"ജി എച്ച് എസ് എസ്, മാരായമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== മാരായമംഗലം == | == മാരായമംഗലം == | ||
[[പ്രമാണം:20046.jpeg| | [[പ്രമാണം:20046.jpeg|thumb|മാരായമംഗലം]] | ||
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മാരായമംഗലം. ഇത് | പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മാരായമംഗലം. ഇത് ചെർപ്പുളശ്ശേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം കൂടി ആണ്.ചെർപ്പുളശ്ശേരി- പട്ടാമ്പി സംസ്ഥാന പാതയിൽ നെല്ലായ പള്ളിപ്പടിയിൽ നിന്നും മപ്പാട്ടുകര ഭാഗത്തേക്ക് ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്തിച്ചേരാം. നെല്ലായ പഞ്ചായത്തിൻ്റെ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗ്രാമമാണ് മാരായമംഗലം സൗത്ത് | ||
[[പ്രമാണം:Marayamangalam.jpg|ലഘുചിത്രം]] | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:20046 ENTE GRAMAM.jpeg|thumb|എന്റെ ഗ്രാമം.......]] | |||
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.നെല്ലായ,കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിലായാണ് ഈ സ്കൂൾ നില കൊളളുന്നത്.പാറക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശം.അതി മനോഹരമായ ഒരിടം. | |||
== | == വിനോദ സഞ്ചാര കേന്ദ്രം == | ||
* '''നരിമട''' | |||
പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരിനടുത്തുള്ള പുറമത്ര ഗ്രാമത്തിലെ ഒരു കുളിർമയുള്ള സ്ഥലമാണ് നരിമട ഗുഹ. ഇവിടെ നിന്നുള്ള നദികളുടെയും കുന്നുകളുടെയും കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. | |||
<gallery> | |||
പ്രമാണം:20046 Narimada.jpg|നരിമട | |||
</gallery> | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | *'''തൂത പുഴയും തടയണയും''' | ||
AUPS ഇരുമ്പാലശേരി | സഞ്ചാരികൾ അധികമായി സന്ദർശിക്കുന്ന ഒരിടമാണ് മപ്പാട്ടുകര ഗ്രാമത്തിലെ തടയണ. ഒരുപോലെ നയനാനന്ദകരവും അതുപോലെ കുളിച്ചുല്ലസിക്കാനും പറ്റിയ സ്ഥലമാണിത്. സന്ധ്യാ സമയത്തെ ഇവിടുത്തെ കാഴ്ച മനോഹരമാണ്. | ||
<gallery> | |||
പ്രമാണം:20046 checkdam.jpeg|തടയണ | |||
</gallery> | |||
*'''ക്വാറി''' | |||
GHSS മാരായമംഗലം സ്കൂളിന്റെ പുറകു വശത്തായി കാണുന്ന ഇടമാണ് ഈ ക്വാറി. ഒരേപോലെ മനോഹരവും അപകടം പിടിച്ചതുമാണ് ഇത്. | |||
<gallery> | |||
പ്രമാണം:20046 quarry.jpg|ക്വാറി | |||
</gallery> | |||
== ആരാധനാലയങ്ങൾ == | |||
* നെല്ലായ ജുമാ മസ്ജിദ് | |||
* വേങ്ങനാട്ട് ശിവക്ഷേത്രം | |||
* ആനക്കൽ ഭഗവതിക്ഷേത്രം | |||
* കറോച്ചിക്കാവ് | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* GHSS മാരായമംഗലം | |||
[[പ്രമാണം:20046 gate.jpeg|thumb|GHSS MARAYAMANGALAM]] | |||
* AUPS ഇരുമ്പാലശേരി | |||
* BHARATH LPS, നെല്ലായ | |||
* ALPS, മാരായമംഗലം | |||
* ALPS പട്ടിശ്ശേരി | |||
* AMLPS, ചെമ്മൺകുഴി | |||
* ADLPS,എഴുവന്തല East | |||
* AMLPS, എഴുവന്തല West | |||
== കാർഷിക ഗ്രാമം == | |||
മാരായമംഗലം ഗ്രാമത്തിൽ 50 ശതമാനത്തിൽ കൂടുതൽ പേരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതിനാൽ കൃഷി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. കൃഷിക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇവിടെയുളളത്. | |||