"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2024-25/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 33: | വരി 33: | ||
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ 75 ആം വാർഷികാഘോഷം *''''നിറവ്''''* 2024 ജൂൺ മുതൽ 2025 ജൂൺ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്കാദമിക , കലാ സാംസ്കാരിക പരിപാടികളായിട്ടാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിൻറെ തുടക്കം കുറിച്ചുകൊണ്ട് 2024 June 19 ന് ഉത്സവ കൊടിയേറ്റം വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു .വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ മുരളി തമ്പാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഖാദറും, സ്ക്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലനും ചേർന്ന് , കൊടി ഉയർത്തി.വാർഡ് മെമ്പർ ശ്രീ സി ചന്ദ്രൻ പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭ, വൈസ് ചെയർമാൻ കൃഷ്ണമോഹൻ, പ്രോഗ്രാം ചെയർമാൻ കൃഷ്ണപ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കാജാ ഹുസൈൻ എന്നിവർ ആശംസ അറിയിച്ചു മോഹനൻ മാസ്റ്റർ നന്ദി അറിയിച്ചു | സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ 75 ആം വാർഷികാഘോഷം *''''നിറവ്''''* 2024 ജൂൺ മുതൽ 2025 ജൂൺ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്കാദമിക , കലാ സാംസ്കാരിക പരിപാടികളായിട്ടാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിൻറെ തുടക്കം കുറിച്ചുകൊണ്ട് 2024 June 19 ന് ഉത്സവ കൊടിയേറ്റം വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു .വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ മുരളി തമ്പാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഖാദറും, സ്ക്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലനും ചേർന്ന് , കൊടി ഉയർത്തി.വാർഡ് മെമ്പർ ശ്രീ സി ചന്ദ്രൻ പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭ, വൈസ് ചെയർമാൻ കൃഷ്ണമോഹൻ, പ്രോഗ്രാം ചെയർമാൻ കൃഷ്ണപ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കാജാ ഹുസൈൻ എന്നിവർ ആശംസ അറിയിച്ചു മോഹനൻ മാസ്റ്റർ നന്ദി അറിയിച്ചു | ||
[https://www.youtube.com/shorts/WgIvkvCvP6A '''ഉത്സവ കൊടിയേറ്റം വീഡിയോ'''] | [https://www.youtube.com/shorts/WgIvkvCvP6A '''ഉത്സവ കൊടിയേറ്റം വീഡിയോ'''] | ||
=== സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 2024-25 === | |||
<gallery mode="packed-hover"> | |||
പ്രമാണം:21361Election.jpeg|ലഘുചിത്രം|| | |||
</gallery> | |||
[[പ്രമാണം:21361Election candidate.jpeg|ലഘുചിത്രം|പകരം=Candidates List]] | |||
ഓലശ്ശേരി :തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിനും ജനാധിപത്യരീതിയിൽ സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നതിനുമായി ബാലറ്റ് പേപ്പർ ഉപയോഗിച്ച് എസ് ബി എസ് ഓലശ്ശേരിയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇലക്ഷൻ നടത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വോട്ടെണ്ണി ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങളിലൂടെയാണ് ഇലക്ഷൻ നടത്തിയത്. എട്ടു വിദ്യാർത്ഥികൾ മത്സരം രംഗത്ത് ഉണ്ടായിരുന്നു. മത്സരാർത്ഥികൾക്ക് ചിഹ്നവും പ്രചാരണ സമയവും അനുവദിച്ചിരുന്നു. 72 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഏഴാം തരത്തിലെ അശ്വിൻ .എം .എ. വിജയിച്ചു .വിജയിക്ക് പ്രധാന അധ്യാപകൻ എച്ച് .വേണുഗോപാലൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീ. ആർ .സതീഷ്, കോഡിനേറ്റർ ശ്രീ.സി.വി. ബിജു, എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി. | |||
==ജൂലായ്== | |||
=== ബഷീർ ദിനം === | |||
[[പ്രമാണം:21361basheer24.jpeg|ലഘുചിത്രം|ഒരു മനുഷ്യൻ നാടകം]] | |||
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ തിയേറ്റർ ഗ്രൂപ്പ് ആയ കളർ ബോക്സ് ബഷീറിൻറെ -ഒരു മനുഷ്യൻ എന്ന ചെറുകഥ നാടക രൂപത്തിൽ അവതരിപ്പിച്ചു. നമ്മൾ നല്ലവരെന്ന്ന് കരുതുന്നവരിലും മോശം അംശം ഉണ്ടാകാം ,മോശം എന്ന് കരുതുന്നവരിൽ നന്മയും ഉണ്ടാകാം എന്ന ആശയം കുട്ടികൾക്ക് ബോധ്യപ്പെട്ടു വളരെ സരസമായ രീതിയിലാണ് നാടകം അവതരിപ്പിച്ചത് കൃഷ്ണ മോഹൻ തിരുവാലത്തൂരാണ് നാടകം സംവിധാനം ചെയ്തത് ബഷീർ കഥാപാത്രമായി മുഹമ്മദ് ഫയീസും മറ്റ് അനുബന്ധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ആര്യൻ, സിനാൻ , അശ്വിൻ, അഭിനവ് ,പ്രണവ് ,ഋഷികേശ്, അൻസൽ, റിതിനേഷ്, വിഷ്ണു എന്നിവരാണ് . | |||
=== കറിവേപ്പിലത്തോട്ടം === | |||
[[പ്രമാണം:21361karuveppila.jpeg|ലഘുചിത്രം|കറുവേപ്പിലത്തോട്ടം]] | |||
ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ "കറിവേപ്പിലത്തോട്ടം" എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ രാസ കീടനാശിനികൾ ഉപയോഗിക്കുന്നത് കറിവേപ്പിലകളിലാണ് എന്ന തിരിച്ചറിവാണ് സ്കൂളിലെ ഉച്ചഭക്ഷണ വിഭവങ്ങളിൽ വിഷരഹിത കറിവേപ്പില ഉൾപ്പെടുത്താൻ കറിവേപ്പിലത്തോട്ടം എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. 25 കറിവേപ്പില തൈകളാണ് നട്ടുപിടിപ്പിച്ചത് . | |||