"മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കുള്‍ പ്രവറ്‍ത്തനങ്ങള്‍==
== സ്കുൾ പ്രവറ്‍ത്തനങ്ങൾ==

  2009-10 അധ്യയനവറ്‍ഷത്തെ പഞ്ജയത്ത്തല സ്കുള്‍ പ്രവേശനോല്‍സവത്തിന്‍ വേദിയായിരുന്നു G V H S S മൊഗ്രാല്‍.കുമ്പള ഗ്രാമപഞ്ജയത്ത് പ്രസിഡന്‍റ് ശ്രി ടി.എം അബ്ബാസ്
  2009-10 അധ്യയനവറ്‍ഷത്തെ പഞ്ജയത്ത്തല സ്കുൾ പ്രവേശനോൽസവത്തിൻ വേദിയായിരുന്നു G V H S S മൊഗ്രാൽ.കുമ്പള ഗ്രാമപഞ്ജയത്ത് പ്രസിഡൻറ് ശ്രി ടി.എം അബ്ബാസ്
  കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്ത് കൊണ്ട് ഉദ്ഘടനം ചെയ്തു. വണ്ണ ശബ്ദങ്ങളായ ഘോഷയാത്രയും ഉണ്ടായിരുന്നു.
  കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്ത് കൊണ്ട് ഉദ്ഘടനം ചെയ്തു. വണ്ണ ശബ്ദങ്ങളായ ഘോഷയാത്രയും ഉണ്ടായിരുന്നു.

== പരിസ്ഥിതി ദിനം ജുണ്‍ 5 ==
== പരിസ്ഥിതി ദിനം ജുൺ 5 ==

     പരിസ്ഥിതിദിനചരണ പരിപാടി ജുണ്‍ 5 ന്‍ രാവിലെ 10 30 ന്‍ ശ്രി സി വിജയന്‍ വ്രക്ഷ തൈ നട്ടുകൊണ്ട് നിറ്‍വഹിച്ചു.
     പരിസ്ഥിതിദിനചരണ പരിപാടി ജുൺ 5 രാവിലെ 10 30 ശ്രി സി വിജയൻ വ്രക്ഷ തൈ നട്ടുകൊണ്ട് നിറ്‍വഹിച്ചു.
     ക്ലാസ് തല പുന്തോട്ട നിറ്‍മ്മണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
     ക്ലാസ് തല പുന്തോട്ട നിറ്‍മ്മണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
                                       10/06/2009 ന് ഇക്കോ ക്ലബ്ബ് രുപികരണം നടന്നു. ഇക്കോ ക്ലാബ്ബി...........കണ്‍വി​ണറായി ശ്രി രവിയെ തെരഞ്ഞെടുത്തു.
                                       10/06/2009 ന് ഇക്കോ ക്ലബ്ബ് രുപികരണം നടന്നു. ഇക്കോ ക്ലാബ്ബി...........കൺവി​ണറായി ശ്രി രവിയെ തെരഞ്ഞെടുത്തു.
     ഇക്കോ ക്ലാബ്ബി.......നേത്രത്തില്‍ സ്കുളില്‍ വഴത്തോട്ടവും പച്ചക്കറി ക്രഷിയും വളരെ ഭംഗിയായി തന്നെ ഉണ്ടാക്കുവാന്‍ കണ്‍വിണറായ ശ്രി രവിക്ക്  സാധിച്ചു.
     ഇക്കോ ക്ലാബ്ബി.......നേത്രത്തിൽ സ്കുളിൽ വഴത്തോട്ടവും പച്ചക്കറി ക്രഷിയും വളരെ ഭംഗിയായി തന്നെ ഉണ്ടാക്കുവാൻ കൺവിണറായ ശ്രി രവിക്ക്  സാധിച്ചു.
 
== നോട്ട്ബുക്ക് വിതരണം ==
== നോട്ട്ബുക്ക് വിതരണം ==
        
     ദുബായ് കമ്മിററി ദരിദ്രരായ കുട്ടികള്‍ക്ക് 17000 രുപയുടെ നോട്ട്ബുക്ക് വിതരണം ചെയ്തു.
     ദുബായ് കമ്മിററി ദരിദ്രരായ കുട്ടികൾക്ക് 17000 രുപയുടെ നോട്ട്ബുക്ക് വിതരണം ചെയ്തു.

