"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സ്കൂൾ പി ടി എ: കണ്ണി പുതുക്കി |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 38: | വരി 38: | ||
|box_width=380px | |box_width=380px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5 ആലുവ] വിദ്യാഭ്യാസജില്ലയിലെ ആലുവ ഉപജില്ലയിലെ [https://www.google.com/search?q=kanjoor+panchayath+in+wikipedia+in+malayalam&oq=KANJOOR+PANCHAYATH+IN+WIKIPEDIA+&gs_lcrp=EgZjaHJvbWUqBwgBECEYoAEy കാഞ്ഞൂർ] പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ [https://en.wikipedia.org/wiki/Congregation_of_Mother_of_Carmel സി എം സി] സന്യാസിനി സമൂഹം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF കാലടി]ക്കടുത്തുള്ള [https://www.google.com/search?q=chengal+PRADESAM+NEAR+KAALADY++in+malayalam+wiki+wikipedia+in+malayalam&sca_esv=8b61c674efe3fcac&sca_upv=1& ചെങ്ങൽ] ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ</small> | [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5 ആലുവ] വിദ്യാഭ്യാസജില്ലയിലെ ആലുവ ഉപജില്ലയിലെ [https://www.google.com/search?q=kanjoor+panchayath+in+wikipedia+in+malayalam&oq=KANJOOR+PANCHAYATH+IN+WIKIPEDIA+&gs_lcrp=EgZjaHJvbWUqBwgBECEYoAEy കാഞ്ഞൂർ] പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ [https://en.wikipedia.org/wiki/Congregation_of_Mother_of_Carmel സി എം സി] സന്യാസിനി സമൂഹം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF കാലടി]ക്കടുത്തുള്ള [https://www.google.com/search?q=chengal+PRADESAM+NEAR+KAALADY++in+malayalam+wiki+wikipedia+in+malayalam&sca_esv=8b61c674efe3fcac&sca_upv=1& ചെങ്ങൽ] ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ</small> | ||
| വരി 50: | വരി 51: | ||
ആദ്യഹെഡ്മിസ്ട്രസ് ആയിരുന്ന സി.സലേഷ്യ ആരംഭിച്ച ഈ ദൗത്യം പിന്നീട് വന്ന ഹെഡ്മിസ്ട്രസുമാർ തങ്ങൾക്ക് കൈമാറി കിട്ടിയ പൈതൃക ചൈതന്യം കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ സ്കൂളിൻറെ അത്ഭുതകരമായ വളർച്ചയ്ക്ക് നിദാനം.1983 ൽ സെൻറ് ജോസഫ് ഹൈസ്കൂൾ എയ്ഡഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഉത്ഘാടനം ബഹു . മന്ത്രി ശ്രീ പി ജെ ജോസഫ് തിരികൊളുത്തി നിർവഹിച്ചു.ശ്രീ എം വി മാണി , ശ്രീ ഇ ജെ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു. | ആദ്യഹെഡ്മിസ്ട്രസ് ആയിരുന്ന സി.സലേഷ്യ ആരംഭിച്ച ഈ ദൗത്യം പിന്നീട് വന്ന ഹെഡ്മിസ്ട്രസുമാർ തങ്ങൾക്ക് കൈമാറി കിട്ടിയ പൈതൃക ചൈതന്യം കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ സ്കൂളിൻറെ അത്ഭുതകരമായ വളർച്ചയ്ക്ക് നിദാനം.1983 ൽ സെൻറ് ജോസഫ് ഹൈസ്കൂൾ എയ്ഡഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഉത്ഘാടനം ബഹു . മന്ത്രി ശ്രീ പി ജെ ജോസഫ് തിരികൊളുത്തി നിർവഹിച്ചു.ശ്രീ എം വി മാണി , ശ്രീ ഇ ജെ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു. | ||
