"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അംഗീകാരങ്ങൾ/2023-24-ലെ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsmadatharakkani (സംവാദം | സംഭാവനകൾ)
No edit summary
Ghsmadatharakkani (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
</gallery>
</gallery>
='''സബ് ജില്ലാ ശാസ്ത്രമേള '''=
='''സബ് ജില്ലാ ശാസ്ത്രമേള '''=
പാലോട്  സബ്ജില്ല ഗണിത പ്രശ്നോത്തരി മൂന്നാം സ്ഥാനം ആലിയ നസ്രിന്
പാലോട്  സബ്ജില്ല ഗണിത പ്രശ്നോത്തരി മൂന്നാം സ്ഥാനവും ഗണിതശാസ്ത്രമേള നമ്പർചാർട്ട് വിഭാഗം രണ്ടാം സ്ഥാനവും ആലിയ നസ്രീന് ,ജ്യോമട്രിക്കൽ ചാർട്ടിൽ രണ്ടാംസ്ഥാനം നേടിയ വിഘ്നേഷ്
<gallery>
<gallery>
<gallery mode="packed-overlay" heights="600">
<gallery mode="packed-overlay" heights="600">
പ്രമാണം:42030 sasthraliya.jpg|
പ്രമാണം:42030 sasthraliya.jpg|
പ്രമാണം:42030 vignesh.jpg
</gallery>
='''സബ് ജില്ലാ ഐ റ്റി മേള '''=
പാലോട് സബ്ജില്ല ഐറ്റി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിംഗിന് രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി റവന്യൂജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്നൻ എസ്
<gallery>
<gallery mode="packed-overlay" heights="600">
പ്രമാണം:42030 itmela1.jpg|
</gallery>
='''സബ് ജില്ലാ പ്രവൃത്തിപരിചയമേള '''=
പാലോട് സബ്ജില്ല പ്രവൃത്തിപരിചയമേളയിൽ പ്രോഡക്ട്സ്  യൂസിംഗ് നാച്വറൽഫൈബർ ഇനത്തില് രണ്ടാം സ്ഥാനവും A grade ഉം ലഭിച്ചബിനോയ് ബി,വെജിറ്റബിൾ പ്രിന്റിംഗ് ഒന്നാംസ്ഥാനം സാന്ത്വന എസ്
<gallery mode="packed-overlay" heights="250">
പ്രമാണം:42030 binoy.jpg|
പ്രമാണം:42030 santhwana.jpg|
</gallery>
='''ഖോ ഖോ വിജയം '''=
ഞങ്ങളുടെ ഖോഖോ ടീം പാലോട്  സബ്ജില്ലാഗയിംസിൽ ഒന്നാം സ്ഥാനത്ത് .മടത്തറക്കാണിസ്കൂളിൽ ഒരു ഖോ ഖോ ടീമിനെ ഒരുക്കിയെടുത്തു പരിശീലനം നൽകിയിരുന്ന കായികാധ്യാപകൻ അനിൽസാർ അകാലത്തിൽ നമ്മെ വിട്ടുപോയിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങൾ നിറവേറ്റി.ഞങ്ങളുടെ കുട്ടികൾ ആത്മാർത്ഥമായി പരിശീലിച്ചു.കൂടെ പാലോട്ബി  ആർ സി യിലെ കായികാധ്യാപകൻ  വിപിനും ഉണ്ടായിരുന്നു.ഈ വിജയം ഞങ്ങൾ അനിൽസാറിന് സമർപ്പിക്കുന്നു
<gallery mode="packed-overlay" heights="250">
പ്രമാണം:42030 KHOKHO.jpg|
പ്രമാണം:42030 KHOKHO1.jpg|
</gallery>
='''നൂമാറ്റ്സ് '''=
കുട്ടികളിലെ ഗണിതസിദ്ധികളുടെ പരിപോഷണ പരിപാടിക്കുവേണ്ടിയുള്ള പരീക്ഷയിൽ NuMATS EXAM വിജയിച്ച അൻസിൽ ആര്
<gallery mode="packed-overlay" heights="250">
പ്രമാണം:42030 numatsanzil.jpg|
</gallery>
='''ഭിന്നശ്ശേഷി കലോൽസവം '''=
ഭിന്നശ്ശേഷി ദിനവുമായി ബന്ധപ്പെട്ട് പാലോട് ബി ആർ സി യുടെ നേതൃത്വത്തിൽ പെരിങ്ങമ്മല ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ഞങ്ങളുടെ അഭിജിത്തും ശരത്തും പങ്കെടുത്തു.അഭിജിത്തിന് ജില്ലാതല സെലക്ഷൻ ലഭിച്ചു.
<gallery>
<gallery mode="packed-overlay" heights="600">
പ്രമാണം:42030 Bhinnasseshi.jpg|
പ്രമാണം:42030 Bhinnasseshi2.jpg
</gallery>
='''സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ '''=
സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച ഭവ്യനന്ദ എസ്
<gallery mode="packed-overlay" heights="250">
പ്രമാണം:42030 Bhavyanandha.jpg|
</gallery>
='''ഇന്ക്ലൂ‍സീവ് കായികമത്സരം '''=
മടത്തറക്കാണി ഗവ ഹൈസ്കൂളിലെ അഭിജിത്ത് ഉൾപ്പെടുന്ന ടീം സബ്ജില്ലയിൽ ടീമായി ജില്ലാതലത്തിൽ മത്സരിച്ച് റണ്ണറപ്പായി.
<gallery mode="packed-overlay" heights="250">
പ്രമാണം:42030 inclusive1.jpg|
പ്രമാണം:42030 inclusive2.jpg|
പ്രമാണം:42030 inclusive3.jpg
</gallery>
='''ലിറ്റിിൽകൈറ്റ്സ് സബ്ജില്ലാ ക്യാമ്പിൽ  '''=
സ്കൂൾ ലിറ്റിിൽകൈറ്റ്സ് സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷനിൽ ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടച മടത്തറക്കാണിയുടെ ആയിഷ എ എ
<gallery mode="packed-overlay" heights="250">
പ്രമാണം:42030 KKAayisha.jpg|
</gallery>
</gallery>