== യുണിഫോം വിതരണം ==
== യുണിഫോം വിതരണം ==

    ഹോപ്പും സ്കുള്‍ സ്ററാഫും ചേറ്‍ന്ന് പവപ്പെട്ട കുട്ടികള്‍ക്ക് 1,25000 രുപയുടെ യുണിഫോം വിതരണം ചെയ്തു.750 ഒളം കുട്ടികള്‍ക്ക് യുണിഫോം നല്‍കി.
      ഹോപ്പും സ്കുൾ സ്ററാഫും ചേറ്‍ന്ന് പവപ്പെട്ട കുട്ടികൾക്ക് 1,25000 രുപയുടെ യുണിഫോം വിതരണം ചെയ്തു.750 ഒളം കുട്ടികൾക്ക് യുണിഫോം നൽകി.
== വായന ദിനചരണം ==

== വായന ദിനചരണം ==
    ജൂൺ 19 ൻ വായനദിനചരണത്തി....... ഭാഗമായി പി എൻ പണിക്കറ്‍ ‍‍‍അനുസ്മരണവും പുസ്തകപരയണവും നടത്തി.
    വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.

    ജൂണ്‍ 19 ന്‍ വായനദിനചരണത്തി....... ഭാഗമായി പി എന്‍ പണിക്കറ്‍ ‍‍‍അനുസ്മരണവും പുസ്തകപരയണവും നടത്തി.
    വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.

== ഫോട്ടോപ്രദർശനം ==
== ഫോട്ടോപ്രദര്‍ശനം ==
         കമലസുരയ്യ അനുസ്മരണത്തിന്റെ ഭാഗമായി ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു. അതിമനോഹരമായ 100ഓളം ചിത്രങ്ങളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്.
         കമലസുരയ്യ അനുസ്മരണത്തിന്റെ ഭാഗമായി ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചു. അതിമനോഹരമായ 100ഓളം ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
   കുട്ടികൾക്ക് അത് അപൂർവകാഴ്ചയായി മാറി.
   കുട്ടികള്‍ക്ക് അത് അപൂര്‍വകാഴ്ചയായി മാറി.

== ചാന്ദ്രദിനം ==
== ചാന്ദ്രദിനം ==
         ജൂലൈ-21ന് ചാന്ദ്രദിനത്തിന്റെ ഭാഗായി യു.പി വിഭാഗം കുട്ടികളുടെ ചാര്‍ട്ട് പ്രദര്‍ശനം നടന്നു.
         ജൂലൈ-21ന് ചാന്ദ്രദിനത്തിന്റെ ഭാഗായി യു.പി വിഭാഗം കുട്ടികളുടെ ചാർട്ട് പ്രദർശനം നടന്നു.
             വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രഭാഷകനായ ശ്രീ.പി.എ.നാസിം നിര്‍വഹിച്ചു.
             വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രഭാഷകനായ ശ്രീ.പി.എ.നാസിം നിർവഹിച്ചു.

== ഹിരോഷിമ ദിനം-ആഗസ്ത്-6 ==
== ഹിരോഷിമ ദിനം-ആഗസ്ത്-6 ==
         സോഷ്യല്‍ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധറാലി നടത്തി.
         സോഷ്യൽക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധറാലി നടത്തി.
           14-8-09ന് സുനാമി പുനരധിവാസപദ്ധതിയിന്‍ കീഴില്‍ സ്കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാപ്പെട്ട മഞ്ചേശ്വരം എ.എല്‍.എ. ശ്രീ സി.എച്ച്. കുഞ്ഞമ്പു
           14-8-09ന് സുനാമി പുനരധിവാസപദ്ധതിയിൻ കീഴിൽ സ്കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാപ്പെട്ട മഞ്ചേശ്വരം എ.എൽ.എ. ശ്രീ സി.എച്ച്. കുഞ്ഞമ്പു
   അവര്‍കള്‍ നിര്‍വഹിച്ചു. അതോടൊപ്പംതന്നെ കമ്പ്യൂട്ടര്‍ലാബിന്റെയും, പുതിയ ഓഫീസ് മുറിയുടെയും ഉദ്ഘാടനം നടന്നു.
   അവർകൾ നിർവഹിച്ചു. അതോടൊപ്പംതന്നെ കമ്പ്യൂട്ടർലാബിന്റെയും, പുതിയ ഓഫീസ് മുറിയുടെയും ഉദ്ഘാടനം നടന്നു.

