"ഗവ. എച്ച് എസ് എസ് തരുവണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തരുവണ ==
== '''തരുവണ''' ==
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ.
[[പ്രമാണം:15069 tharuvana.jpeg|thumb]]
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ.  ഇത് വൈത്തിരി തരുവണ യെയും സ്റ്റേറ്റ് ഹൈവേ 54 കുറ്റിയാടി മാനന്തവാടി യെയും യോജിപ്പിക്കുന്ന ഒരു ജംഗ്ഷനാണ് .
 
== '''ഭൂമിശാസ്ത്രം''' =
[[പ്രമാണം:15069 taruvana 2.jpeg|thumb|]]
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ് തരുവണ.വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ യെയും , താലൂക്ക് ആസ്ഥാനവും ജില്ലയിലെ പ്രധാന നഗരവുമായി മാനന്തവാടി  യെയും  അതിർത്തി ജില്ലയായ കോഴിക്കോടി നെയും ബന്ധിപ്പിക്കുന്ന ജംഗ്ഷൻ ആണ് തരുവണ എന്ന ഗ്രാമം .
 
== '''ഗ്രാമ ചരിത്രം''' ==
[[പ്രമാണം:15069 village.jpeg|thumb|]]
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. 'തരു','അണ' എന്നീ രണ്ടു വാക്കുകൾ കൂടിചേർന്നാണ് 'തരുവണ' എന്ന പേര്  വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. 
 
ബ്രിട്ടീഷ് ഭരണകാലത്ത് ഈ വഴി പോയിരുന്ന വണ്ടികളിൽ നിന്ന് ചുങ്കം ഈടാക്കിയിരുന്നു. അക്കാലത്ത് പണത്തിന് അണ എന്നു  പറയാറുണ്ടായിരുന്നു.അങ്ങനെ തരൂ, അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അഥവാ "അണ തരു പൈസ തരു"..... '<nowiki/>'''തരുവണ''''
 
== '''പൊതു സ്ഥാപനങ്ങൾ''' ==
 
* പോസ്റ്റ് ഓഫീസ്
* കനറാ ബാങ്ക്
* സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
 
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
 
 
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
[[പ്രമാണം:15069 taruvana 3.jpeg|thumb|GHSS തരുവണ]]
* GUPS തരുവണ
* GUPS  കരിങ്ങാരി
* GHSS തരുവണ

08:12, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

തരുവണ

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. ഇത് വൈത്തിരി തരുവണ യെയും സ്റ്റേറ്റ് ഹൈവേ 54 കുറ്റിയാടി മാനന്തവാടി യെയും യോജിപ്പിക്കുന്ന ഒരു ജംഗ്ഷനാണ് .

= ഭൂമിശാസ്ത്രം

വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ് തരുവണ.വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ യെയും , താലൂക്ക് ആസ്ഥാനവും ജില്ലയിലെ പ്രധാന നഗരവുമായി മാനന്തവാടി യെയും അതിർത്തി ജില്ലയായ കോഴിക്കോടി നെയും ബന്ധിപ്പിക്കുന്ന ജംഗ്ഷൻ ആണ് തരുവണ എന്ന ഗ്രാമം .

ഗ്രാമ ചരിത്രം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. 'തരു','അണ' എന്നീ രണ്ടു വാക്കുകൾ കൂടിചേർന്നാണ് 'തരുവണ' എന്ന പേര് വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഈ വഴി പോയിരുന്ന വണ്ടികളിൽ നിന്ന് ചുങ്കം ഈടാക്കിയിരുന്നു. അക്കാലത്ത് പണത്തിന് അണ എന്നു  പറയാറുണ്ടായിരുന്നു.അങ്ങനെ തരൂ, അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അഥവാ "അണ തരു പൈസ തരു"..... 'തരുവണ'

പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • കനറാ ബാങ്ക്
  • സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GHSS തരുവണ
  • GUPS തരുവണ
  • GUPS കരിങ്ങാരി
  • GHSS തരുവണ