"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<nowiki><big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></nowiki>< /big>
<big><u>'''2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ'''</u></big>

=== പ്രവേശനോത്സവം - ജൂൺ 3 2024===
== പ്രവേശനോത്സവം - ജൂൺ 3 2024==
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്ന ഈ കാലഘട്ടത്തിൽവലി യോറ ഈസ്റ്റിന്റെ പ്രവേശനോത്സവവും മികവാർന്ന രീതിയിൽ നടന്നു.ഒന്നാം ക്ലാസിലെ നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും ആകർഷകമായ രീതിയിൽ തന്നെ ഒരുക്കിയിരുന്നു.പുതിയതായി  സ്കൂളിൽ എത്തിയ ഓരോ കുട്ടിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.

ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അവരുടെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോയി. അവിടെ കളർ ബുക്ക്, കളർ ബോക്സ് എന്നിവ അടങ്ങിയ ഗിഫ്റ്റ് അവരെ. കാത്തിരിക്കുന്നുണ്ടായിരുന്നു.പുതിയ അധ്യയന വർഷം മാധുര്യമുള്ളതാക്കാൻ പായസം വിതരണവും ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓരോ കുട്ടിയും സ്കൂളിൽ നിന്നും സ്കൂളിൽ നിന്നും പിരിഞ്ഞത്. ഓരോ കുഞ്ഞു മിഴികളിലും സങ്കടമായിരുന്നില്ല  താൻ എത്തിയ പുതിയ ലോകത്തിലെ പുത്തൻ കാഴ്ചകളുടെ അമ്പരപ്പായിരുന്നു
{|class=wikitable
|+
|[[പ്രമാണം:19874- praveshananolsavm 2.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു|praveshanolsavam]]
|[[പ്രമാണം:19874-praveshanolsav.jpeg|praveshanolsavm|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19874-praveshanolsav 2024.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}

ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അവരുടെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോയി. അവിടെ കളർ ബുക്ക്, കളർ ബോക്സ് എന്നിവ അടങ്ങിയ ഗിഫ്റ്റ് അവരെ. കാത്തിരിക്കുന്നുണ്ടായിരുന്നു.പുതിയ അധ്യയന വർഷം മാധുര്യമുള്ളതാക്കാൻ പായസം വിതരണവും ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓരോ കുട്ടിയും സ്കൂളിൽ നിന്നും സ്കൂളിൽ നിന്നും പിരിഞ്ഞത്. ഓരോ കുഞ്ഞു മിഴികളിലും സങ്കടമായിരുന്നില്ല  താൻ എത്തിയ പുതിയ ലോകത്തിലെ പുത്തൻ കാഴ്ചകളുടെ അമ്പരപ്പായിരുന്നു<gallery>
== പരിസ്ഥിതി ദിനം - ജൂൺ 5 2024==
പ്രമാണം:19874- praveshananolsavm 2.jpeg|praveshanolsavam
ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷതൈ നട്ടു കൊണ്ട് PTA പ്രസിഡന്റ്‌ പി ഗംഗാധരൻ അവറുകൾ ഉദ്ഘാടനം നിർവഹിച്ചു. H.M  സോമനാഥൻ sir, സീനിയർ അസിസ്റ്റന്റ് ഗീത ടീച്ചർ, പരിസ്ഥിതിക്ലബ്‌ കൺവീനർ റഫീഖ് മാസ്റ്റർ, ഷമീർ മാസ്റ്റർ, സുഹാന. ZA ടീച്ചർ,അലി അക്ബർ മാസ്റ്റർ, ലീഷ്‌മ ടീച്ചർ, അമീർ മാസ്റ്റർ, സ്കൂളിലെ സ്കൗട്ട്, ഗൈഡ്, cub വിദ്യാർത്ഥി കൾ  പരിപാടി യിൽ സംബന്ധിച്ചു.
പ്രമാണം:19874-praveshanolsav.jpeg|praveshanolsavm
{|class=wikitable
പ്രമാണം:19874-praveshanolsav 2024.jpeg|alt=
|+
</gallery>
|[[പ്രമാണം:19874-natural day 1.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19874 -june 5 natural day -3.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു|natural day]]
|[[പ്രമാണം:19874 - june 5 natural day.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}

