"Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്)/മൂന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabarish (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop
{{BoxTop
| തലക്കെട്ട്=  വിഷയം : ഭൂമിയുടെ വിളികള്‍
| തലക്കെട്ട്=  വിഷയം : ഭൂമിയുടെ വിളികൾ
}}
}}
  '''ഒരു മുതലാളിത്ത കവിത'''
  '''ഒരു മുതലാളിത്ത കവിത'''
വരി 6: വരി 6:
  <nowiki>ഭൂമി ഇന്നലെ വരെ വിളിച്ചിരുന്നു  
  <nowiki>ഭൂമി ഇന്നലെ വരെ വിളിച്ചിരുന്നു  
തുടുത്ത പ്രഭാതം കൊണ്ട്,  
തുടുത്ത പ്രഭാതം കൊണ്ട്,  
മാനത്ത് നിന്ന് അടര്‍ന്ന് വീഴുന്ന  
മാനത്ത് നിന്ന് അടർന്ന് വീഴുന്ന  
സ്ഫടിക മഴച്ചില്ലുകൊണ്ട്,  
സ്ഫടിക മഴച്ചില്ലുകൊണ്ട്,  
പിന്നെ കവിത കൊണ്ടും.
പിന്നെ കവിത കൊണ്ടും.


ഞാന്‍ കച്ചവടം തുടങ്ങിയതോടെ
ഞാൻ കച്ചവടം തുടങ്ങിയതോടെ
ഭൂമി വിളിനിര്‍ത്തി.
ഭൂമി വിളിനിർത്തി.


ആദ്യം ‍‍ഞാന്‍
ആദ്യം ‍‍ഞാൻ
കയറ്റുമതി ചെയ്തത്
കയറ്റുമതി ചെയ്തത്
എ​ന്റെ ഭാഷയെയായിരുന്നു.
എ​ന്റെ ഭാഷയെയായിരുന്നു.
പൊങ്ങച്ചങ്ങള്‍ക്ക് വഴങ്ങാതെ
പൊങ്ങച്ചങ്ങൾക്ക് വഴങ്ങാതെ
ആ കുരുത്തംകെട്ട
ആ കുരുത്തംകെട്ട
അമ്പത്തൊന്നെണ്ണത്തിനെ ഞാന്‍
അമ്പത്തൊന്നെണ്ണത്തിനെ ഞാൻ
നാവില്‍ നിന്ന് നാട് കടത്തി.
നാവിൽ നിന്ന് നാട് കടത്തി.
ഗൗളികള്‍ മാത്രം എത്തി നോക്കുന്ന  
ഗൗളികൾ മാത്രം എത്തി നോക്കുന്ന  
മഞ്ഞച്ച പുസ്തകത്തിന്റെ  
മഞ്ഞച്ച പുസ്തകത്തിന്റെ  
ആരും കാണാത്ത മുലയിലേക്ക്  
ആരും കാണാത്ത മുലയിലേക്ക്  
ഞാനവയെ മാറ്റിപ്പാര്‍പ്പിച്ചു.
ഞാനവയെ മാറ്റിപ്പാർപ്പിച്ചു.


പിന്നെ ഞാന്‍ എന്റെ ബ്രാഞ്ച്  
പിന്നെ ഞാൻ എന്റെ ബ്രാഞ്ച്  
ഭൂമിയിലും തുടങ്ങി.
ഭൂമിയിലും തുടങ്ങി.


അവിടെ നിന്ന്
അവിടെ നിന്ന്
ആദ്യം പറഞ്ഞയച്ചത്
ആദ്യം പറഞ്ഞയച്ചത്
ഓര്‍മ്മകളില്‍ ഇക്കിളിപ്പെടുത്തുിയ
ഓർമ്മകളിൽ ഇക്കിളിപ്പെടുത്തുിയ
പുഴയെയായിരുന്നു
പുഴയെയായിരുന്നു
കടലും കൂടെയിറങ്ങിപ്പോയി  
കടലും കൂടെയിറങ്ങിപ്പോയി  
വരി 37: വരി 37:
തണലും മണ്ണും മലയും
തണലും മണ്ണും മലയും
കൂടെ പോയി
കൂടെ പോയി
ഭൂമിയില്‍ നിന്ന് ഞാന്‍
ഭൂമിയിൽ നിന്ന് ഞാൻ
ഭൂമിയെ ഒഴിപ്പിച്ച,
ഭൂമിയെ ഒഴിപ്പിച്ച,
കച്ചവട ഭീമനായ്
കച്ചവട ഭീമനായ്
വരി 44: വരി 44:
അവസാനം,
അവസാനം,
സൂര്യനാണ് വിളിച്ചത്
സൂര്യനാണ് വിളിച്ചത്
ഭൂമിയുടെ സംസ്കാരച്ചടങ്ങില്‍
ഭൂമിയുടെ സംസ്കാരച്ചടങ്ങിൽ
പങ്കെടുക്കാന്‍
പങ്കെടുക്കാൻ
ഏഴ് സഹോദരങ്ങളും ഹാജരായിരുന്നു
ഏഴ് സഹോദരങ്ങളും ഹാജരായിരുന്നു
കുഴിച്ചിട്ടിടത്ത് ഒരു കവിത നാട്ടി  
കുഴിച്ചിട്ടിടത്ത് ഒരു കവിത നാട്ടി  


രാസവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ
രാസവസ്തുക്കൾ കൊണ്ടുണ്ടാക്കിയ
കൃത്രിമ സഹതാപം അല്‍പം പകര്‍ന്ന്
കൃത്രിമ സഹതാപം അൽപം പകർന്ന്
കൊടുത്ത് തടി തപ്പാമെന്ന് കരുതി
കൊടുത്ത് തടി തപ്പാമെന്ന് കരുതി
സൂര്യന്‍ ചൂടുള്ള നോട്ടം കൊണ്ട്
സൂര്യൻ ചൂടുള്ള നോട്ടം കൊണ്ട്
തടഞ്ഞു വച്ചു.
തടഞ്ഞു വച്ചു.
ചൂടില്‍ എന്റെ മുടി  
ചൂടിൽ എന്റെ മുടി  
ചാരനിറമായി.
ചാരനിറമായി.
എന്റെ മുഖത്തിലൂടെ  
എന്റെ മുഖത്തിലൂടെ  
കലപ്പ  പാഞ്ഞു
കലപ്പ  പാഞ്ഞു
എവിടെയെന്റെ വസ്ത്രങ്ങള്‍?
എവിടെയെന്റെ വസ്ത്രങ്ങൾ?
ഞാന്‍ കനി തിന്ന ആദമായി.
ഞാൻ കനി തിന്ന ആദമായി.


ഓര്‍മ്മയുടെ ചതുപ്പില്‍ നിന്ന്
ഓർമ്മയുടെ ചതുപ്പിൽ നിന്ന്
നഷ്ടപ്പെട്ടതിന്റെ ആത്മാക്കള്‍
നഷ്ടപ്പെട്ടതിന്റെ ആത്മാക്കൾ
തിരിച്ചെത്തി.
തിരിച്ചെത്തി.
അവര്‍ എനിക്കെതിരെ
അവർ എനിക്കെതിരെ
കുറ്റപത്രം വായിച്ചു.
കുറ്റപത്രം വായിച്ചു.
എന്റെ കഴുത്തിലേക്ക്  
എന്റെ കഴുത്തിലേക്ക്  
ഒരു കയര്‍ നീണ്ടു.
ഒരു കയർ നീണ്ടു.
ഒന്നു തല ചായ്ക്കാന്‍
ഒന്നു തല ചായ്ക്കാൻ
ഞാനെന്റെ തിണ്ണ തിരഞ്ഞു
ഞാനെന്റെ തിണ്ണ തിരഞ്ഞു
അവയും ഭൂമിയോടൊപ്പം
അവയും ഭൂമിയോടൊപ്പം
വരി 77: വരി 77:
| പേര്= AMJATH NIHAL.T
| പേര്= AMJATH NIHAL.T
| ക്ലാസ്സ്=10
| ക്ലാസ്സ്=10
| വര്‍ഷം=2017
| വർഷം=2017
| സ്കൂള്‍= IUHSS Parappur (Malappuram)
| സ്കൂൾ= IUHSS Parappur (Malappuram)
| സ്കൂള്‍ കോഡ്=19071
| സ്കൂൾ കോഡ്=19071
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്)
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്)
| വിഭാഗം= HS
| വിഭാഗം= HS
| മത്സരം=സംസ്ഥാന സ്കൂള്‍ കലോത്സവം
| മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം
| പേജ്=Ssk17:Homepage
| പേജ്=Ssk17:Homepage
}}
}}
<!--visbot  verified-chils->