"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=പ്രവേശനോത്സവം - 2024=
=പ്രവേശനോത്സവം - 2024=
വരി 34: വരി 37:
പുതിയ ഒരു അന്തരീക്ഷത്തിലെത്തിയ പ്രതീതിയായിരുന്നു  ഈ യാത്ര സമ്മാനിച്ചത് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു
പുതിയ ഒരു അന്തരീക്ഷത്തിലെത്തിയ പ്രതീതിയായിരുന്നു  ഈ യാത്ര സമ്മാനിച്ചത് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു
= ലോക ലഹരി വിരുദ്ധദിനം ആചരിച്ചു =
= ലോക ലഹരി വിരുദ്ധദിനം ആചരിച്ചു =
[[പ്രമാണം:18017-SPC-24-1.jpg|350px|thumb|right|SPC, JRC വിദ്യാർഥികൾക്ക് ലഹരിബോധവൽക്കരണ ക്ലാസ്.]]
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി,ജെ ആർ സി കുട്ടികൾക്ക് ഇന്ന് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഹെഡ്മിസ്ട്രസ് ശ്രീമതി. ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.   
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി,ജെ ആർ സി കുട്ടികൾക്ക് ഇന്ന് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഹെഡ്മിസ്ട്രസ് ശ്രീമതി. ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.   
മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ വിനിൽ കുമാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. സ്കൂൾ സീനിയർ അധ്യാപകൻ മാത്യു മാഷിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ് പി സി, സി.പി.ഒ മാരായ  മുഹമ്മദ് സാലിം സ്വാഗതവും സ്നേഹലത നന്ദിയും പറഞ്ഞു.
മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ വിനിൽ കുമാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. സ്കൂൾ സീനിയർ അധ്യാപകൻ മാത്യു മാഷിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ് പി സി, സി.പി.ഒ മാരായ  മുഹമ്മദ് സാലിം സ്വാഗതവും സ്നേഹലത നന്ദിയും പറഞ്ഞു.


=വിജയഭേരി; മോട്ടിവേഷൻ ക്ലാസും പാരന്റ് മീറ്റുും =
=വിജയഭേരി; മോട്ടിവേഷൻ ക്ലാസും പാരന്റ് മീറ്റുും =
[[പ്രമാണം:18017-VB-24-5.jpg|350px|thumb|right|എസ്.എസ്.എൽ.സിക്കുള്ള മോട്ടിവേഷൻ ക്ലാസ്]]
2024 ജൂലൈ 1 തിങ്കളാഴ്ച രാവില 10 മണിക്ക് ഈ  അധ്യായന വർഷത്തെ വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി പത്താം ക്ലാസുകാർക്കുള്ള മോട്ടിവേഷൻ ക്ലാസും അവരുടെ രക്ഷിതാക്കൾക്കുള്ള പ്രത്യേക മീറ്റിംഗും നടന്നു. പരിപാടികൾ എച്ച് എം ആമിന ബീഗം ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ട്രൈനർ സലീം ഫൈസൽ മോട്ടിവേഷൻ ക്ലാസ് എടുത്തു. സീനിയർ അസിസ്റ്റന്റ് പി.ഡി മാത്യൂ, വിജയഭേരി കോർഡിനേറ്റർ അബ്ദുൽ ജലീൽ,  സ്റ്റുഡന്റ് കൗൺസിലർ സൗദ അജീഷ് എന്നിവർ രക്ഷിതാക്കൾക്കുള്ള ക്ലാസെടുത്തു.
2024 ജൂലൈ 1 തിങ്കളാഴ്ച രാവില 10 മണിക്ക് ഈ  അധ്യായന വർഷത്തെ വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി പത്താം ക്ലാസുകാർക്കുള്ള മോട്ടിവേഷൻ ക്ലാസും അവരുടെ രക്ഷിതാക്കൾക്കുള്ള പ്രത്യേക മീറ്റിംഗും നടന്നു. പരിപാടികൾ എച്ച് എം ആമിന ബീഗം ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ട്രൈനർ സലീം ഫൈസൽ മോട്ടിവേഷൻ ക്ലാസ് എടുത്തു. സീനിയർ അസിസ്റ്റന്റ് പി.ഡി മാത്യൂ, വിജയഭേരി കോർഡിനേറ്റർ അബ്ദുൽ ജലീൽ,  സ്റ്റുഡന്റ് കൗൺസിലർ സൗദ അജീഷ് എന്നിവർ രക്ഷിതാക്കൾക്കുള്ള ക്ലാസെടുത്തു.
