"പി വി യു.പി.സ്കൂൾ പേരേത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പേരേത്ത്,ഉമയനല്ലൂർ == | == പേരേത്ത്,ഉമയനല്ലൂർ == | ||
[[പ്രമാണം:640px-41553|thumb|പേരേത്ത്,ഉമയനല്ലൂർ]] | [[പ്രമാണം:640px-41553|thumb|പേരേത്ത്,ഉമയനല്ലൂർ]] | ||
[[പ്രമാണം:41553.jpg|thumb|പി വി യൂ പി എസ്സ് | |||
കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ഉമയനല്ലൂർ. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയ പാത 47 ന് സമീപത്തായാണ് ഉമയനല്ലൂർ ജംഗ്ഷൻ. കൊല്ലത്തുനിന്നും കൊട്ടിയം വഴിയിൽ ഏകദേശം 8 കി.മി അകലെയാണ് ഈ പ്രദേശം. | കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ഉമയനല്ലൂർ. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയ പാത 47 ന് സമീപത്തായാണ് ഉമയനല്ലൂർ ജംഗ്ഷൻ. കൊല്ലത്തുനിന്നും കൊട്ടിയം വഴിയിൽ ഏകദേശം 8 കി.മി അകലെയാണ് ഈ പ്രദേശം. | ||
വരി 7: | വരി 8: | ||
==== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==== | ==== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==== | ||
ഉമയനല്ലൂർ സർവീസ് കോ-ഓപ്പറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ ശാഖകൾ ഉമയനല്ലൂരിലാണ്. | ഉമയനല്ലൂർ സർവീസ് കോ-ഓപ്പറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്,നേതാജി ലൈബ്രറി ,ആരോഗ്യ കേന്ദ്രം തുടങ്ങിയ ശാഖകൾ ഉമയനല്ലൂരിലാണ്. | ||
ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഒരു വ്യവസായ പാർക്കാണ്. ചില ഐസ് ക്രീം ഫാക്ടറികളും ഇവിടെയുണ്ട്. | ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഒരു വ്യവസായ പാർക്കാണ്. ചില ഐസ് ക്രീം ഫാക്ടറികളും ഇവിടെയുണ്ട്. | ||
==ചിത്രശാല== | |||
<gallery> | |||
41553 Library.jpeg|Library | |||
41553 AL-Shifa medical centre.jpeg|Medical centre | |||
</gallery> | |||
===== '''ശ്രദ്ധേയരായ വ്യക്തികൾ''' ===== | ===== '''ശ്രദ്ധേയരായ വ്യക്തികൾ''' ===== | ||
ഗ്രന്ഥശാലസംഘം നേതാവും രാഷ്‌ട്രീയ പ്രവർത്തകനും പ്രഭാഷകനുമായ ഉമയനല്ലൂർ കുഞ്ഞുകൃഷ്‌ണപിള്ളയും കവിയും ചിത്രകാരനുമായ അൻവർ ഷാ ഉമയനല്ലൂരും ഈ നാട്ടുകാരാണ്. | ഗ്രന്ഥശാലസംഘം നേതാവും രാഷ്‌ട്രീയ പ്രവർത്തകനും പ്രഭാഷകനുമായ ഉമയനല്ലൂർ കുഞ്ഞുകൃഷ്‌ണപിള്ളയും കവിയും ചിത്രകാരനുമായ അൻവർ ഷാ ഉമയനല്ലൂരും ഈ നാട്ടുകാരാണ്. | ||
വരി 16: | വരി 21: | ||
====== '''ആരാധനാലയങ്ങൾ''' ====== | ====== '''ആരാധനാലയങ്ങൾ''' ====== | ||
ഉമയനല്ലൂരിൽ നിരവധി ആരാധനാലയങ്ങളുണ്ട്. ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉമയനല്ലൂർ, ദുർഗാപുരി ശ്രീ മാടൻകോവിൽ ക്ഷേത്രം, പന്നിമൺ, ഉമയനല്ലൂർ മസ്ജിദ്, അമലോത്ഭവ മാതാ ചർച്ച് തുടങ്ങിയവ അവയിൽ ചിലതാണ്. | ഉമയനല്ലൂരിൽ നിരവധി ആരാധനാലയങ്ങളുണ്ട്. ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉമയനല്ലൂർ, ദുർഗാപുരി ശ്രീ മാടൻകോവിൽ ക്ഷേത്രം, പന്നിമൺ, ഉമയനല്ലൂർ മസ്ജിദ്, അമലോത്ഭവ മാതാ ചർച്ച് തുടങ്ങിയവ അവയിൽ ചിലതാണ്. | ||