== സ്വാതന്ത്രദിനാഘോഷം-15-8-09 ==
== സ്വാതന്ത്രദിനാഘോഷം-15-8-09 ==
         വളരെ വിപുലമായ രീതിയില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു. ദേശഭക്തി ഗാനമത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. ക്ലാസ്സ് തല ചാര്‍ട്ട് പ്രദര്‍ശനവും ഉണ്ടായിരുന്നു.
         വളരെ വിപുലമായ രീതിയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. ദേശഭക്തി ഗാനമത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. ക്ലാസ്സ് തല ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു.
   തുടര്‍ന്ന് S.S.L.C, V.H.S.C, H.S.S പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് ക്യാഷ് അവാഡ് വിതരണവും ഉണ്ടായിരുന്നു.
   തുടർന്ന് S.S.L.C, V.H.S.C, H.S.S പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ക്യാഷ് അവാഡ് വിതരണവും ഉണ്ടായിരുന്നു.

== അധ്യാപകദിനം ==
== അധ്യാപകദിനം ==
       അസംബ്ലിയില്‍ വച്ച് എല്ലാ അധ്യാപര്‍ക്കും ഓരോ പനിനീര്‍പ്പൂവ് നല്കി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങള്‍ ആദരിച്ചു. ശ്രീ പി.രാമചന്ദ്രന്‍, ശ്രീമതി റോസിലി കെ,എ എന്നിവര്‍
       അസംബ്ലിയിൽ വച്ച് എല്ലാ അധ്യാപർക്കും ഓരോ പനിനീർപ്പൂവ് നല്കി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങൾ ആദരിച്ചു. ശ്രീ പി.രാമചന്ദ്രൻ, ശ്രീമതി റോസിലി കെ,എ എന്നിവർ
   നേതൃത്യം നല്‍കി.
   നേതൃത്യം നൽകി.

== ബാലസഭ ഉദ്ഘാടനം-16-9-09 ==
== ബാലസഭ ഉദ്ഘാടനം-16-9-09 ==
         16-9-09 ബാലസഭ ഉദ്ഘാടനം ശ്രീ ബാലചന്ദ്രന്‍ നിര്‍വഹിച്ചു. വിവിധ മാജിക്കുകളും നാടന്‍ പാട്ടുകളും അവതരിപ്പിച്ചു.
         16-9-09 ബാലസഭ ഉദ്ഘാടനം ശ്രീ ബാലചന്ദ്രൻ നിർവഹിച്ചു. വിവിധ മാജിക്കുകളും നാടൻ പാട്ടുകളും അവതരിപ്പിച്ചു.
           1-10-09ന് ഏകദിന പഠനയാത്ര നടത്തി. കണ്ണൂര്‍ ജില്ലയിലെ സാധു പാര്‍ക്കിലേക്കാണ് പഠനയാത്ര നടത്തിയത്.
           1-10-09ന് ഏകദിന പഠനയാത്ര നടത്തി. കണ്ണൂർ ജില്ലയിലെ സാധു പാർക്കിലേക്കാണ് പഠനയാത്ര നടത്തിയത്.

== 2-10-09 ഗാന്ധിജയന്തി ==
== 2-10-09 ഗാന്ധിജയന്തി ==
       ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 1-ന് സ്കൂളും പരിസരവും കുട്ടികളും, അധ്യാപകരും ചേര്‍ന്ന് വൃത്തിയാക്കി.
       ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 1-ന് സ്കൂളും പരിസരവും കുട്ടികളും, അധ്യാപകരും ചേർന്ന് വൃത്തിയാക്കി.

