"G. U. P. S. Kasaragod" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11458 (സംവാദം | സംഭാവനകൾ)
സ്കൂള്‍ വിക്കിയില്‍ പ്രവേളിച്ചു
 
(ചെ.) ആവർത്തിച്ചുവന്ന ചരം ഒഴിവാക്കി
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  കാസറഗഡ്
| സ്ഥലപ്പേര്=  കാസറഗഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11458
| സ്കൂൾ കോഡ്= 11458
| സ്ഥാപിതവര്‍ഷം= 1989
| സ്ഥാപിതവർഷം= 1989
| സ്കൂള്‍ വിലാസം=  കാസറഗോഡ് പി ഒ
| സ്കൂൾ വിലാസം=  കാസറഗോഡ് പി ഒ
| പിന്‍ കോഡ്=  671121
| പിൻ കോഡ്=  671121
| സ്കൂള്‍ ഫോണ്‍=  04994 226099
| സ്കൂൾ ഫോൺ=  04994 226099
| സ്കൂള്‍ ഇമെയില്‍= gupskasaragod@gmail.com
| സ്കൂൾ ഇമെയിൽ= gupskasaragod@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= gupskasaragod.blogspot.in
| സ്കൂൾ വെബ് സൈറ്റ്= gupskasaragod.blogspot.in
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം= പൊതു വിദ്യാലയം
| ഭരണ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍1= യു.പി.
| പഠന വിഭാഗങ്ങൾ2= യു.പി.
| മാദ്ധ്യമം= മലയാളം‌ / കന്നഡ / ഇഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ / കന്നഡ / ഇഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 122
| ആൺകുട്ടികളുടെ എണ്ണം= 122
| പെൺകുട്ടികളുടെ എണ്ണം= 134
| പെൺകുട്ടികളുടെ എണ്ണം= 134
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 256
| വിദ്യാർത്ഥികളുടെ എണ്ണം= 256
| അദ്ധ്യാപകരുടെ എണ്ണം= 256  
| അദ്ധ്യാപകരുടെ എണ്ണം= 256  
| പ്രധാന അദ്ധ്യാപകന്‍= സരോജിനി കെ.       
| പ്രധാന അദ്ധ്യാപകൻ= സരോജിനി കെ.       
| പി.ടി.ഏ. പ്രസിഡണ്ട്= റാഷിദ് പൂരണം         
| പി.ടി.ഏ. പ്രസിഡണ്ട്= റാഷിദ് പൂരണം         
| സ്കൂള്‍ ചിത്രം=  
| സ്കൂൾ ചിത്രം= 11458.JPG ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
ചരിത്രം  
ചരിത്രം  
1989 ല്‍ ഇന്നത്തെ എ.ഇ.ഒ. ഓഫീസിനു സമീപം ആരംഭിച്ച വിദ്യാലയമാണിത്. 1902 ല്‍ സൗത്ത് കാനറ ‍ഡിസ്ട്രിക്ട് ബോര്‍ഡ് സ്കുള്‍ ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫീസിനു സമീപം റോഡിന് എതിര്‍ഭാഗത്ത് ഒഴി‍ഞ്ഞു കിടന്ന സര്‍ക്കാര്‍ ഭൂമിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുകയും സൗത്ത് കാനറ ഡിസ്ട്രിക് ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേര് ലഭിക്കുകയും ചെയ്തു. ഇവിടെ പ്രവര്‍ത്തിച്ചുവന്ന സര്‍ക്കാരാശുപത്രി മാറ്റിയപ്പോള്‍ ഒഴിവുവന്നു കെട്ടിടത്തില്‍ പെണ്‍കുട്ടികള്‍ക്കുമാത്രമായി പുതിയ‍ ഗേള്‍സ് ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്കൂള്‍ പ്രവര്‍ത്തനമാനരംഭിക്കുകയും ചെയ്തു. 1950 ല്‍ ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ വിദ്യാലയങ്ങള്‍ ഒന്നിച്ചു. 1956 നവംബര്‍ ഒന്നിന് ഈ വിദ്യാലയത്തിലെ 8ാം ക്ലാസ്സ് നിര്‍ത്തലാക്കുകയും ഒന്നുമുതല്‍ 7വരെ കന്നഡ മലയാളം ക്ലാസ്സുകള്‍ ആരംഭിക്കുകയും ഗവ.യു.പി.‌സ്കൂള്‍ കാസറഗോഡ് എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു. 1964 ല്‍ സര്‍ക്കാര്‍ ചെലവില്‍ 5ക്ലാസ്സ്മുറികളുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചു. 1998ല്‍ ഹെഡ്മിസ്ട്രസ്സായിരുന്ന വാരിജാക്ഷി ടീച്ചര്‍ പഴയ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയു കയും സ്കൂളിന്റെ യശസുയര്‍ത്തുകയും ചെയ്തു.
1989 ഇന്നത്തെ എ.ഇ.ഒ. ഓഫീസിനു സമീപം ആരംഭിച്ച വിദ്യാലയമാണിത്. 1902 സൗത്ത് കാനറ ‍ഡിസ്ട്രിക്ട് ബോർഡ് സ്കുൾ ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫീസിനു സമീപം റോഡിന് എതിർഭാഗത്ത് ഒഴി‍ഞ്ഞു കിടന്ന സർക്കാർ ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുകയും സൗത്ത് കാനറ ഡിസ്ട്രിക് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ എന്ന പേര് ലഭിക്കുകയും ചെയ്തു. ഇവിടെ പ്രവർത്തിച്ചുവന്ന സർക്കാരാശുപത്രി മാറ്റിയപ്പോൾ ഒഴിവുവന്നു കെട്ടിടത്തിൽ പെൺകുട്ടികൾക്കുമാത്രമായി പുതിയ‍ ഗേൾസ് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ പ്രവർത്തനമാനരംഭിക്കുകയും ചെയ്തു. 1950 ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ വിദ്യാലയങ്ങൾ ഒന്നിച്ചു. 1956 നവംബർ ഒന്നിന് ഈ വിദ്യാലയത്തിലെ 8ാം ക്ലാസ്സ് നിർത്തലാക്കുകയും ഒന്നുമുതൽ 7വരെ കന്നഡ മലയാളം ക്ലാസ്സുകൾ ആരംഭിക്കുകയും ഗവ.യു.പി.‌സ്കൂൾ കാസറഗോഡ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു. 1964 ൽ സർക്കാർ ചെലവിൽ 5ക്ലാസ്സ്മുറികളുള്ള പുതിയ കെട്ടിടം നിർമ്മിച്ചു. 1998ൽ ഹെഡ്മിസ്ട്രസ്സായിരുന്ന വാരിജാക്ഷി ടീച്ചർ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയു കയും സ്കൂളിന്റെ യശസുയർത്തുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  
ഭൗതികസൗകര്യങ്ങള്‍
സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗതത്ത് 1.75 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 6കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികൾ ഉണ്ട്. ഇതിൽ 3 കെട്ടിടങ്ങളിലെ 14 ക്ലാസ്സ് മുറികൾ പൊളിച്ച് പണിയെണ്ടതായിട്ടുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ്, ബ്രോഡ്ബാന്റ് സൗകര്യവും ഇവിടെയുണ്ട്.
സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗതത്ത് 1.75 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 6കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികള്‍ ഉണ്ട്. ഇതില്‍ 3 കെട്ടിടങ്ങളിലെ 14 ക്ലാസ്സ് മുറികള്‍ പൊളിച്ച് പണിയെണ്ടതായിട്ടുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള സ്മാര്‍ട്ട് കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ സ്മാര്‍ട്ട് ക്ലാസ്, ബ്രോഡ്ബാന്റ് സൗകര്യവും ഇവിടെയുണ്ട്.
 
