"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 110 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Chennamangallur HSS}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{HSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=ചേന്ദമംഗല്ലൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
പേര്=ചേന്ദമംഗല്ലൂര്‍|
|റവന്യൂ ജില്ല=കോഴിക്കോട്
സ്ഥലപ്പേര്= ചേന്ദമംഗല്ലൂര്‍|
|സ്കൂൾ കോഡ്=47068
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി|
|എച്ച് എസ് എസ് കോഡ്=10044
റവന്യൂ ജില്ല=കോഴിക്കോട്|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=47068|
|വിക്കിഡാറ്റ ക്യു ഐഡി=Q64552683
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32040600616
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=1
സ്ഥാപിതവര്‍ഷം=1964|
|സ്ഥാപിതമാസം=6
സ്കൂള്‍ വിലാസം=   ചേന്ദമംഗല്ലൂര്‍പി.ഒ, <br/> മുക്കം|
|സ്ഥാപിതവർഷം=1964
പിന്‍ കോഡ്=673602 |
|സ്കൂൾ വിലാസം=മുക്കം വഴി, കോഴിക്കോട് ജില്ല
സ്കൂള്‍ ഫോണ്‍=0495 2296417|
|പോസ്റ്റോഫീസ്=ചേന്ദമംഗല്ലൂർ
സ്കൂള്‍ ഇമെയില്‍=chennamangallurhss@gmail.com|
|പിൻ കോഡ്=673602
സ്കൂള്‍ വെബ് സൈറ്റ്=http://chennamangallurhss.org.in|
|സ്കൂൾ ഫോൺ=0495 2296417
ഉപ ജില്ല= മുക്കം|
|സ്കൂൾ ഇമെയിൽ=chennamangallurhss@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ |ഇൻസ്റ്റാഗ്രാം പേജ്=https://instagram.com/chennamangallurhsscmr
ഭരണം വിഭാഗം=‌ എയ്ഡഡ്|
|സ്കൂൾ വെബ് സൈറ്റ്=https://www.chennamangallurhss.com/
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=മുക്കം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=18
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
|ലോകസഭാമണ്ഡലം=വയനാട്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=തിരുവമ്പാടി
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=588
|പെൺകുട്ടികളുടെ എണ്ണം 1-10=462
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൽ റഷീദ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മുഹമ്മദ് അഷ്റഫ് വി.പി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി ഉമ്മം പുറത്ത്
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ: ഉമർ പുതിയോട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന റഹ് മാൻ
|സ്കൂൾ ചിത്രം=Chennamangallur HSS.jpg
|size=350px
|ലോഗോ=
|സ്കൂൾ ഇൻസ്റ്റാഗ്രാം പേജ്=https://instagram.com/chennamangallurhsscmr}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''കോഴിക്കോട്''' നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് '''ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ'''. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. '''1964''' ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്. [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/schoolwiki.in/ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സ്കൂളിനെക്കുറിച്ച്|കൂടുതൽ വായിക്കുക]]


മാദ്ധ്യമം=മലയാളം‌,ഇംഗ്ലിഷ്|
== ചരിത്രം ==
ആൺകുട്ടികളുടെ എണ്ണം=465|
1964 മെയിൽ  ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ  അസ്സൊസിയെഷൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാഞു മാസ്റ്റർ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ .1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.  [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക]]
പെൺകുട്ടികളുടെ എണ്ണം=301|
 
വിദ്യാര്‍ത്ഥികളുടെ എണ്ണം=766|
== ഭൗതികസൗകര്യങ്ങൾ ==
അദ്ധ്യാപകരുടെ എണ്ണം=30|
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പ്രിന്‍സിപ്പല്‍= കൂട്ടില്‍ മുഹമ്മദലി|
 
പ്രധാന അദ്ധ്യാപകന്‍= അബ്ദുല്‍ ഹക്കീം. എം.എ|
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
പി.ടി.. പ്രസിഡണ്ട്= അബ്ദുല്‍ റസാക്ക് .പി.കെ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== പാഠ്യേതര പ്രവർത്തനങ്ങൾ -മികച്ച നേട്ടങ്ങൾ ==
*  2019 ൽ    സംസ്ഥാനതല സാമൂഹ്യശാസ്ത്ര മേളയിൽ (ഹൈസ്കൂൾ തലം) സ്റ്റിൽ മോഡലിലും വർക്കിംഗ് മോഡലിലും എ ഗ്രേഡ്
*  കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു
*  സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം
*  2019 ൽ കോഴിക്കോട് ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ (ഹൈസ്‌കൂൾ തലം)സ്റ്റിൽ മോഡലിലും വർക്കിംഗ് മോഡലിലും മലയാളം പ്രസംഗത്തിലും എ ഗ്രേഡോടെ ഒന്നാമതെത്തി.
[[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


കോഴിക്കോട്നഗരത്തില്‍ നിന്നും 30 km  അകലെ മുക്കം ഗ്രാമപഞ്ചായത്തില്‍ പ്രക്റിതി രമണീയമായ  ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലാണ്  ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. ഇസ്ലാഹിയ അസ്സോസിയേഷന്‍ നടത്തുന്ന ഈ സ്ഥാപനം  അക്കാദമിക രംഗത്തും  പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ധാര്‍മിക നിലവാരത്തിലും ഏറെ മുന്‍പിലാണ് .
സ്കൂൾ സോഷ്യൽ മീഡിയ പേജുകൾ


