"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
===മധുരം മലയാളം=== | ===മധുരം മലയാളം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-newspaper24.jpg|200px]] | |||
|- | |||
|} | |||
നമ്മുടെ സ്കൂളിന് ജയൻ്റ്സ് ഗ്രൂപ്പിൻ്റെ വകയായി 5 മാതൃഭൂമി പത്രങ്ങൾ സമ്മാനിച്ചു. സ്കൂൾ അസംബ്ലിയിൽ ചിറ്റൂർ ജയൻ്റ്സ് ഗ്രൂപ്പ് പ്രസിഡണ്ട് രവികുമാർ വിദ്യാർത്ഥിപ്രതിനിധിയ്ക്ക് പത്രം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജയൻ്റ്സ് ഗ്രൂപ്പ് പ്രതിനിധികൾ, മാതൃഭൂമി സീനിയർ ലേഖകൻ സുരേന്ദ്രനാഥ്, പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിൽ പത്രവായന ശീലമായി വളർത്താൻ ഇത് സഹായിക്കും. | നമ്മുടെ സ്കൂളിന് ജയൻ്റ്സ് ഗ്രൂപ്പിൻ്റെ വകയായി 5 മാതൃഭൂമി പത്രങ്ങൾ സമ്മാനിച്ചു. സ്കൂൾ അസംബ്ലിയിൽ ചിറ്റൂർ ജയൻ്റ്സ് ഗ്രൂപ്പ് പ്രസിഡണ്ട് രവികുമാർ വിദ്യാർത്ഥിപ്രതിനിധിയ്ക്ക് പത്രം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജയൻ്റ്സ് ഗ്രൂപ്പ് പ്രതിനിധികൾ, മാതൃഭൂമി സീനിയർ ലേഖകൻ സുരേന്ദ്രനാഥ്, പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിൽ പത്രവായന ശീലമായി വളർത്താൻ ഇത് സഹായിക്കും. | ||
വരി 32: | വരി 37: | ||
|- | |- | ||
|} | |} | ||
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്ത ശ്രീ പി എൻ പണിക്കരുടെ ഓർമ്മയിൽ വായനദിനം ആചരിച്ചു. 'വായനവാരത്തിനു കൂടി ആരംഭം കുറിച്ചുകൊണ്ട് അസംബ്ലിയിൽ വായന പ്രതിജ്ഞ എടുത്തു. കുട്ടികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ക്ലാസ് ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. ഓരോ ക്ലാസിന്റെയും പ്രവർത്തനങ്ങൾ അസംബ്ലിയെ സമ്പന്നമാക്കി. കവിത , പ്രസംഗം, മഹത് വചനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കുന്നതിന് അവസരം നൽകുന്ന "നല്ല വായന നന്മവായന " എന്ന പ്രവർത്തനവും ഇതിൽ എടുത്തു പറയേണ്ടതാണ്. കവിതാലാപനം , കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായനവാരം സമാപനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ കുട്ടികളുമായി സംവദിച്ചു. വായന ക്വിസിലേയും വിവിധ ക്ലാസുകളിലെ മത്സരങ്ങളിലേയും വിജയികൾക്ക് സമ്മാനദാനവും നടത്തി. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=mpW8j4PFa5M '''വായന ദിനം- 2024'''] | |||
===യോഗ ദിനവും സംഗീത ദിനവും=== | ===യോഗ ദിനവും സംഗീത ദിനവും=== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
|[[പ്രമാണം:21302-yoga24.jpg|200px]] | |[[പ്രമാണം:21302-yoga24.jpg|200px]]|| | ||
[[പ്രമാണം:21302-music day24.jpg|200px]] | |||
|- | |- | ||
|} | |} | ||
വരി 42: | വരി 50: | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ouA1gZ4HscI '''യോഗ ദിനം- 2024'''] [https://www.youtube.com/watch?v=LVPnH-PvMS4 '''സംഗീത ദിനം- 2024'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ouA1gZ4HscI '''യോഗ ദിനം- 2024'''] [https://www.youtube.com/watch?v=LVPnH-PvMS4 '''സംഗീത ദിനം- 2024'''] | ||
===ലഹരിവിരുദ്ധ ദിനം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-24 say no to drugs.jpg|200px]]|| | |||
[[പ്രമാണം:21302-24 say no to drugs1.jpg|200px]] | |||
|- | |||
|} | |||
പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കുന്നതിനായി ജൂൺ - 26 ന് ലഹരിവിരുദ്ധദിനം ആചരിച്ചു. പോസ്റ്ററുകളും പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി നടത്തി. ലഹരി അരുത് എന്ന് ബോധവത്കരിക്കുന്നതിനായുള്ള ചിഹ്നം രൂപീകരിച്ച് വിദ്യാലയ മുറ്റത്ത് അണിനിരന്നു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ ആപത്തിൽ അകപ്പെടാതിരിക്കാൻ വേണ്ട നിർദ്ദേങ്ങൾ നൽകി. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=eoOUCXl8C58 '''ലഹരിവിരുദ്ധ ദിനം - 2024'''] | |||
===പച്ചക്കറി ത്തൈകൾ വിതരണം=== | ===പച്ചക്കറി ത്തൈകൾ വിതരണം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-gardening24.jpg|200px]]|| | |||
[[പ്രമാണം:21302-1gardening24.jpg|200px]] | |||
|- | |||
|} | |||
മണ്ണുത്തി സൗത്ത് സൺ അഗ്രിക്കൾച്ചറൽ ഫാം, കാർഷിക ഫലവൃക്ഷ പ്രചാരക സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ചിറ്റൂർ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ലൈബ്രറി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ നമ്മുടെ സ്കൂളിന് ഗ്രോബാഗ്, പച്ചക്കറി തൈകൾ, ജൈവവളം എന്നിവ ലഭിച്ചു. നഗരസഭാധ്യക്ഷ കെ. എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സുമതി, ഷീജ എന്നിവർ സംസാരിച്ചു. | മണ്ണുത്തി സൗത്ത് സൺ അഗ്രിക്കൾച്ചറൽ ഫാം, കാർഷിക ഫലവൃക്ഷ പ്രചാരക സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ചിറ്റൂർ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ലൈബ്രറി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ നമ്മുടെ സ്കൂളിന് ഗ്രോബാഗ്, പച്ചക്കറി തൈകൾ, ജൈവവളം എന്നിവ ലഭിച്ചു. നഗരസഭാധ്യക്ഷ കെ. എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സുമതി, ഷീജ എന്നിവർ സംസാരിച്ചു. | ||
==ജൂലായ്== | |||
===ബഷീർ ദിനം=== | |||
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനമായ ജൂലൈ - 5 ബഷീർ ദിനമായി ആചരിച്ചു. അസംബ്ലിയിൽ ബഷീറിൻ്റെ ജീവിതം, കൃതികൾ തുടങ്ങിയ കാര്യങ്ങൾ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകളും ചുമർ പത്രികകളും പ്രദർശിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട് വന്ന കുട്ടികളെ പ്രത്യേകം അനുമോദിച്ചു. വിശ്വവിഖ്യാതനായ മലയാള സാഹിത്യകാരനെ പരിചയപ്പെടാൻ ഈ ദിനം സഹായിച്ചു. | |||
===നല്ല വായന നന്മവായന=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-nallavayana24.jpg|200px]]|| | |||
[[പ്രമാണം:21302-nanmavayana24.jpg|200px]] | |||
|- | |||
|} | |||
നമ്മുടെ സ്കൂളിൽ വായന ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനമാണ് "നല്ല വായന നന്മവായന ". രക്ഷിതാവും കുട്ടിയും ചേർന്ന് പങ്കെടുക്കുന്ന മത്സരപരിപാടിയാണ് ഇത്. കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിധിനിർണ്ണയം നടത്തിയത് ജിവിജി എച്ച് എസ് അധ്യാപകരാണ്. മലയാളം, തമിഴ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങളുമുണ്ട്. രക്ഷിതാക്കളുടെ പിന്തുണ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. അതോടൊപ്പം രക്ഷിതാവിന് കഴിവ് പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ മത്സരപരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ZcLefuweL5I '''നല്ല വായന നന്മവായന'''] | |||
===ചാന്ദ്രദിനം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-moonday24.jpg|200px]]|| | |||
