"ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''2023- 24 അധ്യായന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ''' | '''2023- 24 അധ്യായന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ''' | ||
22:56, 4 ജൂലൈ 2024-നു നിലവിലുള്ള രൂപം
2023- 24 അധ്യായന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ് ഉദ്ഘാടനം
GUPS ക്ലാരിയിലെ 2024 -25 വർഷത്തെ ഗണിത ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം 2024 ജൂലൈ 2 ചൊവ്വാഴ്ച ബഹുമാനപ്പെട്ട HM അബ്ദു സലാം മാസ്റ്റർ നിർവ്വഹിച്ചു. ഗണിതം ആവശ്യമായ വിവിധ തലങ്ങളെ കുറിച്ചും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ഗണിതം കൂടുതൽ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും മാഷ് ഉദ്ഘാടന വേളയിൽ കുട്ടികളോട് ആവശ്യപ്പെട്ടു. 5,6,7 ക്ലാസു കളിലെ ഗണിത ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു 7H ക്ലാസിലെ NOURIN *IMPORTANCE OF MATHEMATICS* എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. 7E ക്ലാസിലെ Mehna,Fathima Shifna, Aaliya Fathima,Aneena,Fathima Nidha എന്നിവർ അവതരിപ്പിച്ച Maths Song വേറിട്ട ഒരു ഇനമായിരുന്നു.ചടങ്ങിൽ ഗണിത അദ്ധ്യാപകരായ നസീറ ടീച്ചർ സ്വാഗതവും നിതിൻ മാഷ് നന്ദിയും പറഞ്ഞു.