==വായനാ ദിനം - ജൂൺ 19 2024==
== '''പരിസ്ഥിതി ദിനം - ജൂൺ 5 2024'''==
വലിയോറ ഈസ്റ്റ്‌ എ. എം.യു. പി സ്കൂളിൽ  ലൈബ്രറി വിഭാഗത്തിന് കീഴിൽ വായന വാരാചാരണത്തിന്റെ  ഭാഗമായി കോലായ സംഘടിപ്പിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷതൈ നട്ടു കൊണ്ട് PTA പ്രസിഡന്റ്‌ പി ഗംഗാധരൻ അവറുകൾ ഉദ്ഘാടനം നിർവഹിച്ചു. H.M  സോമനാഥൻ sir, സീനിയർ അസിസ്റ്റന്റ് ഗീത ടീച്ചർ, പരിസ്ഥിതിക്ലബ്‌ കൺവീനർ റഫീഖ് മാസ്റ്റർ, ഷമീർ മാസ്റ്റർ, സുഹാന. ZA ടീച്ചർ,അലി അക്ബർ മാസ്റ്റർ, ലീഷ്‌മ ടീച്ചർ, അമീർ മാസ്റ്റർ, സ്കൂളിലെ സ്കൗട്ട്, ഗൈഡ്, cub വിദ്യാർത്ഥി കൾ  പരിപാടി യിൽ സംബന്ധിച്ചു.<gallery>
പത്രവായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന പത്രവായനയുടെയും അനുബന്ധ ചർച്ചകളുടെയും പുനരാവിഷ്കാരമായിരുന്നു.ദിനാചാരണത്തിന്റെ ഭാഗമായി ക്വിസ് മത്സരങ്ങൾ,വർത്താന വായന, ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനം, കഥ പറയൽ, അടിക്കുറിപ്പ് മത്സരം തുടങ്ങിയവും നടന്നു.
പ്രമാണം:19874-natural day 1.jpeg|alt=
പ്രമാണം:19874 -june 5 natural day -3.jpeg|natural day
പ്രമാണം:19874 - june 5 natural day.jpeg|alt=
</gallery>
'''
ബോധ വത്കരണം നടത്തി
 
വലിയോറ : എ. എം യു പി സ്കൂളിൽ റാബീസ് പേവിഷ ബാധക്കെതിരെ ബോധവത്കരണം നടത്തി വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രതിജ്ഞ എടുത്തു.
വേങ്ങര സി.എച്.സി പ്രതിനിധി ഖൈറുന്നിസ പങ്കെടുത്തു.
 
== '''വായനാ ദിനം - ജൂൺ 19 2024'''==
വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം.യു. പി സ്കൂളിൽ  ലൈബ്രറി വിഭാഗത്തിന് കീഴിൽ വായന വാരാചാരണത്തിന്റെ  ഭാഗമായി കോലായ സംഘടിപ്പിച്ചു.
പത്രവായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന പത്രവായനയുടെയും അനുബന്ധ ചർച്ചകളുടെയും പുനരാവിഷ്കാരമായിരുന്നു.ദിനാചാരണത്തിന്റെ ഭാഗമായി ക്വിസ് മത്സരങ്ങൾ,വർത്താന വായന, ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനം, കഥ പറയൽ, അടിക്കുറിപ്പ് മത്സരം തുടങ്ങിയവും നടന്നു.