[[പ്രമാണം:21302-1moonday24.jpg|200px]] | |||
|- | |||
|} | |||
മാനവരാശിക്ക് വൻ കുതിച്ചുചാട്ടത്തിന് ചുവടു വെച്ചതിൻ്റെ ഓർമ്മയിൽ ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. അസംബ്ലിയിൽ കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയ പരിപാടികൾ നടന്നു. ചാന്ദ്രദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=mRgNKm00aE0 '''ചാന്ദ്രദിനം - 2024'''] | |||
===ഒളിമ്പിക്സ് ദീപശിഖാ പ്രയാണം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1olympic.jpg|200px]]|| | |||
[[പ്രമാണം:21302-olympic.jpg|200px]] | |||
|- | |||
|} | |||
ലോകം മുഴുവൻ ആവേശം കൊള്ളുന്ന കായിക മാമാങ്കത്തിന് തുടക്കം കുറിച്ചതിൻ്റെ ഭാഗമായി ചിറ്റൂർ ജിവിഎൽപിഎസിലും ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ നടത്തി. ഒളിമ്പിക്സിനെക്കുറിച്ച് അസംബ്ലിയിൽ വിശദമാക്കി. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിലേക്ക് ദീപശിഖയുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് വിദ്യാലയ മുറ്റത്ത് ഒളിമ്പിക്സിൻ്റെ ചിഹ്നമായ5 വളയങ്ങൾ രൂപീകരിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. ഒളിമ്പിക്സ് സംബന്ധമായ പത്രവാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി ആൽബം തയ്യാറാക്കിയതിൽ മികച്ച ആൽബങ്ങൾക്ക് സമ്മാനങ്ങളും ഉണ്ട്. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=6YLo3Pz4W28 '''ഒളിമ്പിക്സ് ദീപശിഖാ പ്രയാണം'''] | |||
==ഓഗസ്റ്റ്== | |||
===ഹിരോഷിമ - നാഗസാക്കി ദിനം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1hiroshimaday24.jpg|200px]]|| | |||
[[പ്രമാണം:21302-hiroshimaday24.jpg|200px]] | |||
|- | |||
|} | |||
യുദ്ധവും യുദ്ധാനന്തര ലോകവും എന്നും നമുക്കൊരു മുന്നറിയിപ്പാണ്. ലോക മനസാക്ഷിയെ ഞെട്ടിച്ച ദിനങ്ങളാണ് ആഗസ്ത് 6,9 എന്നിവ. ഇതോടനുബന്ധിച്ച് വിദ്യാലയത്തിൽ ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ ആചരിച്ചു. യുദ്ധ വിരുദ്ധ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കുട്ടികൾ തയ്യാറാക്കി . സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക ദീപ യുദ്ധക്കെടുതികൾ മാനവരാശിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിശദീകരിച്ചു. യുദ്ധ വിരുദ്ധ സന്ദേശം നൽകികൊണ്ട് കുട്ടികൾ സഡാക്കോ കൊക്കുകൾ സ്കൂൾ അങ്കണത്തിലെ മരത്തിൽ തൂക്കിയിട്ടു. യുദ്ധ വിരുദ്ധ റാലി നടത്തുകയും ചെയ്തു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=5Bmmk0fZx1c '''ഹിരോഷിമ ദിനം- 2024'''] | |||
===വാർഷിക പിടിഎ പൊതുയോഗം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1pta24.jpg|200px]]|| | |||
[[പ്രമാണം:21302-pta24.jpg|200px]] | |||
|- | |||
|} | |||
2024-25 അധ്യയന വർഷത്തെ ആദ്യ പിടിഎ പൊതുയോഗം ഓഗസ്റ്റ് എട്ടാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് നമ്മുടെ സ്കൂളിലെ പ്രധാന കെട്ടിടമായ ലീലാ മന്ദിരത്തിൽ വച്ച് നടന്നു. ഏകദേശം ഇരുന്നൂറിലധികം രക്ഷിതാക്കൾ പിടിഎ പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാന അധ്യാപികയായ ദീപ പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കലും വിദ്യാലയത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യലും ആയിരുന്നു പിടിഎ പൊതുയോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപികയായ സുനിത.എസ് യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ഒരു വർഷത്തെ പിടിഎയുടെ വരവ് ചെലവ് കണക്കുകൾ നിലവിലെ പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ് അവതരിപ്പിച്ചു. പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ ഡാൻസ്, പാട്ട് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയത്തിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. തുടർന്ന് വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്ന കാര്യത്തെപ്പറ്റി ചർച്ച നടന്നു. കെട്ടിടത്തിന്റെ പരിമിതി മൂലം ആണ് നിലവിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ കഴിയാത്തതെന്നും പുതിയ കെട്ടിടം ലഭ്യമായാൽ വരും വർഷങ്ങളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ സാധിക്കുമെന്നും പിടിഎ ഭാരവാഹികൾ അറിയിച്ചു. തുടർന്ന് പുതിയ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി, മദർ പിടിഎ കമ്മിറ്റി, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി തുടങ്ങിയ മൂന്നു കമ്മിറ്റികളിലേക്കും അംഗങ്ങളെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശ പ്രകാരവും പിടിഎ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളുടെ സമ്മത പ്രകാരവും എക്സിക്യൂട്ടീവ് അംഗമായ ബി. മോഹൻദാസ് പിടിഎ പ്രസിഡണ്ടായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായ ജി.സുഗതൻ പിടിഎ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. | |||
മദർ പി ടി എ കമ്മിറ്റിയിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം കെ. രശ്മി എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എസ് എം സി ചെയർമാനായി കെ പി രഞ്ജിത്ത് എല്ലാവരുടെയും നിർദ്ദേശപ്രകാരം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിടിഎ യുടെ പൂർണ്ണമായുള്ള പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ് പറഞ്ഞു. രക്ഷിതാക്കളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും കുട്ടികളെ സ്കൂളിൽ വിടാൻ വരുന്ന വാഹനങ്ങൾ വിദ്യാലയത്തിന് അകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് വെളിയിൽ നിർത്തിയാൽ മതിയെന്നും യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. വിദ്യാലയത്തിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികളുടെ പഠനനിലവാരത്തെപ്പറ്റിയും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സംസാരിച്ചു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=SbxXXUtpy7M '''വാർഷിക പിടിഎ പൊതുയോഗം - 2024'''] | |||
===സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1election24.jpg|200px]]|| | |||
[[പ്രമാണം:21302-election24.jpg|200px]] | |||
|- | |||
|} | |||