== സ്ക്കൂള്‍ കായികോത്സവം ==
== സ്ക്കൂൾ കായികോത്സവം ==
       സ്ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7,8 തിയതികളില്‍ നടത്തി. രാവിലെ 9-45ന് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ പി.പി.ശശിധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
       സ്ക്കൂൾ കായികോത്സവം ഒക്ടോബർ 7,8 തിയതികളിൽ നടത്തി. രാവിലെ 9-45ന് സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീ പി.പി.ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു.

== 9/10/2009==
== 9/10/2009==
  9/10/2009 ന് 2.30 ന് p t a ജനറൽ ബോഡിയോഗം ചേറ്ന്നു 205 പേരോളം യോഗത്തിൽ പങ്കെടുത്തു . പുതിയ ഭാരവഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.
  പടന നിലവാരം കുടുതൽ മെച്ചപ്പെടുത്തനുള്ള പ്രവറ്‍ത്തനങ്ങൾ നടപ്പിലക്കാൻ യോഗം തിരുമാനിച്ചു.
==വിളവെടുപ്പുത്സവം  ==
16-10-2009ന് പച്ചക്കറിതോട്ടത്തിലെയും, വാഴതോട്ടത്തിലെയും വിളവെടുപ്പ്നടന്നു.പ്രി൯സിപ്പാൽ ശ്രി പി.വി ശശിധര൯ പരിപാടി ഉദ്ഘടനം ചെയ്തു.
        16 വാഴക്കുലയും വെണ്ട, പയ൪,പപ്പായ തുടങ്ങിയപച്ചക്കറികളും ലഭിച്ചു.ഇവ ഉച്ചക്കഞ്ഞി അവശ്യത്തിനായി ഉപയോഗിച്ചു.വാഴത്തോട്ടവും, പച്ചക്കറിത്തോട്ടവും
          നി൪മ്മിക്കാ൯ വളരെയേറെ അധ്വാനിച്ചത് ഇക്കോ ക്ലാബ്ബിന്റെ കൺവിനറായ ശ്രി പി വി  രവി ആയിരുന്നു.
              ==16/10/2006  ==
== അക്ബറ് ചികിത്സ സഹായ കമമിററി.  ==
      സ്കൂള് വിട്ട് പോകുമ്പോള് ലോറിയിടിച്ച് വളരെ ഗുരുതരമായി പരിക്കുപററിയ 6 ക്ളാസ്സ് അക്ബ൪ എന്ന കുട്ടിയുടെ ചികിത്സ വാങ്ങുന്നത്ന്
      ഒരു കമമിററി രുപികരിച്ച് പ്രവ൯‌൪ത്തനമരംഭിച്ചു. സ്ക്കൂള് PTA-യും, സ്ററാഫും,നാട്ടുക്കാരും ചേറ്ന്നാണ് അക്ബറ് ചികിത്സ സഹായ കമമിററി രുപികരിച്ചത്.
      ചികില്സ സഹായ കമമിററിയുടെ പ്രവറ്ത്തനങ്ങള് വിപുലപ്പെടുത്തുന്നതി..... ഭാഗമായി 19/10/2009 ന് കാസര്ഗോഡ്
        പ്രസ്സ് ക്ളാബ്ബില് വെച്ച് പത്രസമമേളനം നടത്തുകയും ചെയ്തു.
== സ്ക്കൂള് കലോല്സവം ==
    നവംബറ് 23 , 24തിയ്യതികളില് സ്ക്കൂള് കലോല്സവം നടന്നു.
<!--visbot  verified-chils->

10:36, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സ്കുൾ പ്രവറ്‍ത്തനങ്ങൾ

2009-10 അധ്യയനവറ്‍ഷത്തെ പഞ്ജയത്ത്തല സ്കുൾ പ്രവേശനോൽസവത്തിൻ വേദിയായിരുന്നു G V H S S മൊഗ്രാൽ.കുമ്പള ഗ്രാമപഞ്ജയത്ത് പ്രസിഡൻറ് ശ്രി ടി.എം അബ്ബാസ്
കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്ത് കൊണ്ട് ഉദ്ഘടനം ചെയ്തു. വണ്ണ ശബ്ദങ്ങളായ ഘോഷയാത്രയും ഉണ്ടായിരുന്നു.