                                                 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് ആന്റ് ഗൈഡ്
സ്കൗട്ട് ആന്റ് ഗൈഡ്
പ്രവൃത്തിപരിചയ പരിശീലനം
പ്രവൃത്തിപരിചയ പരിശീലനം
ബുക്ക്ബൈന്‍റിംഗ് യൂണിറ്റ്
ബുക്ക്ബൈൻറിംഗ് യൂണിറ്റ്
ചോക്ക് നിര്‍മാണം
ചോക്ക് നിർമാണം
കരകൗശലവസ്തു പരിശീലനം
കരകൗശലവസ്തു പരിശീലനം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി
ഹെല്‍ത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
എനര്‍ജി ക്ലബ്ബ്
എനർജി ക്ലബ്ബ്
നല്ലപാഠം, സീഡ് പ്രവര്‍ത്തനങ്ങള്‍
നല്ലപാഠം, സീഡ് പ്രവർത്തനങ്ങൾ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മാനേജ്മെന്റ്
മാനേജ്മെന്റ്
കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായമുള്ള സര്‍ക്കാര്‍ വിദ്യാലയമാണിത്. കാസറഗോഡ് മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരമദ്ധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മുനിസിപ്പാലിറ്റിയുടെ എല്ലാവിധ സഹായങ്ങളും ലഭിച്ചുവരുന്നു.
കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായമുള്ള സർക്കാർ വിദ്യാലയമാണിത്. കാസറഗോഡ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്നു. മുനിസിപ്പാലിറ്റിയുടെ എല്ലാവിധ സഹായങ്ങളും ലഭിച്ചുവരുന്നു.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
മുന്‍ സാരഥികള്‍
മുൻ സാരഥികൾ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ജി. സുമിത്ര ഭായി, വാരിജാക്ഷി, പുഷ്പലത
ജി. സുമിത്ര ഭായി, വാരിജാക്ഷി, പുഷ്പലത
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ഥ സാഹിത്യകാരനും അധ്യാപകനുമായ ഡോ. അമ്പികാസുധന്‍ മാങ്ങാട്, ഡോ. ശ്രീപദ് റാവു, ഡോ. ശോഭ,  
പ്രശസ്ഥ സാഹിത്യകാരനും അധ്യാപകനുമായ ഡോ. അമ്പികാസുധൻ മാങ്ങാട്, ഡോ. ശ്രീപദ് റാവു, ഡോ. ശോഭ,  


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 700 മീറ്റര്‍ അകലെ NH 17 മഗലാപുരം റോഡില്‍ മല്ലികാര്‍ജുന ക്ഷേത്രത്തിന് എതിര്‍ വശത്ത്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 700 മീറ്റർ അകലെ NH 17 മഗലാപുരം റോഡിൽ മല്ലികാർജുന ക്ഷേത്രത്തിന് എതിർ വശത്ത്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
 
{{Slippymap|lat=12.50113|lon=74.98747|zoom=18|width=800|height=400|marker=yes}}
 
<!--visbot  verified-chils->
"https://schoolwiki.in/G._U._P._S._Kasaragod" എന്ന താളിൽനിന്ന് ശേഖരിച്ചത്