ജനാധിപത്യ രീതിയുടെ നേർകാഴ്ചയായി വിദ്യാലയത്തിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ആഗസ്ത് 13ന് നടത്തി. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്‌നങ്ങളുമായി പ്രചാരണം നടത്തുകയും ചെയ്തു. ആധുനിക രീതിയിൽ ഇലകട്രോണിക് വോട്ടിങ് മെഷീൻ മാതൃകയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കുട്ടികൾ തന്നെ പ്രിസൈഡിങ്ങ് ഓഫീസർ, പോളിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങൾ ഏറ്റെടുത്തു. വിരലിൽ മഷി പുരട്ടി വോട്ട് ചെയ്തത് വിദ്യാർത്ഥികൾക്ക് ആവേശമായി. എം. ജെ ഇഷ (4A) സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഹെലൻ ഷൈൻ (4 B), അരിജിത് (4A) എന്നിവർ യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സ്കൂൾ അസംബ്ലിയിൽ സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_GaXIpxPA-o '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2024'''] | |||
===സ്വാതന്ത്ര്യദിനാഘോഷം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1independence24.jpg|200px]]|| | |||
[[പ്രമാണം:21302-independence24.jpg|200px]] | |||
|- | |||
|} | |||
78 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിദ്യാലയ തോരണങ്ങൾ തൂക്കി അലങ്കരിച്ചു. രാവിലെ 9 മണിക്ക് പ്രധാനധ്യാപിക ദീപ പതാക ഉയർത്തി. ഒപ്പം പി ടി എ ഭാരവാഹികളും ഉണ്ടായിരുന്നു. തുടർന്ന് പതാക ഗാനം ആലപിച്ചു. എല്ലാവർക്കും പ്രധാനധ്യാപിക ദീപ, പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ്, SMC ചെയർമാൻ കെ.പി രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ പരിപാടിയുടെ പ്രധാന ആകർഷണമായി. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. ദേശഭക്തിഗാനം, പ്രസംഗം, നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ZFzbjYBnb-w '''സ്വാതന്ത്ര്യദിനാഘോഷം - 2024'''] | |||
===തുഞ്ചൻമഠം സന്ദർശനം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-thunchan-madam24.jpg|200px]]|| | |||
[[പ്രമാണം:21302-thunchanmadam24.jpg|200px]] | |||
|- | |||
|} | |||
സ്കൂളിലെ വായന വാരാചരണ പരിപാടികളുടെ ഭാഗമായി ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻമഠം സന്ദർശനം നടത്തി. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഭാഷാപിതാവായ എഴുത്തച്ഛൻ തന്റെ അവസാനത്തെ 35 വർഷം ചിറ്റൂർ തുഞ്ചൻ മഠത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇവിടെ വെച്ചാണ് എഴുത്തച്ഛന്റെ പ്രധാന കൃതികളായ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് തുടങ്ങിയവ രചിച്ചതായി കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ 10: 30 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും തുഞ്ചൻ മഠത്തിൽ എത്തിച്ചേർന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ ഉപയോഗിച്ച എഴുത്താണി, താളിയോല ഗ്രന്ഥങ്ങൾ, മെതിയടി, സമാധി, സാളഗ്രാമം, ദണ്ഡ്, ഉപാസനാ മൂർത്തി എന്നിവ കാണാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. തുഞ്ചൻ മഠത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തത് റിട്ടയേർഡ് സംസ്കൃതം അധ്യാപകനായ സോമശേഖരൻ അവർകളായിരുന്നു. തുഞ്ചൻ മഠത്തിന്റെ ചരിത്രത്തെക്കുറിച്ചും എഴുത്തച്ഛനെക്കുറിച്ചും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല രാമായണത്തെപ്പറ്റിയും അത് എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനെക്കുറിച്ചും പറഞ്ഞു. ഭാരതപ്പുഴയ്ക്ക് ശോകനാശിനി എന്ന പേര് വരാനിടയായ കാര്യവും സോമശേഖരൻ അവർകൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. കുട്ടികൾക്ക് രാമായണ പാരായണം നടത്തുന്നതിനും അവസരം നൽകി. അധ്യാപികയായ ഹേമാംബിക .വി തുഞ്ചൻമഠത്തിലെ ഭാരവാഹികൾക്കും ക്ലാസ് നയിച്ച സോമശേഖരനു നന്ദി പറഞ്ഞു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=VmDHJuk71tk '''തുഞ്ചൻമഠം സന്ദർശനം - 2024'''] | |||
===സ്കൂൾ കായിക മത്സരം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1sports24.jpg|200px]]|| | |||
[[പ്രമാണം:21302-sports24.jpg|200px]] | |||
|- | |||
|} | |||
സ്കൂൾതല കായികമേള ആഗസ്റ്റ് 19-ാം തീയതി സ്കൂൾ അങ്കണത്തിൽ നടന്നു. കായികമേളയുടെ ചുമതലയുള്ള അധ്യാപകൻ ഹിദായത്തുള്ള,ജി. വി. ജി. എച്ച്. എസ്. എസിലെ കായികാധ്യാപകരായ ജിജി, ജയകൃഷ്ണൻ, രമിത് എന്നിവരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടന്നു. വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി, LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെസഹായത്തോടെ പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്. തുടർന്ന് LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ടമത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ്, LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി. വിജയികളായ കുട്ടികൾക്ക് ഉപജില്ലാതല മേളയ്ക്ക് വേണ്ട പരിശീലനം ആരംഭിക്കുവാനും സമ്മാനവിതരണം നടത്താനും തീരുമാനിച്ചു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=DQAoj_hM_6k '''സ്കൂൾ കായിക മത്സരം - 2024'''] | |||
===ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1ecube24.jpg|200px]]|| | |||
[[പ്രമാണം:21302-ecube24.jpg|200px]] | |||
|- | |||
|} | |||
ആഗസ്റ്റ് 23 ന് വിദ്യാലയത്തിലെ ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബിന്റെ ഉദ്ഘാടനം സാഹിത്യകാരനും നാടകകൃത്തും ഇംഗ്ലീഷ് ഭാഷാധ്യാപകനുമായ കാളിദാസ് പുതുമന നിർവഹിച്ചു. പാലക്കാട് കൈറ്റ് മാസ്റ്റർ ട്രെയ്നർ പ്രസാദ് ഇക്യൂബിന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തമാക്കി. തുടർന്ന് ഇക്യൂബിലെ ടാസ്ക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഓരോകുട്ടിയും സ്വന്തമായി യൂസർനെയിമും പാസ് വേഡും തയ്യാറാക്കി ടാസ്ക്കുകൾ പൂർത്തിയാക്കുവാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=cRCCnhRBwls '''ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം'''] | |||
===കലോത്സവം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1arts24.jpg|200px]]|| | |||
[[പ്രമാണം:21302-arts24.jpg|200px]] | |||
|- | |||
|} | |||
സ്കൂൾതല കലോത്സവം - കിലുക്കം 2024- ആഗസ്റ്റ് 29, 30 തീയതികളിൽ നടന്നു. ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്. എം.സി. ചെയർമാൻ രഞ്ജിത്ത് അധ്യക്ഷതയും, ചിറ്റൂർ തത്തമംഗലം നഗരസഭ 17-ാം വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ്, എം പി ടി എ പ്രസിഡന്റ് രശ്മി എന്നിവർ ആശംസകൾ നേർന്നു. ഭരതനാട്യം, നാടോടിനൃ ത്തം, കഥാകഥനം, അഭിനയ ഗാനം, ലളിതഗാനം, കന്നഡ പദ്യം ചൊല്ലൽ, മലയാളം പദ്യം ചൊല്ലൽ, English Recitation, മാപ്പിളപ്പാട്ട്, പ്രസംഗം, അറബി പദ്യം ചൊല്ലൽ, മോണോ ആക്ട് മുതലായ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. തമിഴ് കലോത്സവത്തിൽ തിരുക്കുറൾ, ഒപ്പു വിത്തൽ, കതൈ സൊല്ലുതൽ, ദേശഭക്തി ഗാനം പാടൽ എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളും രക്ഷിതാക്കളും അധ്യാപകരും കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സഹായ സഹകരണങ്ങൾ നൽകി. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സമ്മാനദാനവും ഉണ്ട്. വിജയികളെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നതിനായി പരിശീലനം ആരംഭിക്കുകയും ചെയ്തു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=6Uujs7OFHg4 '''കലോത്സവം - 2024'''] | |||
===സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1we24.jpg|200px]]|| | |||
[[പ്രമാണം:21302-we24.jpg|200px]] | |||
|- | |||
|} | |||
ഓഗസ്റ്റ് 22, 23 തീയതികളിൽ സ്കൂൾതല ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള നടത്തി. ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ബീഡ്സ് വർക്ക്, വോളിബോൾ നെറ്റ് മേക്കിങ്, ക്ലേ മോഡലിംഗ്, പാഴ് വസ്തുക്കൾ കൊണ്ടുള്ള സാധനങ്ങളുടെ നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഇതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. | |||
==സെപ്തംബർ== | |||
===അധ്യാപകദിനം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-teachersday24.jpg|200px]]|| | |||
[[പ്രമാണം:21302-1teachersday24.jpg|200px]] | |||
|- | |||
|} | |||
അധ്യാപക ദിനത്തിൻ്റെ ഭാഗമായി അസംബ്ലിയിൽ ഡോ. കെ. രാധാകൃഷ്ണനെക്കുറിച്ച് പറഞ്ഞു കൊടുത്തു. കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക ദീപ കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദമാക്കി കൊടുത്തു. ഓരോ കുട്ടികളും അവരുടെ അധ്യാപകർക്ക് പൂക്കളും ആശംസാ കാർഡുകളും മധുരവും നൽകി ആദരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി M.J. ഇഷയും മൂന്നാം ക്ലാസ് വിദ്യാർഥിനി ജെസ്രീനയും അധ്യാപകരുടെ വേഷത്തിൽ വന്ന് അധ്യാപകർക്ക് ക്ലാസ് എടുത്തു. കൂടാതെ കുട്ടികൾ അധ്യാപകദിനത്തോടനുബന്ധിച്ച് പതിപ്പുകളും പോസ്റ്ററുകളും നിർമ്മിച്ചു. | |||
===ഓണാഘോഷം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-onam24.jpg|200px]]|| | |||
[[പ്രമാണം:21302-1onam24.jpg|200px]] | |||
|- | |||
|} | |||
സെപ്തംബർ 13 വെള്ളിയാഴ്ചയായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികളും അവരുടെ രക്ഷകർത്താക്കളും ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. പുലിവേഷം അണിഞ്ഞ കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുവടുവച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. | |||
==ഒക്ടോബർ == | |||
===ഗാന്ധിജയന്തി === | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-gandhijayanthi.jpg|200px]]|| | |||
[[പ്രമാണം:21302-1gandhijayanthi.jpg|200px]] | |||
|- | |||
|} | |||
ലോക അഹിംസാദിനം കൂടിയായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസംഗം, കവിത, ഗാന്ധി വചനങ്ങൾ, പതിപ്പുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഉണ്ടായിരുന്നു.PTAഅംഗങ്ങളും അധ്യാപകരും ആശംസകൾ അർപ്പിച്ചു. ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയത് ഗാന്ധിമാർഗ്ഗം എത്ര മഹത്തരമെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം നൽകി. | |||
===തപാൽദിനം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-postalday24.jpg|200px]] | |||
|- | |||
|} | |||
ഒക്ടോബർ 9, തപാൽ ദിനത്തിൽ ചിറ്റൂർ പോസ്റ്റോഫീസ് സന്ദർശനം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കുട്ടികൾ പോസ്റ്റോഫീസിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും പോസ്റ്റ് മാസ്റ്റർ നൽകിയ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും പോസ്റ്റ് കാർഡും മിഠായികളും സമ്മാനിച്ചാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ കുട്ടികളെ യാത്രയാക്കിയത്. പോസ്റ്റ് ബോക്സിന്റെ മോഡൽ നിർമ്മാണം, പഴയ കാല ആശയ വിനിമയോപാധിയായ ഇൻലൻ്റ്, സ്റ്റാമ്പ് എന്നിവ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു. | |||
===പേവിഷബാധ ബോധവൽക്കരണ ക്ലാസ് === | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-anti rabies.jpg|200px]]|| | |||
[[പ്രമാണം:21302-1anti rabies.jpg|200px]] | |||
|- | |||
|} | |||
ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ സഹായത്തോടെ കുട്ടികൾക്ക് ഒക്ടോബർ 9ന് ബോധവത്കരണ ക്ലാസ് നടത്തി. ദീപ നേതൃതം നൽകി. പേ വിഷബാധയെ പ്രതിരോധിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ക്ലാസിൽ വിശദീകരിച്ചു. ഇത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. | |||
==നവംബർ == | |||
===കേരളപ്പിറവി === | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-keralappiravi24.jpg|200px]]|| | |||
[[പ്രമാണം:21302-1keralappiravi24.jpg|200px]] | |||
|- | |||
|} | |||
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ യുള്ള കുട്ടികൾ എല്ലാം കേരളത്തനി മയുള്ള വേഷങ്ങൾ ധരിച്ചു വിദ്യാലയത്തിൽ എത്തിയത് കൗതുകമുണർത്തി. പാട്ട്, പ്രസംഗം, നൃത്തവിഷ്ക്കാരം എന്നീ പരിപാടികൾ കൊണ്ട് കേരളപ്പിറവി ദിനം മനോഹരമാക്കാൻ സാധിച്ചു. കേരളത്തെ കുറിച്ചും ജില്ലകളെക്കുറിച്ചും പരിചയപ്പെ ടുത്തികൊണ്ടുള്ള സ്കിറ്റ്, പാട്ട് എന്നിവയും വേറിട്ട അനുഭവമായിരുന്നു. | |||
===രുചിമേള=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-ruchimela24.jpg|200px]]|| | |||
[[പ്രമാണം:21302-1ruchimela24.jpg|200px]] | |||
|- | |||
|} | |||
ഒന്നാം ക്ലാസിലെ " പിന്നേയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഒരു രുചിമേള ക്ലാസിൽ സംഘടിപ്പിച്ചു. 4.11.2024,തിങ്കളാഴ്ച കാലത്ത് 10.30 ന് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി വന്ന നാടൻ പലഹാരങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. രുചിമേള ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ദീപ ആയിരുന്നു. നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ടീച്ചർ കുട്ടികളുമായി സംസാരിച്ചു. അതിനുശേഷം ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന പലഹാരത്തെ ക്ലാസിൽ പരിചയപ്പെടുത്തി. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറി രുചിച്ചു നോക്കി. നാടൻ വിഭവങ്ങളുടെ സ്വാദും ഗുണവും കുട്ടികളിലേക്ക് എത്തിക്കാൻ ഈയൊരു പ്രവർത്തനത്തിലൂടെ സാധിച്ചു. | |||
===ശിശുദിനം === | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-childrens day24.jpg|200px]]|| | |||
[[പ്രമാണം:21302-1childrens day24.jpg|200px]] | |||
|- | |||
|} | |||
