും അറിയപ്പെട്ടു. ഇത്തരം സ്ഥലനാമചരിത്രം ഏറനാട്ടിലെ പഴമക്കാരുടെ വാമൊഴിയിലൂടെ കൈമാറി വന്നു എന്തെന്നില്ലാത്ത രേഖ പരമായ തെളിവുകളൊന്നും തന്നെയില്ല
സ്ഥലത്തെ സംസാരരീതി
അനക്ക്- നിനക്ക്
ആവത്- ആരോഗ്യം
ആണ്ട് _ വർഷം
ഇന്ക്ക് - എനിക്ക്
ഇച്ച് - എനിക്ക്
ഇജ് - നീ
ഇപ്പ - ഉപ്പ
ഇമ്മ- ഉമ്മ
ഈറ - ദേശ്യം
ഓന് - അവൻ
ഔസിയ്ന്- ലജ്ജ
കജ്ജ- കൈ
കായ് - പണം
കുജ് - കുഴി
കൊണക്കട് -അസുഖം
മരുമകൾ - മരോൾ
മരുമകൻ - മരോൻ
ടിൻ - ടിന്ന്
പാൽസാരം -പാദസ്വരം
മെയ്തിരി -മെഴുകുതിരി
നറൂൽ - മുകളിൽ