ഹെഡ്മാസ്റ്റർ സോമനാഥൻ സാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു,
ഹെഡ്മാസ്റ്റർ സോമനാഥൻ സാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു,
അധ്യാപകരായ, സുബൈർ,അലി അക്ബർ,ജാഫർ എ കെ, ഫസലുറഹ്‌മാൻ, ഹരീഷ്, അഫീഫ്, സഹദ് എന്നിവർ നേതൃത്വം നൽകി. ലൈബ്രറി കൺവീനർ  
അധ്യാപകരായ, സുബൈർ,അലി അക്ബർ,ജാഫർ എ കെ, ഫസലുറഹ്‌മാൻ, ഹരീഷ്, അഫീഫ്, സഹദ് എന്നിവർ നേതൃത്വം നൽകി. ലൈബ്രറി കൺവീനർ  
സൈനുൽ ആബിദ് സ്വാഗതവും അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.<gallery>
സൈനുൽ ആബിദ് സ്വാഗതവും അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
പ്രമാണം:19874- reading day 2024 -1.jpeg|alt=
{|class=wikitable
പ്രമാണം:19874-reading day -2.jpeg|alt=
|+
പ്രമാണം:19874-reading day 2024- 3.jpeg|alt=
|[[പ്രമാണം:19874- reading day 2024 -1.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
പ്രമാണം:19874-reading day-4.jpeg|june 19 reading day
|[[പ്രമാണം:19874-reading day -2.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
</gallery>
|}
{|class=wikitable
|+
|[[പ്രമാണം:19874-reading day 2024- 3.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19874-reading day-4.jpeg|june 19 reading day|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}

ബോധ വത്കരണം നടത്തി
==റാബീസ് പേവിഷ ബാധക്കെതിരെ ബോധവത്കരണം==
എ. എം യു പി സ്കൂളിൽ റാബീസ് പേവിഷ ബാധക്കെതിരെ ബോധവത്കരണം നടത്തി വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രതിജ്ഞ എടുത്തു.
വേങ്ങര സി.എച്.സി പ്രതിനിധി ഖൈറുന്നിസ പങ്കെടുത്തു.
{|class=wikitable
|+
|[[പ്രമാണം:19874 rabis1.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19874-rabis 2.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}

വലിയോറ : എ. എം യു പി സ്കൂളിൽ റാബീസ് പേവിഷ ബാധക്കെതിരെ ബോധവത്കരണം നടത്തി വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രതിജ്ഞ എടുത്തു.
==ഗാന്ധി ദർശൻ സമിതി ഉദ്ഘാടനം==
വേങ്ങര സി.എച്.സി പ്രതിനിധി ഖൈറുന്നിസ പങ്കെടുത്തു.
വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിൽ ഗാന്ധിദർശൻ സമിതി ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഏ.കെ. സോമനാഥൻ മാസ്റ്റർ വെള്ളരിപ്രാവുകളെ പറത്തി കൊണ്ട് നിർവഹിച്ചു .ഗാന്ധി ദർശൻ സമിതി കൺവീനർ സന്തോഷ്‌ പെരുവയൽ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി എം. പി. വിജയൻ, കെ. വി. അലി അക്‌ബർ, കെ. അമീർ, ഏ. കെ ഷമീർ സംസാരിച്ചു.
{|class=wikitable
|+
|[[പ്രമാണം:19874- ghandi darsan 1.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19874-gandi darsan 2.jpg|gandi dharshan inaguration|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19874- gandi darsan 3.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}

18:54, 7 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം - ജൂൺ 3 2024

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്ന ഈ കാലഘട്ടത്തിൽവലി യോറ ഈസ്റ്റിന്റെ പ്രവേശനോത്സവവും മികവാർന്ന രീതിയിൽ നടന്നു.ഒന്നാം ക്ലാസിലെ നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും ആകർഷകമായ രീതിയിൽ തന്നെ ഒരുക്കിയിരുന്നു.പുതിയതായി  സ്കൂളിൽ എത്തിയ ഓരോ കുട്ടിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് വരവേറ്റത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അവരുടെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോയി. അവിടെ കളർ ബുക്ക്, കളർ ബോക്സ് എന്നിവ അടങ്ങിയ ഗിഫ്റ്റ് അവരെ. കാത്തിരിക്കുന്നുണ്ടായിരുന്നു.പുതിയ അധ്യയന വർഷം മാധുര്യമുള്ളതാക്കാൻ പായസം വിതരണവും ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓരോ കുട്ടിയും സ്കൂളിൽ നിന്നും സ്കൂളിൽ നിന്നും പിരിഞ്ഞത്. ഓരോ കുഞ്ഞു മിഴികളിലും സങ്കടമായിരുന്നില്ല  താൻ എത്തിയ പുതിയ ലോകത്തിലെ പുത്തൻ കാഴ്ചകളുടെ അമ്പരപ്പായിരുന്നു