ഒന്നാം ക്ലാസിലെ ബണ്ണി കുട്ടികളുടെ അസംബ്ലിയോടു കൂടി ശിശുദിന ആഘോഷങ്ങൾക്ക് തുടക്കമായി. പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്നു. ശിശുദിനത്തിനു മുന്നോടിയായി നടത്തിയ ചിത്ര രചന മത്സരം, പ്രസംഗ മത്സരം വിജയികൾക്ക് സമ്മാങ്ങൾ നൽകി. ചാച്ചാജിയുടെ വേഷം ധരിച്ച് കുട്ടികളെത്തിയത് പരിപാടികൾ ആകർഷകമാക്കി. പാട്ട്, പ്രസംഗം, നൃത്തം, കഥ, കവിത തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ എസ്.പി.സി വിദ്യാർത്ഥിനികൾ, ഹൈസ്കൂൾ പ്രധാന അധ്യാപിക ബിനിത, എസ്.പി.സി ചുമതലയുള്ള അധ്യാപിക ആശ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുഞ്ഞുമക്കൾക്കും മധുരവും ക്രയോൺസും ബലൂണും സമ്മാനിച്ചു. അധ്യാപിക സുനിത പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസയും നന്ദിയും അറിയിച്ചു. | |||
=== ദേശീയ വിരമുക്തദിനം=== | |||
നവംബർ 26, ദേശീയ വിരവിമുക്തദിനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിരമരുന്ന് രണ്ടു ഘട്ടങ്ങളിലായി നൽകുകയുണ്ടായി. ഉച്ച ഭക്ഷണത്തിനു ശേഷം വിരമരുന്ന് വിതരണം ചെയ്തു. കുട്ടികൾ ഗുളിക ചവച്ചരച്ചു കഴിച്ചു. പനി, ചുമ, ജലദോഷം എന്നിവയുള്ള കുട്ടികൾക്ക് രണ്ടാം ഘട്ടത്തിലാണ് ഗുളിക നൽകിയത്. 250കുട്ടികൾക്ക് വിര മരുന്ന് നൽകിക്കൊണ്ട് ഈ യജ്ഞത്തിൽ പങ്കാളിത്തം ഉറപ്പുവരുത്തി. | |||
==ഡിസംബർ== | |||
===ഭിന്നശേഷി ദിനം=== | |||
ഡിസംബർ 3, ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഒന്ന് ബി യിലെ കുട്ടികൾ ശാരീരിക മാനസിക വെല്ലുവിളി നേരിട്ട് സമൂഹത്തിൽ ഉയർന്ന തലത്തിൽ എത്തിയ വ്യക്തികളെ അസംബ്ലിയിൽ പരിചയപ്പെടുത്തി. അവരുടെ ചിത്രങ്ങളോടുകൂടിയ ലഘുക്കുറിപ്പുകൾ വായിച്ച് അവതരിപ്പിച്ചു. അതോടൊപ്പം രണ്ടാം ക്ലാസ്സിലെ അഭിനന്ദ് എം നാടൻ പാട്ട് അവതരിപ്പിച്ചു. | |||
===ക്രിസ്തുമസ്=== | |||
20.12.2024 വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ - പ്രൈമറിയിൽ പുൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ പരസ്പരം കൈമാറി. പൂർവ്വ അധ്യാപികയായ ലില്ലി എല്ലാ കുട്ടികൾക്കും കേക്ക് സംഭാവന ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനി ഹെലൻഷൈൻ സാന്താക്ലോസിന്റെ വേഷം ധരിച്ച് കുട്ടികളെ രസിപ്പിച്ചു. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച് സ്കൂൾ ഗ്രൗണ്ടിൽ കരോൾ പാടി കൊണ്ട് നൃത്തം വെച്ചു. | |||
==ജനുവരി== | |||
===പഠനയാത്ര === | |||
ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി 2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളി ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി. |
17:44, 12 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൂൺ
പ്രവേശനോത്സവം 2024-25
ഈ വർഷത്തെ പ്രവേശനോത്സവം വിരമിച്ച പ്രധാനാധ്യാപിക ടി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത. എസ് സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ. പി. രഞ്ജിത്ത്, എം.പി.ടി.എ. പ്രസിഡണ്ട് കെ. സുമതി തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സുധീഷ് സോപാന സംഗീതം ആലപിച്ചു. പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. അവധിക്കാല പ്രവർത്തനമായി നടത്തിയ സർഗ്ഗാത്മക ഡയറി തയ്യാറാക്കുന്നതിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. എല്ലാവർക്കും മധുരപലഹാരം നൽകിയ ശേഷം ക്ലാസുകളിലേക്ക് കുട്ടികളെത്തി.
- വീഡിയോ കണ്ടു നോക്കാം- പ്രവേശനോത്സവം 2024
പരിസ്ഥിതി ദിനം
പുതിയ തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് ജി.സുഗതൻ നേതൃത്വം നൽകി. 3, 4 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
- വീഡിയോ കണ്ടു നോക്കാം- പരിസ്ഥിതി ദിനം- 2024
മധുരം മലയാളം
നമ്മുടെ സ്കൂളിന് ജയൻ്റ്സ് ഗ്രൂപ്പിൻ്റെ വകയായി 5 മാതൃഭൂമി പത്രങ്ങൾ സമ്മാനിച്ചു. സ്കൂൾ അസംബ്ലിയിൽ ചിറ്റൂർ ജയൻ്റ്സ് ഗ്രൂപ്പ് പ്രസിഡണ്ട് രവികുമാർ വിദ്യാർത്ഥിപ്രതിനിധിയ്ക്ക് പത്രം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജയൻ്റ്സ് ഗ്രൂപ്പ് പ്രതിനിധികൾ, മാതൃഭൂമി സീനിയർ ലേഖകൻ സുരേന്ദ്രനാഥ്, പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിൽ പത്രവായന ശീലമായി വളർത്താൻ ഇത് സഹായിക്കും.
വായന ദിനം
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്ത ശ്രീ പി എൻ പണിക്കരുടെ ഓർമ്മയിൽ വായനദിനം ആചരിച്ചു. 'വായനവാരത്തിനു കൂടി ആരംഭം കുറിച്ചുകൊണ്ട് അസംബ്ലിയിൽ വായന പ്രതിജ്ഞ എടുത്തു. കുട്ടികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ക്ലാസ് ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. ഓരോ ക്ലാസിന്റെയും പ്രവർത്തനങ്ങൾ അസംബ്ലിയെ സമ്പന്നമാക്കി. കവിത , പ്രസംഗം, മഹത് വചനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കുന്നതിന് അവസരം നൽകുന്ന "നല്ല വായന നന്മവായന " എന്ന പ്രവർത്തനവും ഇതിൽ എടുത്തു പറയേണ്ടതാണ്. കവിതാലാപനം , കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായനവാരം സമാപനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ കുട്ടികളുമായി സംവദിച്ചു. വായന ക്വിസിലേയും വിവിധ ക്ലാസുകളിലെ മത്സരങ്ങളിലേയും വിജയികൾക്ക് സമ്മാനദാനവും നടത്തി.
- വീഡിയോ കണ്ടു നോക്കാം- വായന ദിനം- 2024
യോഗ ദിനവും സംഗീത ദിനവും
ആരോഗ്യസംരക്ഷണം ഒരു ശീലമാക്കി മാറ്റാൻ യോഗയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ജൂൺ 21 ന് യോഗദിനാചരണം നടത്തി. ആർട്ട് ഓഫ് ലിവിങ് ടീച്ചറായ ലീല ജനാർദ്ദനൻ കുട്ടികളെ അഭിസംബോധന ചെയ്തു. ലളിതമായ ചില യോഗാഭ്യാസങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. പ്രധാനാധ്യാപിക ദീപ, സീനിയർ അധ്യാപിക സുനിത തുടങ്ങിയവരും സംസാരിച്ചു. സംഗീത ദിനം കൂടിയായ ഈ സുദിനത്തിൽ ഒന്നാം ക്ലാസിലെ ജിൻസ് വിൻ K, പ്രീ പ്രൈമറി വിദ്യാർത്ഥികൾ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
- വീഡിയോ കണ്ടു നോക്കാം- യോഗ ദിനം- 2024 സംഗീത ദിനം- 2024
ലഹരിവിരുദ്ധ ദിനം
പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കുന്നതിനായി ജൂൺ - 26 ന് ലഹരിവിരുദ്ധദിനം ആചരിച്ചു. പോസ്റ്ററുകളും പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി നടത്തി. ലഹരി അരുത് എന്ന് ബോധവത്കരിക്കുന്നതിനായുള്ള ചിഹ്നം രൂപീകരിച്ച് വിദ്യാലയ മുറ്റത്ത് അണിനിരന്നു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ ആപത്തിൽ അകപ്പെടാതിരിക്കാൻ വേണ്ട നിർദ്ദേങ്ങൾ നൽകി.
- വീഡിയോ കണ്ടു നോക്കാം- ലഹരിവിരുദ്ധ ദിനം - 2024
പച്ചക്കറി ത്തൈകൾ വിതരണം
മണ്ണുത്തി സൗത്ത് സൺ അഗ്രിക്കൾച്ചറൽ ഫാം, കാർഷിക ഫലവൃക്ഷ പ്രചാരക സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ചിറ്റൂർ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ലൈബ്രറി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ നമ്മുടെ സ്കൂളിന് ഗ്രോബാഗ്, പച്ചക്കറി തൈകൾ, ജൈവവളം എന്നിവ ലഭിച്ചു. നഗരസഭാധ്യക്ഷ കെ. എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സുമതി, ഷീജ എന്നിവർ സംസാരിച്ചു.