= വിജയാദരവും പബ്ലിക്ക് അഡ്രസ്സ് സിസ്റ്റം ഉദ്ഘാടനവും =
[[പ്രമാണം:18017-vij-2-24.jpg|350px|thumb|left|ഉന്നത വിജയികൾക്കുള്ള ആദരം.]]
2024 ജൂലൈ 2ന് ചൊവ്വാഴ്ച ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയാദരം പരിപാടിയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.  മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എംകെ റഫീഖ മെമന്റോ വിതരണോദ്ഘാടനം നടത്തി. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു, എൻ.എംഎംഎസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന് വേണ്ടിയാണ് പതിവുപോലെ ഈ മീറ്റിംഗ് സംഘടിപ്പിച്ചത്.  2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ച പബ്ലിക് അഡ്രസ് സിസ്റ്റത്തിന്റെ ഉദ്ഘാടനമായിരുന്നു മറ്റൊരു പരിപാടി.
[[പ്രമാണം:18017-vij-1-24.jpg|350px|thumb|right|വിജയഭേരി കോർഡിനേറ്റർക്കുള്ള ആദരം.]]
വിജയഭേരിപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
വിജയത്തിന് നേതൃത്വം നൽകിയ വിജയഭേരി കോർഡിനേറ്റർ കെ വിജീഷിന് പി.ടി.എ നൽകുന്ന ആദരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ കൈമാറി.
[[പ്രമാണം:18017-vij-3-24.jpg|350px|thumb|left|ഉദ്ഘാടന പ്രഭാഷണം എം.കെ. റഫീഖ.]]
ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ടു ചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം മുഹമ്മദലി മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം റഷീദ് മാസ്റ്റർ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.മൂസ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ബി ബഷീർ എന്നിവർ ആശംസകൾ നേർന്നു.
[[പ്രമാണം:18017-audi-24.jpg|350px|thumb|right|വിജയാദരം 2024 സദസ്സ്.]]
വാർഡ് മെമ്പർമാരായ കെ. പി അബ്ദുൽ മജീദ്, ജസ്ന കുഞ്ഞിമോൻ, ജസീല ഫിറോസ് ഖാൻ , പിടിഎ പ്രസിഡണ്ട് കെ എം ബഷീർ, എസ്.എം സി ചെയർമാൻ എം മുസ്തഫ ഹെഡ്മിസ്ട്രസ് ആമിനാബീഗം എന്നിവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ അബൂബക്കർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് പി.ഡി. മാത്യു  നന്ദിയും പറഞ്ഞു.
= സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് =
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 11/07/2024 തീയതിയിലെ DGE 12055/24 H1 നമ്പർ ഉത്തരവുപ്രകാരം ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 13/08/2024 രാവിലെ ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 8, 9, 10 ക്ലാസുകൾക്ക് മൂന്ന് പോളിംഗ് ബൂത്തുകൾ ആണ് ക്രമീകരിച്ചിരുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സ്കൂൾ ഹെഡ്‍മിസ്ട്രസ്  ആമിന ബീഗം 2024 ആഗസ്ത് 8 ന് ഇലക്ഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
നാമനിർദ്ദേശപത്രിക സമർപ്പണം മുതൽ ഇലക്ഷൻ വരെയുള്ള കാര്യങ്ങൾക്ക് മുഖ്യ വരണാധികാരി കെ പി മുഹമ്മദ് സാലിം നേതൃത്വം നൽകി. അസിസ്റ്റന്റ് വരണാധികാരികളായ പി കെ സീജി, സ്വപ്ന സാംസൺ, സുരേഷ് കെ എന്നിവർ സ്കൂൾ ഇലക്ഷന് നേതൃത്വം നൽകി.
പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്  ലാപ്ടോപ്പുകളിൽ ആണ് കുട്ടികൾ വോട്ടുകൾ രേഖപ്പെടുത്തിയത്.
ഇലക്ഷൻ വോട്ടിംഗ് മെഷീൻ ക്രമീകരണം സ്കൂളിലെ കൈറ്റ്  മാസ്റ്റർ കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. സ്കൂളിലെ ജെ ആർ സി അംഗങ്ങളാണ് പോളിംഗ് ഒഫീഷ്യൽസിന്റെ ഡ്യൂട്ടി നിർവഹിച്ചത്. സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങൾ ഇലക്ഷന്റെ ഭാഗമായ ലോ ആൻഡ് ഓർഡർ നിർവഹിച്ചു.