1992-ൽ മലയാളം മീഡിയം ക്ലാസുകൾക്ക് സമാന്തരമായി അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1995 ജൂൺ മുതൽ ഇംഗ്ലീഷ് മീഡിയo എൽപി സ്കൂളും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞ് 1995 ൽ ഇംഗ്ലീഷ് മീഡിയം | 1992-ൽ മലയാളം മീഡിയം ക്ലാസുകൾക്ക് സമാന്തരമായി അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1995 ജൂൺ മുതൽ ഇംഗ്ലീഷ് മീഡിയo എൽപി സ്കൂളും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞ് 1995 ൽ ഇംഗ്ലീഷ് മീഡിയം .കെ ജി വിഭാഗവും 1998 ൽ ജ്ഞാനോദയ സെൻട്രൽ സ്കൂൾ ഉംസ്ഥാപിതമായി:യാത്രാസൗകര്യാർത്ഥം 2000-2001 കാലഘട്ടത്തിൽ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.2002 ൽ ഈ സ്കൂളിനോട് ചേർന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിക്കപ്പെട്ടത് വിജ്ഞാന വളർച്ചയിലെ മറ്റൊരു നാഴികക്കലാണ്. | ||
പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഈ സ്ഥാപനം കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും സവിശേഷ ശ്രദ്ധ പുലർത്തുന്നു . അനേക വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ ആവർത്തിക്കുന്ന 100 മേനി വിജയത്തിളക്കം പ്രശസ്ത വിദ്യാലയങ്ങളുടെ മുൻനിരയിൽ ഈ സ്ഥാപനത്തെ നിർത്തുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ട പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പ്രാർത്ഥന സഹായങ്ങൾ നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ് . അങ്ങനെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്ര വികസനം സാധിക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഈ സ്ഥാപനം പ്രയാണം തുടരുന്നു..... | പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഈ സ്ഥാപനം കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും സവിശേഷ ശ്രദ്ധ പുലർത്തുന്നു . അനേക വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ ആവർത്തിക്കുന്ന 100 മേനി വിജയത്തിളക്കം പ്രശസ്ത വിദ്യാലയങ്ങളുടെ മുൻനിരയിൽ ഈ സ്ഥാപനത്തെ നിർത്തുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ട പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പ്രാർത്ഥന സഹായങ്ങൾ നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ് . അങ്ങനെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്ര വികസനം സാധിക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഈ സ്ഥാപനം പ്രയാണം തുടരുന്നു..... | ||
=== | === [[25036മാനേജ്‌മന്റ്|മാനേജ്‌മന്റ്]] === | ||
=== [[{{PAGENAME}}/ | === [[{{PAGENAME}}/സ്കൂൾ പി ടി എ|സ്കൂൾ പി ടി എ]] === | ||
=== | === [[25036മുൻപേ നയിച്ചവർ|മുൻപേ നയിച്ചവർ]] === | ||
=== [[{{PAGENAME}}/ | === [[25036പ്രശസ്തരായ പൂർവ വിദ്യാർഥികൾ|പ്രശസ്തരായ പൂർവ വിദ്യാർഥികൾ]] === | ||
== [[{{PAGENAME}}/തനതു പ്രവർത്തനങ്ങൾ|വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ]] == | |||
=== | === [[25036വിത്ത് പേന നിർമാണം|വിത്ത് പേന നിർമാണം]] === | ||
=== | === [[25036എക്കോ ഹീൽ|എക്കോ ഹീൽ]] === | ||
=== [[ | === [[25036നല്ലപാഠം പദ്ധതി|നല്ലപാഠം പദ്ധതി]] === | ||
=== ഉപതാളുകൾ === | === ഉപതാളുകൾ === | ||
| വരി 85: | വരി 88: | ||
ഫേസ് ബുക്ക് https://www.facebook.com/SJGHSCHENGAL?mibextid=ZbWKwL | ഫേസ് ബുക്ക് https://www.facebook.com/SJGHSCHENGAL?mibextid=ZbWKwL | ||
== വഴികാട്ടി == | |||
{{Slippymap|lat=10.16329|lon=76.43562 |zoom=16|width=full|height=400|marker=yes}} | |||
{{ | |||
== അവലംബം == | |||