ജൂലായ്
ബഷീർ ദിനം
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനമായ ജൂലൈ - 5 ബഷീർ ദിനമായി ആചരിച്ചു. അസംബ്ലിയിൽ ബഷീറിൻ്റെ ജീവിതം, കൃതികൾ തുടങ്ങിയ കാര്യങ്ങൾ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകളും ചുമർ പത്രികകളും പ്രദർശിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട് വന്ന കുട്ടികളെ പ്രത്യേകം അനുമോദിച്ചു. വിശ്വവിഖ്യാതനായ മലയാള സാഹിത്യകാരനെ പരിചയപ്പെടാൻ ഈ ദിനം സഹായിച്ചു.
നല്ല വായന നന്മവായന
നമ്മുടെ സ്കൂളിൽ വായന ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനമാണ് "നല്ല വായന നന്മവായന ". രക്ഷിതാവും കുട്ടിയും ചേർന്ന് പങ്കെടുക്കുന്ന മത്സരപരിപാടിയാണ് ഇത്. കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിധിനിർണ്ണയം നടത്തിയത് ജിവിജി എച്ച് എസ് അധ്യാപകരാണ്. മലയാളം, തമിഴ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങളുമുണ്ട്. രക്ഷിതാക്കളുടെ പിന്തുണ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. അതോടൊപ്പം രക്ഷിതാവിന് കഴിവ് പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ മത്സരപരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
- വീഡിയോ കണ്ടു നോക്കാം- നല്ല വായന നന്മവായന
ചാന്ദ്രദിനം
മാനവരാശിക്ക് വൻ കുതിച്ചുചാട്ടത്തിന് ചുവടു വെച്ചതിൻ്റെ ഓർമ്മയിൽ ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. അസംബ്ലിയിൽ കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയ പരിപാടികൾ നടന്നു. ചാന്ദ്രദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
- വീഡിയോ കണ്ടു നോക്കാം- ചാന്ദ്രദിനം - 2024
ഒളിമ്പിക്സ് ദീപശിഖാ പ്രയാണം
ലോകം മുഴുവൻ ആവേശം കൊള്ളുന്ന കായിക മാമാങ്കത്തിന് തുടക്കം കുറിച്ചതിൻ്റെ ഭാഗമായി ചിറ്റൂർ ജിവിഎൽപിഎസിലും ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ നടത്തി. ഒളിമ്പിക്സിനെക്കുറിച്ച് അസംബ്ലിയിൽ വിശദമാക്കി. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിലേക്ക് ദീപശിഖയുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് വിദ്യാലയ മുറ്റത്ത് ഒളിമ്പിക്സിൻ്റെ ചിഹ്നമായ5 വളയങ്ങൾ രൂപീകരിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. ഒളിമ്പിക്സ് സംബന്ധമായ പത്രവാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി ആൽബം തയ്യാറാക്കിയതിൽ മികച്ച ആൽബങ്ങൾക്ക് സമ്മാനങ്ങളും ഉണ്ട്.
- വീഡിയോ കണ്ടു നോക്കാം- ഒളിമ്പിക്സ് ദീപശിഖാ പ്രയാണം
ഓഗസ്റ്റ്
ഹിരോഷിമ - നാഗസാക്കി ദിനം
യുദ്ധവും യുദ്ധാനന്തര ലോകവും എന്നും നമുക്കൊരു മുന്നറിയിപ്പാണ്. ലോക മനസാക്ഷിയെ ഞെട്ടിച്ച ദിനങ്ങളാണ് ആഗസ്ത് 6,9 എന്നിവ. ഇതോടനുബന്ധിച്ച് വിദ്യാലയത്തിൽ ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ ആചരിച്ചു. യുദ്ധ വിരുദ്ധ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കുട്ടികൾ തയ്യാറാക്കി . സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക ദീപ യുദ്ധക്കെടുതികൾ മാനവരാശിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിശദീകരിച്ചു. യുദ്ധ വിരുദ്ധ സന്ദേശം നൽകികൊണ്ട് കുട്ടികൾ സഡാക്കോ കൊക്കുകൾ സ്കൂൾ അങ്കണത്തിലെ മരത്തിൽ തൂക്കിയിട്ടു. യുദ്ധ വിരുദ്ധ റാലി നടത്തുകയും ചെയ്തു.
- വീഡിയോ കണ്ടു നോക്കാം- ഹിരോഷിമ ദിനം- 2024
വാർഷിക പിടിഎ പൊതുയോഗം
2024-25 അധ്യയന വർഷത്തെ ആദ്യ പിടിഎ പൊതുയോഗം ഓഗസ്റ്റ് എട്ടാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് നമ്മുടെ സ്കൂളിലെ പ്രധാന കെട്ടിടമായ ലീലാ മന്ദിരത്തിൽ വച്ച് നടന്നു. ഏകദേശം ഇരുന്നൂറിലധികം രക്ഷിതാക്കൾ പിടിഎ പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാന അധ്യാപികയായ ദീപ പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കലും വിദ്യാലയത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യലും ആയിരുന്നു പിടിഎ പൊതുയോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപികയായ സുനിത.എസ് യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ഒരു വർഷത്തെ പിടിഎയുടെ വരവ് ചെലവ് കണക്കുകൾ നിലവിലെ പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ് അവതരിപ്പിച്ചു. പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ ഡാൻസ്, പാട്ട് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയത്തിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. തുടർന്ന് വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്ന കാര്യത്തെപ്പറ്റി ചർച്ച നടന്നു. കെട്ടിടത്തിന്റെ പരിമിതി മൂലം ആണ് നിലവിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ കഴിയാത്തതെന്നും പുതിയ കെട്ടിടം ലഭ്യമായാൽ വരും വർഷങ്ങളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ സാധിക്കുമെന്നും പിടിഎ ഭാരവാഹികൾ അറിയിച്ചു. തുടർന്ന് പുതിയ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി, മദർ പിടിഎ കമ്മിറ്റി, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി തുടങ്ങിയ മൂന്നു കമ്മിറ്റികളിലേക്കും അംഗങ്ങളെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശ പ്രകാരവും പിടിഎ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളുടെ സമ്മത പ്രകാരവും എക്സിക്യൂട്ടീവ് അംഗമായ ബി. മോഹൻദാസ് പിടിഎ പ്രസിഡണ്ടായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായ ജി.സുഗതൻ പിടിഎ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മദർ പി ടി എ കമ്മിറ്റിയിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം കെ. രശ്മി എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എസ് എം സി ചെയർമാനായി കെ പി രഞ്ജിത്ത് എല്ലാവരുടെയും നിർദ്ദേശപ്രകാരം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിടിഎ യുടെ പൂർണ്ണമായുള്ള പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ് പറഞ്ഞു. രക്ഷിതാക്കളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും കുട്ടികളെ സ്കൂളിൽ വിടാൻ വരുന്ന വാഹനങ്ങൾ വിദ്യാലയത്തിന് അകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് വെളിയിൽ നിർത്തിയാൽ മതിയെന്നും യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. വിദ്യാലയത്തിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികളുടെ പഠനനിലവാരത്തെപ്പറ്റിയും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സംസാരിച്ചു.
