"ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[/ലിറ്റിൽകൈറ്റ്സ്/2024-27]] | |||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=13066 | |||
|അധ്യയനവർഷം=2024-27 | |||
|യൂണിറ്റ് നമ്പർ=LK/2018/13066 | |||
|അംഗങ്ങളുടെ എണ്ണം=36 | |||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|ഉപജില്ല=ഇരിക്കൂർ | |||
|ലീഡർ=ജോസ്‌വിൻ സജി | |||
|ഡെപ്യൂട്ടി ലീഡർ=ലിയ ജയരാജ് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=JINCY JOSE | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SONIYA VARGHESE | |||
}} | |||
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ == | |||
====== എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള little kites aptitude test 06/24 ന് നടന്നു. 56 കുട്ടികളാണ് ടെസ്റ്റിൽ പങ്കെടുത്തത്. 40 കുട്ടികളും little kites aptitude test പാസായി. ====== | |||
little kites 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് 31/05/2025 ന് ശ്രീ. ശ്രീനി സർ നയിച്ചു. ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ റോയ് അബ്രാഹം സർ ഉത്‌ഘാടനം ചെയ്തു. | |||
[[പ്രമാണം:13066 camp.jpg|ലഘുചിത്രം|chs]] | |||
====== ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 14/06/24ന് ലിറ്റിൽ കേസിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 40 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി ജോസ്‌വിൻ സജി ഡെപ്യൂട്ടി ലിയ ജയരാജ് തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ റോയ് അബ്രാഹം സാർ , മിസ്ട്രസ് ശ്രീമതി ജിൻസി ജോസ്, സോണിയ വര്ഗീസ് എന്നിവർ പങ്കെടുത്തു. ഈ വർഷം നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മുഴുവൻ കുട്ടികൾക്കും യൂണിഫോം ഐഡൻറിറ്റി കാർഡ് എന്നിവ വേണമെന്ന് തീരുമാനിച്ചു. ==== | |||