"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ശ്രീ. ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bharath I B (സംവാദം | സംഭാവനകൾ)
No edit summary
Bharath I B (സംവാദം | സംഭാവനകൾ)
No edit summary
 
വരി 8: വരി 8:

നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും. ജൈവമനുഷ്യൻ ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത്‌ വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ലെ എഴുത്തച്ചൻ പുരസ്കാരം ലഭിച്ചു.

==കൊച്ചി - മുസിരിസ് ബിനാലെ 2016==
2016 ലെ കൊച്ചി - മുസിരിസ് ബിനാലെയിൽ 'ഭൂപടം നിർമ്മിക്കുന്നവരും തകർക്കുന്നവരും - ഭൂപടങ്ങളുടെ കൂടെ സ്ഥലത്തു നിന്ന് സമയത്തിലേക്ക്' എന്ന ശീർഷകത്തിൽ ലഘുശില്പ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.

==കൃതികൾ==
==കൃതികൾ==