- വീഡിയോ കണ്ടു നോക്കാം- വാർഷിക പിടിഎ പൊതുയോഗം - 2024
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
ജനാധിപത്യ രീതിയുടെ നേർകാഴ്ചയായി വിദ്യാലയത്തിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ആഗസ്ത് 13ന് നടത്തി. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്‌നങ്ങളുമായി പ്രചാരണം നടത്തുകയും ചെയ്തു. ആധുനിക രീതിയിൽ ഇലകട്രോണിക് വോട്ടിങ് മെഷീൻ മാതൃകയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കുട്ടികൾ തന്നെ പ്രിസൈഡിങ്ങ് ഓഫീസർ, പോളിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങൾ ഏറ്റെടുത്തു. വിരലിൽ മഷി പുരട്ടി വോട്ട് ചെയ്തത് വിദ്യാർത്ഥികൾക്ക് ആവേശമായി. എം. ജെ ഇഷ (4A) സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഹെലൻ ഷൈൻ (4 B), അരിജിത് (4A) എന്നിവർ യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സ്കൂൾ അസംബ്ലിയിൽ സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
- വീഡിയോ കണ്ടു നോക്കാം- സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2024
സ്വാതന്ത്ര്യദിനാഘോഷം
78 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിദ്യാലയ തോരണങ്ങൾ തൂക്കി അലങ്കരിച്ചു. രാവിലെ 9 മണിക്ക് പ്രധാനധ്യാപിക ദീപ പതാക ഉയർത്തി. ഒപ്പം പി ടി എ ഭാരവാഹികളും ഉണ്ടായിരുന്നു. തുടർന്ന് പതാക ഗാനം ആലപിച്ചു. എല്ലാവർക്കും പ്രധാനധ്യാപിക ദീപ, പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ്, SMC ചെയർമാൻ കെ.പി രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ പരിപാടിയുടെ പ്രധാന ആകർഷണമായി. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. ദേശഭക്തിഗാനം, പ്രസംഗം, നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു.
- വീഡിയോ കണ്ടു നോക്കാം- സ്വാതന്ത്ര്യദിനാഘോഷം - 2024
തുഞ്ചൻമഠം സന്ദർശനം
സ്കൂളിലെ വായന വാരാചരണ പരിപാടികളുടെ ഭാഗമായി ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻമഠം സന്ദർശനം നടത്തി. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഭാഷാപിതാവായ എഴുത്തച്ഛൻ തന്റെ അവസാനത്തെ 35 വർഷം ചിറ്റൂർ തുഞ്ചൻ മഠത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇവിടെ വെച്ചാണ് എഴുത്തച്ഛന്റെ പ്രധാന കൃതികളായ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് തുടങ്ങിയവ രചിച്ചതായി കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ 10: 30 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും തുഞ്ചൻ മഠത്തിൽ എത്തിച്ചേർന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ ഉപയോഗിച്ച എഴുത്താണി, താളിയോല ഗ്രന്ഥങ്ങൾ, മെതിയടി, സമാധി, സാളഗ്രാമം, ദണ്ഡ്, ഉപാസനാ മൂർത്തി എന്നിവ കാണാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. തുഞ്ചൻ മഠത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തത് റിട്ടയേർഡ് സംസ്കൃതം അധ്യാപകനായ സോമശേഖരൻ അവർകളായിരുന്നു. തുഞ്ചൻ മഠത്തിന്റെ ചരിത്രത്തെക്കുറിച്ചും എഴുത്തച്ഛനെക്കുറിച്ചും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല രാമായണത്തെപ്പറ്റിയും അത് എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനെക്കുറിച്ചും പറഞ്ഞു. ഭാരതപ്പുഴയ്ക്ക് ശോകനാശിനി എന്ന പേര് വരാനിടയായ കാര്യവും സോമശേഖരൻ അവർകൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. കുട്ടികൾക്ക് രാമായണ പാരായണം നടത്തുന്നതിനും അവസരം നൽകി. അധ്യാപികയായ ഹേമാംബിക .വി തുഞ്ചൻമഠത്തിലെ ഭാരവാഹികൾക്കും ക്ലാസ് നയിച്ച സോമശേഖരനു നന്ദി പറഞ്ഞു.
- വീഡിയോ കണ്ടു നോക്കാം- തുഞ്ചൻമഠം സന്ദർശനം - 2024
സ്കൂൾ കായിക മത്സരം
സ്കൂൾതല കായികമേള ആഗസ്റ്റ് 19-ാം തീയതി സ്കൂൾ അങ്കണത്തിൽ നടന്നു. കായികമേളയുടെ ചുമതലയുള്ള അധ്യാപകൻ ഹിദായത്തുള്ള,ജി. വി. ജി. എച്ച്. എസ്. എസിലെ കായികാധ്യാപകരായ ജിജി, ജയകൃഷ്ണൻ, രമിത് എന്നിവരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടന്നു. വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി, LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെസഹായത്തോടെ പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്. തുടർന്ന് LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ടമത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ്, LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി. വിജയികളായ കുട്ടികൾക്ക് ഉപജില്ലാതല മേളയ്ക്ക് വേണ്ട പരിശീലനം ആരംഭിക്കുവാനും സമ്മാനവിതരണം നടത്താനും തീരുമാനിച്ചു.
- വീഡിയോ കണ്ടു നോക്കാം- സ്കൂൾ കായിക മത്സരം - 2024
ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം
ആഗസ്റ്റ് 23 ന് വിദ്യാലയത്തിലെ ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബിന്റെ ഉദ്ഘാടനം സാഹിത്യകാരനും നാടകകൃത്തും ഇംഗ്ലീഷ് ഭാഷാധ്യാപകനുമായ കാളിദാസ് പുതുമന നിർവഹിച്ചു. പാലക്കാട് കൈറ്റ് മാസ്റ്റർ ട്രെയ്നർ പ്രസാദ് ഇക്യൂബിന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തമാക്കി. തുടർന്ന് ഇക്യൂബിലെ ടാസ്ക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഓരോകുട്ടിയും സ്വന്തമായി യൂസർനെയിമും പാസ് വേഡും തയ്യാറാക്കി ടാസ്ക്കുകൾ പൂർത്തിയാക്കുവാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു.
- വീഡിയോ കണ്ടു നോക്കാം- ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം
കലോത്സവം
സ്കൂൾതല കലോത്സവം - കിലുക്കം 2024- ആഗസ്റ്റ് 29, 30 തീയതികളിൽ നടന്നു. ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്. എം.സി. ചെയർമാൻ രഞ്ജിത്ത് അധ്യക്ഷതയും, ചിറ്റൂർ തത്തമംഗലം നഗരസഭ 17-ാം വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ്, എം പി ടി എ പ്രസിഡന്റ് രശ്മി എന്നിവർ ആശംസകൾ നേർന്നു. ഭരതനാട്യം, നാടോടിനൃ ത്തം, കഥാകഥനം, അഭിനയ ഗാനം, ലളിതഗാനം, കന്നഡ പദ്യം ചൊല്ലൽ, മലയാളം പദ്യം ചൊല്ലൽ, English Recitation, മാപ്പിളപ്പാട്ട്, പ്രസംഗം, അറബി പദ്യം ചൊല്ലൽ, മോണോ ആക്ട് മുതലായ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. തമിഴ് കലോത്സവത്തിൽ തിരുക്കുറൾ, ഒപ്പു വിത്തൽ, കതൈ സൊല്ലുതൽ, ദേശഭക്തി ഗാനം പാടൽ എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളും രക്ഷിതാക്കളും അധ്യാപകരും കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സഹായ സഹകരണങ്ങൾ നൽകി. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സമ്മാനദാനവും ഉണ്ട്. വിജയികളെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നതിനായി പരിശീലനം ആരംഭിക്കുകയും ചെയ്തു.
- വീഡിയോ കണ്ടു നോക്കാം- കലോത്സവം - 2024
സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള
ഓഗസ്റ്റ് 22, 23 തീയതികളിൽ സ്കൂൾതല ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള നടത്തി. ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ബീഡ്സ് വർക്ക്, വോളിബോൾ നെറ്റ് മേക്കിങ്, ക്ലേ മോഡലിംഗ്, പാഴ് വസ്തുക്കൾ കൊണ്ടുള്ള സാധനങ്ങളുടെ നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഇതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
സെപ്തംബർ
അധ്യാപകദിനം
അധ്യാപക ദിനത്തിൻ്റെ ഭാഗമായി അസംബ്ലിയിൽ ഡോ. കെ. രാധാകൃഷ്ണനെക്കുറിച്ച് പറഞ്ഞു കൊടുത്തു. കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക ദീപ കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദമാക്കി കൊടുത്തു. ഓരോ കുട്ടികളും അവരുടെ അധ്യാപകർക്ക് പൂക്കളും ആശംസാ കാർഡുകളും മധുരവും നൽകി ആദരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി M.J. ഇഷയും മൂന്നാം ക്ലാസ് വിദ്യാർഥിനി ജെസ്രീനയും അധ്യാപകരുടെ വേഷത്തിൽ വന്ന് അധ്യാപകർക്ക് ക്ലാസ് എടുത്തു. കൂടാതെ കുട്ടികൾ അധ്യാപകദിനത്തോടനുബന്ധിച്ച് പതിപ്പുകളും പോസ്റ്ററുകളും നിർമ്മിച്ചു.