<gallery> | |||
41553 Sree Bhootha Natha Kshethram.jpeg|Temple | |||
41553 Mylapore Mosque.jpeg|Mosque | |||
</gallery> | |||
==ചിത്രശാല== | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
ഉമയനല്ലൂരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. വാഴപ്പള്ളിയിൽ ഒരു എൽപി സ്കൂൾ ഉണ്ട്. റോസ് ഡെയിൽ, എകെഎംഎച്ച്എസ്, ബിഎഡ് കോളേജ്, ചെറുപുഷ്പം എൽപിഎസ്, പിവിയുപിഎസ്, ഈഗ സ്റ്റഡി സെൻ്റർ തുടങ്ങിയ അൺ എയ്ഡഡ് | ഉമയനല്ലൂരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. വാഴപ്പള്ളിയിൽ ഒരു എൽപി സ്കൂൾ ഉണ്ട്. റോസ് ഡെയിൽ, എകെഎംഎച്ച്എസ്, ബിഎഡ് കോളേജ്, ചെറുപുഷ്പം എൽപിഎസ്, പിവിയുപിഎസ്,ശ്രീനാരായണ പബ്ലിക് സ്കൂൾ, ഈഗ സ്റ്റഡി സെൻ്റർ തുടങ്ങിയ അൺ എയ്ഡഡ് സ്കൂൾ ഉമയനല്ലൂരിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. |
17:00, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പേരേത്ത്,ഉമയനല്ലൂർ
[[പ്രമാണം:41553.jpg|thumb|പി വി യൂ പി എസ്സ് കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ഉമയനല്ലൂർ. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയ പാത 47 ന് സമീപത്തായാണ് ഉമയനല്ലൂർ ജംഗ്ഷൻ. കൊല്ലത്തുനിന്നും കൊട്ടിയം വഴിയിൽ ഏകദേശം 8 കി.മി അകലെയാണ് ഈ പ്രദേശം.
ഭൂമിശാസ്ത്രം
ത്രിക്കോവിൽവട്ടം പഞ്ചായത്താണ് ഉമയനല്ലൂർ . കൊല്ലം - തിരുവനന്തപുരം റോഡിലെ ( NH-47 ൻ്റെ ഭാഗം ) ഒരു ജംഗ്ഷനാണ് ഉമയനല്ലൂർ ,ഇവിടെ നിന്മും ഒരു കിലോമീറ്റർ മാറിയാണ് പേരേത്ത് . ഇത് കൊട്ടിയം മുതലായ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
ഉമയനല്ലൂർ സർവീസ് കോ-ഓപ്പറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്,നേതാജി ലൈബ്രറി ,ആരോഗ്യ കേന്ദ്രം തുടങ്ങിയ ശാഖകൾ ഉമയനല്ലൂരിലാണ്.
ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഒരു വ്യവസായ പാർക്കാണ്. ചില ഐസ് ക്രീം ഫാക്ടറികളും ഇവിടെയുണ്ട്.
ചിത്രശാല
-
Library
-
Medical centre
ശ്രദ്ധേയരായ വ്യക്തികൾ
ഗ്രന്ഥശാലസംഘം നേതാവും രാഷ്‌ട്രീയ പ്രവർത്തകനും പ്രഭാഷകനുമായ ഉമയനല്ലൂർ കുഞ്ഞുകൃഷ്‌ണപിള്ളയും കവിയും ചിത്രകാരനുമായ അൻവർ ഷാ ഉമയനല്ലൂരും ഈ നാട്ടുകാരാണ്.
ആരാധനാലയങ്ങൾ
ഉമയനല്ലൂരിൽ നിരവധി ആരാധനാലയങ്ങളുണ്ട്. ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉമയനല്ലൂർ, ദുർഗാപുരി ശ്രീ മാടൻകോവിൽ ക്ഷേത്രം, പന്നിമൺ, ഉമയനല്ലൂർ മസ്ജിദ്, അമലോത്ഭവ മാതാ ചർച്ച് തുടങ്ങിയവ അവയിൽ ചിലതാണ്.
-
Temple
-
Mosque
ചിത്രശാല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഉമയനല്ലൂരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. വാഴപ്പള്ളിയിൽ ഒരു എൽപി സ്കൂൾ ഉണ്ട്. റോസ് ഡെയിൽ, എകെഎംഎച്ച്എസ്, ബിഎഡ് കോളേജ്, ചെറുപുഷ്പം എൽപിഎസ്, പിവിയുപിഎസ്,ശ്രീനാരായണ പബ്ലിക് സ്കൂൾ, ഈഗ സ്റ്റഡി സെൻ്റർ തുടങ്ങിയ അൺ എയ്ഡഡ് സ്കൂൾ ഉമയനല്ലൂരിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.