അന്നുതന്നെ ഉച്ചക്ക് ശേഷം വോട്ടെണ്ണി. തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഫലപ്രഖ്യാപനവും ഔദ്യോഗികമായി നിർവഹിച്ചു.തെരഞ്ഞെടുക്കപ്പെട്ട  പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ആഗസ്ത് 10ന് തിങ്കൾ രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് നടക്കുകയുണ്ടായി.
തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ പ്രധാനമന്ത്രിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് സ്കൂൾ പ്രധാനമന്ത്രി മറ്റ് പാർലമെന്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഉച്ചക്കുശേഷം നടന്ന പ്രഥമ സ്കൂൾ പാർലമെന്റ് യോഗത്തിൽ വെച്ച് സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ കായിക മന്ത്രി, ഭക്ഷ്യകാർഷിക മന്ത്രി, പാർലമെന്ററി കാര്യമന്ത്രി എന്നീ സ്ഥാനങ്ങളിലേക്ക് പാർലമെന്റ് അംഗങ്ങളിൽ നിന്നും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുകയുണ്ടായി.
=സ്കൂൾതല കായികമേള=
ഈ വർഷത്തെ സ്കൂൾതല കായികമേള ആഗസ്ത് 16, 17 തിയ്യതികളിലായി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. പതിവായി കായിക മേള നടക്കുന്ന ഗ്രൗണ്ടിൽ കിഫ്ബിയുടെ പുതിയ കെട്ടിടനിർമാണം നടന്നുവരുന്നതിനാൽ പല മത്സരങ്ങളുടെ പ്രധാന ഗ്രൗണ്ടിന് സമീപമുള്ള പ്രദേശത്ത് വെച്ച് നടത്തി. ഹൈസ്കൂൾ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥി-വിദ്യാർഥിനികൾ പങ്കെടുത്തു. മത്സരത്തിൽ വിജയികളായവർക്ക് തത്സമയം തന്നെ വിക്ടറി സ്റ്റാന്റിൽ വെച്ച് മെഡലുകൾ വിതരണം ചെയ്തു. നാല് ഹൗസുകളായി വിഭജിച്ച് നടത്തിയ ആവേശകമായ മത്സരസമാപനത്തിൽ കൂടുതൽ പോയിന്റ് നേടിയ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ഹൗസുകൾക്കും ഏറ്റവും കൂടുതൽ വ്യക്തിഗത ചാമ്പ്യൻമാർക്കും പ്രത്യേകം ട്രോഫികൾ സ്കൂൾ പ്രിൻസിപ്പൾ അബൂബക്കർ വിതരണം ചെയ്തു.
കായിക മേളയോടനുബന്ധിച്ച്, വിവിധ ഗെയിം ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചു. ഫുഡ്ബാർ, ബാഡ്മിന്റൺ മത്സരങ്ങൾ, കബഡി, ചെസ്സ് മത്സരങ്ങൾ എന്നിവ പ്രത്യേകമായി നടത്തുകയും വിജയികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു.
=സ്റ്റേഡിയനവീകരണ പ്രവൃത്തി ഉദ്ഘാടനം=
നിലവിലുള്ള സ്കൂൾ ഗ്രൗണ്ട് 80 ലക്ഷം രൂപ ചിലവിൽ സ്റ്റേഡിയമായി നവീകരിക്കുന്നതിന് വേണ്ടിയുള്ള മലപ്പുറം ജില്ലാപഞ്ചായത്തിന്റെ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 13ന് മലപ്പുറം മണ്ഡലം എം.എൽ.എ ഉബൈദുള്ള പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ അദ്ധ്യക്ഷയായിരുന്നു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡോട്ട് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വാർഡ് അംഗങ്ങളും വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് നേതാക്കളും ആശംസാപ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് ആമിനാ ബീഗം സ്വാഗതവും പി.ഡി മാത്യു നന്ദിയും പറഞ്ഞു.
സ്കൂളിന്റെ ഭൗതിക സൗകര്യവികനത്തിലെ ഒരു സുപ്രധാന നായികകല്ലാവും നവീകരിക്കപ്പെടുന്ന സ്റ്റേഡിയം എന്ന് പ്രതീക്ഷിക്കുന്നു.