ഓണാഘോഷം
സെപ്തംബർ 13 വെള്ളിയാഴ്ചയായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികളും അവരുടെ രക്ഷകർത്താക്കളും ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. പുലിവേഷം അണിഞ്ഞ കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുവടുവച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.
ഒക്ടോബർ
ഗാന്ധിജയന്തി
ലോക അഹിംസാദിനം കൂടിയായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസംഗം, കവിത, ഗാന്ധി വചനങ്ങൾ, പതിപ്പുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഉണ്ടായിരുന്നു.PTAഅംഗങ്ങളും അധ്യാപകരും ആശംസകൾ അർപ്പിച്ചു. ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയത് ഗാന്ധിമാർഗ്ഗം എത്ര മഹത്തരമെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം നൽകി.
തപാൽദിനം
ഒക്ടോബർ 9, തപാൽ ദിനത്തിൽ ചിറ്റൂർ പോസ്റ്റോഫീസ് സന്ദർശനം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കുട്ടികൾ പോസ്റ്റോഫീസിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും പോസ്റ്റ് മാസ്റ്റർ നൽകിയ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും പോസ്റ്റ് കാർഡും മിഠായികളും സമ്മാനിച്ചാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ കുട്ടികളെ യാത്രയാക്കിയത്. പോസ്റ്റ് ബോക്സിന്റെ മോഡൽ നിർമ്മാണം, പഴയ കാല ആശയ വിനിമയോപാധിയായ ഇൻലൻ്റ്, സ്റ്റാമ്പ് എന്നിവ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.
പേവിഷബാധ ബോധവൽക്കരണ ക്ലാസ്
ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ സഹായത്തോടെ കുട്ടികൾക്ക് ഒക്ടോബർ 9ന് ബോധവത്കരണ ക്ലാസ് നടത്തി. ദീപ നേതൃതം നൽകി. പേ വിഷബാധയെ പ്രതിരോധിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ക്ലാസിൽ വിശദീകരിച്ചു. ഇത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
നവംബർ
കേരളപ്പിറവി
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ യുള്ള കുട്ടികൾ എല്ലാം കേരളത്തനി മയുള്ള വേഷങ്ങൾ ധരിച്ചു വിദ്യാലയത്തിൽ എത്തിയത് കൗതുകമുണർത്തി. പാട്ട്, പ്രസംഗം, നൃത്തവിഷ്ക്കാരം എന്നീ പരിപാടികൾ കൊണ്ട് കേരളപ്പിറവി ദിനം മനോഹരമാക്കാൻ സാധിച്ചു. കേരളത്തെ കുറിച്ചും ജില്ലകളെക്കുറിച്ചും പരിചയപ്പെ ടുത്തികൊണ്ടുള്ള സ്കിറ്റ്, പാട്ട് എന്നിവയും വേറിട്ട അനുഭവമായിരുന്നു.
രുചിമേള
ഒന്നാം ക്ലാസിലെ " പിന്നേയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഒരു രുചിമേള ക്ലാസിൽ സംഘടിപ്പിച്ചു. 4.11.2024,തിങ്കളാഴ്ച കാലത്ത് 10.30 ന് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി വന്ന നാടൻ പലഹാരങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. രുചിമേള ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ദീപ ആയിരുന്നു. നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ടീച്ചർ കുട്ടികളുമായി സംസാരിച്ചു. അതിനുശേഷം ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന പലഹാരത്തെ ക്ലാസിൽ പരിചയപ്പെടുത്തി. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറി രുചിച്ചു നോക്കി. നാടൻ വിഭവങ്ങളുടെ സ്വാദും ഗുണവും കുട്ടികളിലേക്ക് എത്തിക്കാൻ ഈയൊരു പ്രവർത്തനത്തിലൂടെ സാധിച്ചു.
ശിശുദിനം
ഒന്നാം ക്ലാസിലെ ബണ്ണി കുട്ടികളുടെ അസംബ്ലിയോടു കൂടി ശിശുദിന ആഘോഷങ്ങൾക്ക് തുടക്കമായി. പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്നു. ശിശുദിനത്തിനു മുന്നോടിയായി നടത്തിയ ചിത്ര രചന മത്സരം, പ്രസംഗ മത്സരം വിജയികൾക്ക് സമ്മാങ്ങൾ നൽകി. ചാച്ചാജിയുടെ വേഷം ധരിച്ച് കുട്ടികളെത്തിയത് പരിപാടികൾ ആകർഷകമാക്കി. പാട്ട്, പ്രസംഗം, നൃത്തം, കഥ, കവിത തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ എസ്.പി.സി വിദ്യാർത്ഥിനികൾ, ഹൈസ്കൂൾ പ്രധാന അധ്യാപിക ബിനിത, എസ്.പി.സി ചുമതലയുള്ള അധ്യാപിക ആശ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുഞ്ഞുമക്കൾക്കും മധുരവും ക്രയോൺസും ബലൂണും സമ്മാനിച്ചു. അധ്യാപിക സുനിത പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസയും നന്ദിയും അറിയിച്ചു.
ദേശീയ വിരമുക്തദിനം
നവംബർ 26, ദേശീയ വിരവിമുക്തദിനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിരമരുന്ന് രണ്ടു ഘട്ടങ്ങളിലായി നൽകുകയുണ്ടായി. ഉച്ച ഭക്ഷണത്തിനു ശേഷം വിരമരുന്ന് വിതരണം ചെയ്തു. കുട്ടികൾ ഗുളിക ചവച്ചരച്ചു കഴിച്ചു. പനി, ചുമ, ജലദോഷം എന്നിവയുള്ള കുട്ടികൾക്ക് രണ്ടാം ഘട്ടത്തിലാണ് ഗുളിക നൽകിയത്. 250കുട്ടികൾക്ക് വിര മരുന്ന് നൽകിക്കൊണ്ട് ഈ യജ്ഞത്തിൽ പങ്കാളിത്തം ഉറപ്പുവരുത്തി.
ഡിസംബർ
ഭിന്നശേഷി ദിനം
ഡിസംബർ 3, ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഒന്ന് ബി യിലെ കുട്ടികൾ ശാരീരിക മാനസിക വെല്ലുവിളി നേരിട്ട് സമൂഹത്തിൽ ഉയർന്ന തലത്തിൽ എത്തിയ വ്യക്തികളെ അസംബ്ലിയിൽ പരിചയപ്പെടുത്തി. അവരുടെ ചിത്രങ്ങളോടുകൂടിയ ലഘുക്കുറിപ്പുകൾ വായിച്ച് അവതരിപ്പിച്ചു. അതോടൊപ്പം രണ്ടാം ക്ലാസ്സിലെ അഭിനന്ദ് എം നാടൻ പാട്ട് അവതരിപ്പിച്ചു.
ക്രിസ്തുമസ്
20.12.2024 വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ - പ്രൈമറിയിൽ പുൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ പരസ്പരം കൈമാറി. പൂർവ്വ അധ്യാപികയായ ലില്ലി എല്ലാ കുട്ടികൾക്കും കേക്ക് സംഭാവന ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനി ഹെലൻഷൈൻ സാന്താക്ലോസിന്റെ വേഷം ധരിച്ച് കുട്ടികളെ രസിപ്പിച്ചു. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച് സ്കൂൾ ഗ്രൗണ്ടിൽ കരോൾ പാടി കൊണ്ട് നൃത്തം വെച്ചു.
ജനുവരി
പഠനയാത്ര
ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി 2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളി ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി.