"ജി.എച്ച്.എസ്. പട്ടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''Govt High School,Pattanchery.'''
{{Schoolwiki award applicant}}
{{prettyurl|G.H.S PATTANCHERY}}
{{PHSSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=പട്ടഞ്ചേരി
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21098
|എച്ച് എസ് എസ് കോഡ്=9169
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64689893
|യുഡൈസ് കോഡ്=32060400201
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം= പട്ടഞ്ചേരി
|പോസ്റ്റോഫീസ്=പട്ടഞ്ചേരി
|പിൻ കോഡ്=678532
|സ്കൂൾ ഫോൺ=0492 3232120
|സ്കൂൾ ഇമെയിൽ=ghspty@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടഞ്ചേരി പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക്  പഞ്ചായത്ത്=കൊല്ലങ്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=476
|പെൺകുട്ടികളുടെ എണ്ണം 1-10=357
|വിദ്യാർത്ഥികളുടെ എണ്ണം 1-10=833
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=39
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=18
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി.എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=21098a.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== പട്ടഞ്ചേരി==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം 1919-ൽ
ഗവണ്മെന്റിന് കൈമാറുകയായിരുന്നു.
== ചരിത്രം ==


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം <br />1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു. വിദ്യാലയത്തിനുള്ള സ്ഥലം നൽകിയത് നായർ വീട്ടുകാരാണ്.ആദ്യകാലത്ത് നാലാം ക്ലാസ്സുവരെയായിരുന്ന വിദ്യാലയം പിന്നീട് 1958-ൽ upgrade ചെയ്ത് upper primary യായും,1981-ൽ high school-ആയും ഉയർന്നു [[ജി.എച്ച്.എസ്. പട്ടഞ്ചേരി/ചരിത്രം|ക‍ുട‍ുതൽ അറിയാം]]
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.ബി.എച്ച്.എസ്.എസ്.ചിററൂര്‍|
സ്ഥലപ്പേര്=പട്ടഞ്ചേരി|
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
റവന്യൂ ജില്ല=പാലക്കാട്|
സ്കൂള്‍ കോഡ്=21098|
സ്ഥാപിതദിവസം=15|
സ്ഥാപിതമാസം=02|
സ്ഥാപിതവര്‍ഷം=1870|
സ്കൂള്‍ വിലാസം= പട്ടഞ്ചേരി| പി.ഒ, പാലക്കാട്- 678532|
പിന്‍ കോഡ്= 678532|
സ്കൂള്‍ ഫോണ്‍=04923232120|
സ്കൂള്‍ ഇമെയില്‍=ghspty@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://gbhsschittur.blogspot.com|
ഉപ ജില്ല=ചിററൂര്‍|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
മാദ്ധ്യമം= മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=1500|
പെൺകുട്ടികളുടെ എണ്ണം=500|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1008|
അദ്ധ്യാപകരുടെ എണ്ണം= 35|
പ്രിന്‍സിപ്പല്‍= പി.വി.ബുക്കര്‍ജി |
പ്രധാന അദ്ധ്യാപകന്‍= എസ്സ്..നെഹ്റുണ്‍ |
പി.ടി.ഏ. പ്രസിഡണ്ട്= വിപിന്‍ കുമാര്‍.എന്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850|
സ്കൂള്‍ ചിത്രം= 1870.jpg‎|
‍‍‍}}


'''<u><big>പുർവ്വവിദ്യാർത്ഥികൾ</big></u>'''


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.L.P വിഭാഗത്തിന് 2കെട്ടിടങ്ങളിലായി 7ക്ളാസ് മുറികളും,U.Pവിഭാഗത്തിന് 3കെട്ടിടങ്ങളിലായി 8ക്ളാസ് മുറികളും ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ളാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം 20 കമ്പ്യൂട്ടർ അടങ്ങിയ
കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്.  കമ്പ്യൂട്ടർ ലാബുകളിൽ  ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[ജി.എച്ച്.എസ്. പട്ടഞ്ചേരി|ക‍ുട‍ുതൽ അറി]]<nowiki/>യാം


ചിററുര്‍ താലുക്കിലെ വളരെ കാലപയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ചിററുര്‍ ബോയ്​സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.1870-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== ചരിത്രം ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
 