പരിസ്ഥിതി ദിനം ജുൺ 5

   പരിസ്ഥിതിദിനചരണ പരിപാടി ജുൺ 5 ൻ രാവിലെ 10 30 ൻ ശ്രി സി വിജയൻ വ്രക്ഷ തൈ നട്ടുകൊണ്ട് നിറ്‍വഹിച്ചു.
   ക്ലാസ് തല പുന്തോട്ട നിറ്‍മ്മണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
                                      10/06/2009 ന് ഇക്കോ ക്ലബ്ബ് രുപികരണം നടന്നു. ഇക്കോ ക്ലാബ്ബി...........കൺവി​ണറായി ശ്രി രവിയെ തെരഞ്ഞെടുത്തു.
    ഇക്കോ ക്ലാബ്ബി.......നേത്രത്തിൽ സ്കുളിൽ വഴത്തോട്ടവും പച്ചക്കറി ക്രഷിയും വളരെ ഭംഗിയായി തന്നെ ഉണ്ടാക്കുവാൻ കൺവിണറായ ശ്രി രവിക്ക്  സാധിച്ചു.

നോട്ട്ബുക്ക് വിതരണം

   ദുബായ് കമ്മിററി ദരിദ്രരായ കുട്ടികൾക്ക് 17000 രുപയുടെ നോട്ട്ബുക്ക് വിതരണം ചെയ്തു.

യുണിഫോം വിതരണം

      ഹോപ്പും സ്കുൾ സ്ററാഫും ചേറ്‍ന്ന് പവപ്പെട്ട കുട്ടികൾക്ക് 1,25000 രുപയുടെ യുണിഫോം വിതരണം ചെയ്തു.750 ഒളം കുട്ടികൾക്ക് യുണിഫോം നൽകി.
== വായന ദിനചരണം ==
    ജൂൺ 19 ൻ വായനദിനചരണത്തി....... ഭാഗമായി പി എൻ പണിക്കറ്‍ ‍‍‍അനുസ്മരണവും പുസ്തകപരയണവും നടത്തി.
    വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.

ഫോട്ടോപ്രദർശനം

       കമലസുരയ്യ അനുസ്മരണത്തിന്റെ ഭാഗമായി ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു. അതിമനോഹരമായ 100ഓളം ചിത്രങ്ങളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്.
 കുട്ടികൾക്ക് അത് അപൂർവകാഴ്ചയായി മാറി.

ചാന്ദ്രദിനം

       ജൂലൈ-21ന് ചാന്ദ്രദിനത്തിന്റെ ഭാഗായി യു.പി വിഭാഗം കുട്ടികളുടെ ചാർട്ട് പ്രദർശനം നടന്നു.
            വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രഭാഷകനായ ശ്രീ.പി.എ.നാസിം നിർവഹിച്ചു.

ഹിരോഷിമ ദിനം-ആഗസ്ത്-6

       സോഷ്യൽക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധറാലി നടത്തി.
         14-8-09ന് സുനാമി പുനരധിവാസപദ്ധതിയിൻ കീഴിൽ സ്കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാപ്പെട്ട മഞ്ചേശ്വരം എ.എൽ.എ. ശ്രീ സി.എച്ച്. കുഞ്ഞമ്പു
 അവർകൾ നിർവഹിച്ചു. അതോടൊപ്പംതന്നെ കമ്പ്യൂട്ടർലാബിന്റെയും, പുതിയ ഓഫീസ് മുറിയുടെയും ഉദ്ഘാടനം നടന്നു.

സ്വാതന്ത്രദിനാഘോഷം-15-8-09

       വളരെ വിപുലമായ രീതിയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. ദേശഭക്തി ഗാനമത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. ക്ലാസ്സ് തല ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു.
 തുടർന്ന് S.S.L.C, V.H.S.C, H.S.S പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ക്യാഷ് അവാഡ് വിതരണവും ഉണ്ടായിരുന്നു.

അധ്യാപകദിനം

      അസംബ്ലിയിൽ വച്ച് എല്ലാ അധ്യാപർക്കും ഓരോ പനിനീർപ്പൂവ് നല്കി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങൾ ആദരിച്ചു. ശ്രീ പി.രാമചന്ദ്രൻ, ശ്രീമതി റോസിലി കെ,എ എന്നിവർ
 നേതൃത്യം നൽകി.