praveshanolsavam
 
praveshanolsavm
 
പരിസ്ഥിതി ദിനം - ജൂൺ 5 2024

ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷതൈ നട്ടു കൊണ്ട് PTA പ്രസിഡന്റ്‌ പി ഗംഗാധരൻ അവറുകൾ ഉദ്ഘാടനം നിർവഹിച്ചു. H.M സോമനാഥൻ sir, സീനിയർ അസിസ്റ്റന്റ് ഗീത ടീച്ചർ, പരിസ്ഥിതിക്ലബ്‌ കൺവീനർ റഫീഖ് മാസ്റ്റർ, ഷമീർ മാസ്റ്റർ, സുഹാന. ZA ടീച്ചർ,അലി അക്ബർ മാസ്റ്റർ, ലീഷ്‌മ ടീച്ചർ, അമീർ മാസ്റ്റർ, സ്കൂളിലെ സ്കൗട്ട്, ഗൈഡ്, cub വിദ്യാർത്ഥി കൾ പരിപാടി യിൽ സംബന്ധിച്ചു.

natural day
 
വായനാ ദിനം - ജൂൺ 19 2024

വലിയോറ ഈസ്റ്റ്‌ എ. എം.യു. പി സ്കൂളിൽ ലൈബ്രറി വിഭാഗത്തിന് കീഴിൽ വായന വാരാചാരണത്തിന്റെ ഭാഗമായി കോലായ സംഘടിപ്പിച്ചു. പത്രവായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന പത്രവായനയുടെയും അനുബന്ധ ചർച്ചകളുടെയും പുനരാവിഷ്കാരമായിരുന്നു.ദിനാചാരണത്തിന്റെ ഭാഗമായി ക്വിസ് മത്സരങ്ങൾ,വർത്താന വായന, ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനം, കഥ പറയൽ, അടിക്കുറിപ്പ് മത്സരം തുടങ്ങിയവും നടന്നു.

ഹെഡ്മാസ്റ്റർ സോമനാഥൻ സാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, അധ്യാപകരായ, സുബൈർ,അലി അക്ബർ,ജാഫർ എ കെ, ഫസലുറഹ്‌മാൻ, ഹരീഷ്, അഫീഫ്, സഹദ് എന്നിവർ നേതൃത്വം നൽകി. ലൈബ്രറി കൺവീനർ സൈനുൽ ആബിദ് സ്വാഗതവും അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.

june 19 reading day

റാബീസ് പേവിഷ ബാധക്കെതിരെ ബോധവത്കരണം

എ. എം യു പി സ്കൂളിൽ റാബീസ് പേവിഷ ബാധക്കെതിരെ ബോധവത്കരണം നടത്തി വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രതിജ്ഞ എടുത്തു. വേങ്ങര സി.എച്.സി പ്രതിനിധി ഖൈറുന്നിസ പങ്കെടുത്തു.

ഗാന്ധി ദർശൻ സമിതി ഉദ്ഘാടനം

വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിൽ ഗാന്ധിദർശൻ സമിതി ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഏ.കെ. സോമനാഥൻ മാസ്റ്റർ വെള്ളരിപ്രാവുകളെ പറത്തി കൊണ്ട് നിർവഹിച്ചു .ഗാന്ധി ദർശൻ സമിതി കൺവീനർ സന്തോഷ്‌ പെരുവയൽ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി എം. പി. വിജയൻ, കെ. വി. അലി അക്‌ബർ, കെ. അമീർ, ഏ. കെ ഷമീർ സംസാരിച്ചു.

gandi dharshan inaguration