* <font size=4> [[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]</font>
== ഭൗതികസൗകര്യ്ങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണന്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍  ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==[[സ്ക്കൂൾ മാഗസിൻ]]==
* സ്കൗട്ട് & ഗൈഡ്സ്.
ലിറ്റിൽകൈറ്റ്സ് സോപാനം വോയ്ജ് എന്നെ പേരിൽ മാഗസിൻ പ്രസീദ്ധീകരിച്ച‍ു
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+
|1980 - 90
!പേര്
|കെ.കെ.വാസു നായര്‍
!എന്നെ മ‍ുതൽ
|-
!എന്നെ വരെ
|1991 - 92
|കെ.കമലാഭായി
|-
|1992 - 94
|സി.വിദ്യാസാഗര്‍
|-
|1994 - 94
|ആര്‍.രത്നവേല്‍
|-
|1995 - 97
|ടി.പി.സുശീല
|-
|1998 - 2000
|എന്‍.അമ്മിണിക്കുട്ടി
|-
|-
|2001 - 2003
|സഹീദ.പി.കെ
|എന്‍.പാര്‍വതീകുമാരി
|01.10.2007
|31.03.2008
|-
|-
|12003 - 2003
|ടി.സി.വിലാസിനി
|എന്‍.സാവിത്രി
|04.06.2008
|25.07.2008
|-
|-
|2004-07
|രാജലക്ഷ്മി.സി
|കെ.കെ.രാജമ്മ
|28.07.2008
|05.11.2008
|-
|-
|2007 - 07
|നഹ്റ‍ുൺ
|എന്‍.ഹരിദാസ്
|05.11.2008
|31.03.2011
|-
|-
|2007- 07
|സ‍ുഗത.എം
|കെ. ഗീത
|23.05.2011
|09.10.2013
|-
|-
|2007- 08
|ലളിതാംബിക.എം
|സഹീദ
|01.11.13
|05.06.2014
|-
|-
|2008 - 10
|ഷൈലജ.ടി
|എസ്സ്.നെഹ്റുണ്‍
|29.08.2014
|31.05.2020
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*പ്രശാന്തി.- അധ്യാപിക
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*എം.എസ്സ്.വിശ്വനാഥൻ - ‍ചലച്ചിത്ര പിന്നണിഗായകൻ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അരുൺദാസ്.ആർ-അധ്യാപകൻ
==വഴികാട്ടി==
 
{{Slippymap|lat=10.649881680511124|lon= 76.73860817951974|zoom=16|width=full|height=400|marker=yes}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23 കിലോമീറ്റർ  പാലക്കാട് മീനാക്ഷിപുരം വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   


*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 29 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


[http://www.itschool.gov.in]
*മാർഗ്ഗം  3 പാലക്കാട് പൊള്ളാച്ചി സംസ്ഥാന പാത  വണ്ടിത്താവളം ടൗണിനടുത്ത് [[ജി.എച്ച്.എസ്.പട്ടഞ്ചേരി/ക്ലബുകൾ/വിദ്യാരംഗം|സ്ഥിതിചെയ്യുന്നു]]

21:55, 4 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പട്ടഞ്ചേരി
വിലാസം
പട്ടഞ്ചേരി

പട്ടഞ്ചേരി
,
പട്ടഞ്ചേരി പി.ഒ.
,
678532
,
പാലക്കാട് ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0492 3232120
ഇമെയിൽghspty@gmail.com
കോഡുകൾ
സ്കൂൾ കോഡ്21098 (സമേതം)
എച്ച് എസ് എസ് കോഡ്9169
യുഡൈസ് കോഡ്32060400201
വിക്കിഡാറ്റQ64689893
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടഞ്ചേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ357
ആകെ വിദ്യാർത്ഥികൾ833
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ39
പെൺകുട്ടികൾ18
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി.എ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ഗഫൂർ
അവസാനം തിരുത്തിയത്
04-10-202421098
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം 1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു.

ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം
1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു. വിദ്യാലയത്തിനുള്ള സ്ഥലം നൽകിയത് നായർ വീട്ടുകാരാണ്.ആദ്യകാലത്ത് നാലാം ക്ലാസ്സുവരെയായിരുന്ന വിദ്യാലയം പിന്നീട് 1958-ൽ upgrade ചെയ്ത് upper primary യായും,1981-ൽ high school-ആയും ഉയർന്നു ക‍ുട‍ുതൽ അറിയാം

പുർവ്വവിദ്യാർത്ഥികൾ

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.L.P വിഭാഗത്തിന് 2കെട്ടിടങ്ങളിലായി 7ക്ളാസ് മുറികളും,U.Pവിഭാഗത്തിന് 3കെട്ടിടങ്ങളിലായി 8ക്ളാസ് മുറികളും ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ളാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം 20 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക‍ുട‍ുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂൾ മാഗസിൻ

ലിറ്റിൽകൈറ്റ്സ് സോപാനം വോയ്ജ് എന്നെ പേരിൽ മാഗസിൻ പ്രസീദ്ധീകരിച്ച‍ു

മുൻ സാരഥികൾ

പേര് എന്നെ മ‍ുതൽ എന്നെ വരെ
സഹീദ.പി.കെ 01.10.2007 31.03.2008
ടി.സി.വിലാസിനി 04.06.2008 25.07.2008
രാജലക്ഷ്മി.സി 28.07.2008 05.11.2008
നഹ്റ‍ുൺ 05.11.2008 31.03.2011
സ‍ുഗത.എം 23.05.2011 09.10.2013
ലളിതാംബിക.എം 01.11.13 05.06.2014
ഷൈലജ.ടി 29.08.2014 31.05.2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശാന്തി.‍ - അധ്യാപിക
  • എം.എസ്സ്.വിശ്വനാഥൻ - ‍ചലച്ചിത്ര പിന്നണിഗായകൻ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അരുൺദാസ്.ആർ-അധ്യാപകൻ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23 കിലോമീറ്റർ പാലക്കാട് മീനാക്ഷിപുരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 29 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പട്ടഞ്ചേരി&oldid=2573630" എന്ന താളിൽനിന്ന് ശേഖരിച്ചത്