"ജി.എൽ.പി.എസ്. വെട്ടിക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18563 (സംവാദം | സംഭാവനകൾ)
' {{Infobox School | സ്ഥലപ്പേര്= പാണ്ടിക്കാട് | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.L.P.S. Vettikkattiri}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാണ്ടിക്കാട്
|സ്ഥലപ്പേര്=തമ്പാനങ്ങാടി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18563  
|സ്കൂൾ കോഡ്=18563
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1919
|വിക്കിഡാറ്റ ക്യു ഐഡി=Q64566824
| സ്കൂള്‍ വിലാസം=വള്ളുവങാട് സൗത്ത്(പി ഒ),മലപ്പുറം
|യുഡൈസ് കോഡ്=32050600902
| പിന്‍ കോഡ്= 676521  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04832780450
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതവർഷം=1919
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ജി .എൽ .പി .സ്‌കൂൾ  വെട്ടിക്കാട്ടിരി
| ഉപ ജില്ല= മഞ്ചേരി
|പോസ്റ്റോഫീസ്=വള്ളുവങ്ങാട് സൗത്ത്
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=676521
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=6282598938
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=glpsvettikkattiri@gmail.com
|
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മഞ്ചേരി
| ആൺകുട്ടികളുടെ എണ്ണം=55
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണ്ടിക്കാട്  പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 57
|വാർഡ്=20
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 112
|ലോകസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 6
|നിയമസഭാമണ്ഡലം=മഞ്ചേരി
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=ഏറനാട്
| പ്രധാന അദ്ധ്യാപകന്‍= ജയലക്ഷ്മി.കെ         
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
| പി.ടി.. പ്രസിഡണ്ട്=തൗഫീഖ് ഷാ         
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശൈലജ എം വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കലാം ആസാദ്
|എം.പി.ടി.. പ്രസിഡണ്ട്=PREETHI
|സ്കൂൾ ചിത്രം=185634.jpeg
|size=350px
|caption=
|ലോഗോ=18563B.jpeg
|logo_size=50px
}}
മലപ്പുറം ജില്ലയിൽ മഞ്ചേരി സബ്ജില്ലയിൽ പണ്ടിക്കാട് പഞ്ചായത്തിൽ സ്ധിതി ചെയ്യുന്ന നൂറാം വർഷത്തിന്റെ നിറവിൽ എത്തിനിൽക്കുന്ന സ്കൂളാണ് ജി.എൽ.പി.സ്കൂൾ വെട്ടിക്കാട്ടിരി


പ്രൈമറി സ്കൂളുകള്‍
== ചരിത്രം ==
 
മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നൂറിലധികം വർഷം പഴക്കമുള്ള വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ വെട്ടിക്കാട്ടിരി.1919 ലാണ് സ്കൂൾ സ്ഥാപിതമായതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
 
പാണ്ടിക്കാടിൻ്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന തമ്പാനങ്ങാടി കറുകമണ്ണ ഇല്ലം എന്ന തമ്പാൻ കുടുംബമാണ് വിദ്യാഭ്യാസത്തിൻ്റെ പ്രതിസന്ധി കാലഘട്ടത്തിൽ പരിവർത്തനത്തിന് നാന്ദി കുറിച്ചു കൊണ്ട് വിദ്യാലയം ആരംഭിച്ചത്.ഒറ്റമുറി കെട്ടിടത്തിൽ ഓത്തുപള്ളി ആയാണ്  വിദ്യാലയത്തിൻ്റെ തുടക്കം. പിന്നീട് ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി.തമ്പാൻ കുടുംബം പിന്നീട് വിദ്യാലയം സർക്കാരിന് വിട്ട് നൽകി.തുടർന്ന് ദീർഘനാൾ വടകകെട്ടിടത്തിൽ പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചു പോന്നു.[[Glps vettikkattiri|തുടർന്ന് വായിക്കുക]]
 
==ഭൗതിക സൗകര്യങ്ങൾ ==
 
[[പ്രമാണം:18563-School gate.jpg|നടുവിൽ|ലഘുചിത്രം|90x90ബിന്ദു]]
 
 
 
വെട്ടിക്കാട്ടിരി ജിഎൽപി സ്കൂളിൽ  നിലവിൽ  2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട് . എല്ലാ റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ബൾബ്, ഫാൻ തുടങ്ങിയ സൗകര്യങ്ങൾ എല്ലാ മുറികളിലും ഉണ്ട്. കിണർ, പൈപ്പ്ലൈൻ എന്നീ കുടിവെള്ള സൗകര്യങ്ങൾ ,ആവശ്യത്തിന് പൈപ്പുകൾ ,കുട്ടികളുടെ എണ്ണത്തിന്  അനുസരിച്ചുള്ള ടോയ്ലറ്റുകൾ,പെൺകുട്ടികൾക്കുള്ള ടോയ്ലറ്റുകൾ,adapted ടോയ്ലറ്റുകൾ എന്നിവ പ്രത്യേകമായും  സ്കൂളിൽ ഉണ്ട് . സ്റ്റോർ റൂമോട് കൂടിയ അടച്ചുറപ്പുള്ള   അടുക്കളയും വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും സ്കൂളിൻ്റെ സൗകര്യങ്ങളിൽപ്പെടുന്നു. ടൈൽ വിരിച്ച് മനോഹരമാക്കിയ നടപ്പാതയും കുട്ടികൾക്കായി ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിൻ്റെ നേട്ടങ്ങളാണ്.
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
മികവാർന്ന പഠന,പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓരോ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.Talent lab ,'SPEAK' എന്ന പേരിൽ നടത്തി വരുന്ന english empowerment programme,കുട്ടികളുടെ സഹകരണത്തോടെയുള്ള ജൈവപച്ചക്കറിത്തോട്ട നിർമാണം,പൂന്തോട്ട നിർമാണം എന്നിവ മികവാർന്ന പ്രവർത്തനങ്ങളിൽപ്പെടുന്നു.[[ജി.എൽ.പി.എസ്. വെട്ടിക്കാട്ടിരി/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
 
==    ക്ലബുകൾ ==
 
* വിദ്യാരംഗം കലാസാഹിത്യ വേദി
 
* ഇംഗ്ലീഷ് ക്ലബ്
* ഗണിത ക്ലബ്
* ശാസ്ത്ര ക്ലബ്
* ടാലൻ്റ് ലാബ്
 
* Health ക്ലബ്<br />
 
 
== വഴികാട്ടി ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ 20 ആം വാർഡിൽ ആണ് ജി എൽ പി സ്കൂൾ വെട്ടിക്കാട്ടിരി സ്ഥിതി ചെയ്യുന്നത്.പാണ്ടിക്കാട് മഞ്ചേരി റോഡിൽ തമ്പാനങ്ങാടിയിൽ റോഡിന് വലതു വശത്തായി സ്കൂൾ കാണാം.
----
{{Slippymap|lat=11.10712091773041|lon= 76.21629452249|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്._വെട്ടിക്കാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്