ബാലസഭ ഉദ്ഘാടനം-16-9-09

       16-9-09 ബാലസഭ ഉദ്ഘാടനം ശ്രീ ബാലചന്ദ്രൻ നിർവഹിച്ചു. വിവിധ മാജിക്കുകളും നാടൻ പാട്ടുകളും അവതരിപ്പിച്ചു.
         1-10-09ന് ഏകദിന പഠനയാത്ര നടത്തി. കണ്ണൂർ ജില്ലയിലെ സാധു പാർക്കിലേക്കാണ് പഠനയാത്ര നടത്തിയത്.

2-10-09 ഗാന്ധിജയന്തി

      ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 1-ന് സ്കൂളും പരിസരവും കുട്ടികളും, അധ്യാപകരും ചേർന്ന് വൃത്തിയാക്കി.

സ്ക്കൂൾ കായികോത്സവം

     സ്ക്കൂൾ കായികോത്സവം ഒക്ടോബർ 7,8 തിയതികളിൽ നടത്തി. രാവിലെ 9-45ന് സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീ പി.പി.ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു.

9/10/2009

 9/10/2009 ന് 2.30 ന് p t a ജനറൽ ബോഡിയോഗം ചേറ്ന്നു 205 പേരോളം യോഗത്തിൽ പങ്കെടുത്തു . പുതിയ ഭാരവഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.
 പടന നിലവാരം കുടുതൽ മെച്ചപ്പെടുത്തനുള്ള പ്രവറ്‍ത്തനങ്ങൾ നടപ്പിലക്കാൻ യോഗം തിരുമാനിച്ചു.

വിളവെടുപ്പുത്സവം

16-10-2009ന് പച്ചക്കറിതോട്ടത്തിലെയും, വാഴതോട്ടത്തിലെയും വിളവെടുപ്പ്നടന്നു.പ്രി൯സിപ്പാൽ ശ്രി പി.വി ശശിധര൯ പരിപാടി ഉദ്ഘടനം ചെയ്തു.

        16 വാഴക്കുലയും വെണ്ട, പയ൪,പപ്പായ തുടങ്ങിയപച്ചക്കറികളും ലഭിച്ചു.ഇവ ഉച്ചക്കഞ്ഞി അവശ്യത്തിനായി ഉപയോഗിച്ചു.വാഴത്തോട്ടവും, പച്ചക്കറിത്തോട്ടവും
         നി൪മ്മിക്കാ൯ വളരെയേറെ അധ്വാനിച്ചത് ഇക്കോ ക്ലാബ്ബിന്റെ കൺവിനറായ ശ്രി പി വി  രവി ആയിരുന്നു.
              ==16/10/2006  ==

അക്ബറ് ചികിത്സ സഹായ കമമിററി.

      സ്കൂള് വിട്ട് പോകുമ്പോള് ലോറിയിടിച്ച് വളരെ ഗുരുതരമായി പരിക്കുപററിയ 6 ക്ളാസ്സ് അക്ബ൪ എന്ന കുട്ടിയുടെ ചികിത്സ വാങ്ങുന്നത്ന് 
      ഒരു കമമിററി രുപികരിച്ച് പ്രവ൯‌൪ത്തനമരംഭിച്ചു. സ്ക്കൂള് PTA-യും, സ്ററാഫും,നാട്ടുക്കാരും ചേറ്ന്നാണ് അക്ബറ് ചികിത്സ സഹായ കമമിററി രുപികരിച്ചത്.
      ചികില്സ സഹായ കമമിററിയുടെ പ്രവറ്ത്തനങ്ങള് വിപുലപ്പെടുത്തുന്നതി..... ഭാഗമായി 19/10/2009 ന് കാസര്ഗോഡ്
       പ്രസ്സ് ക്ളാബ്ബില് വെച്ച് പത്രസമമേളനം നടത്തുകയും ചെയ്തു.

സ്ക്കൂള് കലോല്സവം

   നവംബറ് 23 , 24തിയ്യതികളില് സ്ക്കൂള് കലോല്സവം നടന്നു.

"https://schoolwiki.in/index.php?title=മൊഗ്രാൽ&oldid=394459" എന്ന താളിൽനിന്ന് ശേഖരിച്ചത്