"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{Lkframe/Pages}}
ലിറ്റിൽ കൈറ്റ്സ്  2024-27 ബാച്ചിന്റെ യോഗ്യതാപരീക്ഷയിൽ 350 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 300  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  EMJAY VHSS എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഘ്യം കാണിക്കുന്നത്.  കോഴിക്കോട്  ജില്ലയിൽ  രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ  സ്‌കൂളാണ്  EMJAY VHSS.  ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 80  കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .{{Infobox littlekites
|സ്കൂൾ കോഡ്=16008
|ബാച്ച്=2024-27
|യൂണിറ്റ് നമ്പർ=LK/2018/16007
|അംഗങ്ങളുടെ എണ്ണം=40 BATCH 1
|വിദ്യാഭ്യാസ ജില്ല=VADAKARA
|റവന്യൂ ജില്ല=VADAKARA
|ഉപജില്ല=THODANNOR
|ലീഡർ=HANA
|ഡെപ്യൂട്ടി ലീഡർ= MUHAMMED
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHAMEER CHETHIL
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SAIFFUNNISSA A
|ചിത്രം=
|size=250px
}}
{{Infobox littlekites
|സ്കൂൾ കോഡ്=16008
|ബാച്ച്=2024-27
|യൂണിറ്റ് നമ്പർ=LK/2018/16008
|അംഗങ്ങളുടെ എണ്ണം=40  BATCH 2
|വിദ്യാഭ്യാസ ജില്ല=VADAKARA
|റവന്യൂ ജില്ല=KOZHIKODE
|ഉപജില്ല=THODANNOR
|ലീഡർ=  ADAM AHAMMED
|ഡെപ്യൂട്ടി ലീഡർ=RAFA
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SUHAIL
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= SAMEEMA
|ചിത്രം=
|size=250px
}}
 
== ഓറിയന്റേഷൻ ക്ലാസ്                                          ==
ലിറ്റിൽ കൈറ്റ്സ് 2024-27 ബീച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഓറിയന്റേഷൻ ക്ലാസ് 02.07.24 ചൊവ്വാഴ്ച സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടത്തി. സ്വാഗതം സീനിയർ കൈറ്റ് അംഗം ശ്രീയുക്ത  നിർവഹിച്ചു  അധ്യക്ഷൻ  സുഹൈൽ മാസ്റ്റർ നിർവഹിച്ചു ഉദ്ഘാടനം പ്രധാനധ്യാപകൻ ഷംസുദ്ദീൻ സാർ നിർവഹിച്ചു SITC ഷഫീഖ് സാർ   സംസാരിച്ചു .  കൈറ്റിന്റെ പ്രവർത്തനങ്ങളെ പറ്റി കൈറ്റ് മാസ്റ്റർ ഷമീർ സാർ ക്ലാസെടുത്തു. സീനിയർ കൈറ്റ് അംഗം ഫാത്തിമ നന്ദി പറഞ്ഞു .
 
<gallery>
 
പ്രമാണം:16008-little kites-orientation 5.jpeg
 
പ്രമാണം:16008-little kites-orientation 4.jpeg
 
പ്രമാണം:16008-little kites-orientation 3.jpeg
 
പ്രമാണം:16008-little kites-orientation2.jpeg
 
പ്രമാണം:16008-little kites-orientation1.jpeg
 
പ്രമാണം:16008-little kites-orientation.jpeg
 
</gallery>

06:40, 3 ജൂലൈ 2024-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ്  2024-27 ബാച്ചിന്റെ യോഗ്യതാപരീക്ഷയിൽ 350 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 300  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  EMJAY VHSS എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഘ്യം കാണിക്കുന്നത്.  കോഴിക്കോട് ജില്ലയിൽ രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ  സ്‌കൂളാണ്  EMJAY VHSS.  ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 80  കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .

16008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16008
യൂണിറ്റ് നമ്പർLK/2018/16007
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40 BATCH 1
റവന്യൂ ജില്ലVADAKARA
വിദ്യാഭ്യാസ ജില്ല VADAKARA
ഉപജില്ല THODANNOR
ലീഡർHANA
ഡെപ്യൂട്ടി ലീഡർMUHAMMED
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHAMEER CHETHIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SAIFFUNNISSA A
അവസാനം തിരുത്തിയത്
03-07-202416008
16008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16008
യൂണിറ്റ് നമ്പർLK/2018/16008
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40 BATCH 2
റവന്യൂ ജില്ലKOZHIKODE
വിദ്യാഭ്യാസ ജില്ല VADAKARA
ഉപജില്ല THODANNOR
ലീഡർADAM AHAMMED
ഡെപ്യൂട്ടി ലീഡർRAFA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SUHAIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SAMEEMA
അവസാനം തിരുത്തിയത്
03-07-202416008


ഓറിയന്റേഷൻ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബീച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഓറിയന്റേഷൻ ക്ലാസ് 02.07.24 ചൊവ്വാഴ്ച സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടത്തി. സ്വാഗതം സീനിയർ കൈറ്റ് അംഗം ശ്രീയുക്ത  നിർവഹിച്ചു അധ്യക്ഷൻ  സുഹൈൽ മാസ്റ്റർ നിർവഹിച്ചു ഉദ്ഘാടനം പ്രധാനധ്യാപകൻ ഷംസുദ്ദീൻ സാർ നിർവഹിച്ചു SITC ഷഫീഖ് സാർ   സംസാരിച്ചു . കൈറ്റിന്റെ പ്രവർത്തനങ്ങളെ പറ്റി കൈറ്റ് മാസ്റ്റർ ഷമീർ സാർ ക്ലാസെടുത്തു. സീനിയർ കൈറ്റ് അംഗം ഫാത്തിമ നന്ദി പറഞ്ഞു .