== ചരിത്രം ==
ഇൻസ്റ്റാഗ്രാം പേജ്: https://instagram.com/chennamangallurhsscmr
1964മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
ഫേസ് ബുക്ക്:        https://www.facebook.com/chennamangallurhss


== ഭൗതികസൗകര്യങ്ങള്‍ ==
യൂ ട്യൂബ് ചാനൽ:    https://youtube.com/@chennamangallurhss42[[പ്രമാണം:WA0135.jpg|thumb|പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:WA0136.jpg|thumb|പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== മാനേജർ ==
മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ '''ശ്രി ഒ.അബ്ദുറഹിമാൻ''' ആണ് മുൻ മാനേജർ. പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനും കേരളത്തിൽ നിന്നുള്ള ആദരണീയനായ എഴുത്തുകാരനും മാധ്യമം ദിനപത്രത്തിന്റെ ഗ്രൂപ്പ് എഡിറ്ററുമാണ് അദ്ദേഹം. ഇന്ത്യയിലെ മാപ്പിള സമൂഹം അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധൻ എന്ന നിലയിൽ കേരള സർക്കാർ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പ്രമുഖ വാഗ്മിയും ചിന്തകനും പണ്ഡിതനുമായ '''ശ്രി കെ. സുബൈർ''' ആണ് നമ്മുടെ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:500px; height:500px" border="1"


== മുന്‍ സാരഥികള്‍ ==
|1964 - 68
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|മാഞ്ഞു മാസ്റ്റർ
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|-
|1983 - 87
|1968 - 76
|അന്നമ്മ കുരുവിള
|ടി.പി.മുഹമ്മദലി മാസ്റ്റർ
|-
|-
|1987 - 88
|1976 - 84
|. മാലിനി
|മാഞ്ഞു മാസ്റ്റർ
|-
|1984 - 86
|സി . കെ. കുഞഹമ്മദ് മാസ്റ്റർ
|-
|-
|1989 - 90
|1986 - 2000
|എ.പി. ശ്രീനിവാസന്‍
|അബ്ദുറഹ്മാൻ മാസ്റ്റർ
|-
|-
|1990 - 92
|2000 - 2006
|സി. ജോസഫ്
|ടി. അബ്ദുല്ല മാസ്റ്റർ
|-
|-
|1992-01
|2006 - 07              |2006-2007
|സുധീഷ് നിക്കോളാസ്
|പി. കെ. അബ്ദുൽകരീം  മാസ്റ്റർ
|-
|-
|2001 - 02
|2007-2014
|ജെ. ഗോപിനാഥ്
|എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}
[[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
കോഴിക്കോട് നഗരത്തിൽനിന്നും നിന്നും 30 കി.മി. അകലത്തായി, മാവൂരിനും മുക്കത്തിനും ഇടയിൽ ചേന്ദമംഗല്ലൂർ ഗ്രാമത്തിലാണ്  വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
'''''കോഴിക്കോട് ഭാഗത്ത് നിന്നും'''''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കോഴിക്കോട് ഭാഗത്തു നിന്നും കുന്നമംഗലം വഴി മണാശ്ശേരി, മണാശ്ശേരി നിന്നും ചേന്ദമംഗല്ലൂരിലേക്ക്
| style="background: #ccf; text-align: center; font-size:99%;" |
'''''താമരശ്ശേരി ഭാഗത്ത് നിന്നും'''''
|-
* താമരശ്ശേരിയിൽ നിന്നും ഓമശ്ശേരി അഗസ്ത്യമുഴി വഴി മുക്കത്തേക്ക്, മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക്
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
'''''മാവൂർ ഭാഗത്ത് നിന്നും'''''
* മാവൂരിൽ നിന്നും കൂളിമാട് വഴി പുൽ പറമ്പിലേക്ക്, പുൽപ്പറമ്പിൽ നിന്നും ചേന്ദമംഗല്ലൂരിലേക്ക്
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|}
|----
'''''അരീക്കോട് ഭാഗത്ത് നിന്നും'''''
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* അരീക്കോട് നിന്നും മുക്കത്തേക്ക്, മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക്
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


{{Slippymap|lat=11.30075143568863|lon=75.97686976669667|zoom=16|width=full|height=400|marker=yes}}
|}
|}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
|}
<http://maps.google.com/maps?f=d&source=s_d&saddr=High+School+Rd&daddr=11.300080,+75.975941&hl=en&geocode=FdhrrAAdflWHBA%3BFfBsrAAdBU2HBA&mra=ls&sll=11.296093,75.977883&sspn=0.021126,0.033002&ie=UTF8&ll=11.300259,75.977819&spn=0.005281,0.00825&t=h&z=17">
11.300049,75.977615, chennamagallure h s s
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കോഴിക്കോട് നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. 1964 ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്. കൂടുതൽ വായിക്കുക

ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്
വിലാസം
ചേന്ദമംഗല്ലൂർ

മുക്കം വഴി, കോഴിക്കോട് ജില്ല
,
ചേന്ദമംഗല്ലൂർ പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ0495 2296417
ഇമെയിൽchennamangallurhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47068 (സമേതം)
എച്ച് എസ് എസ് കോഡ്10044
യുഡൈസ് കോഡ്32040600616
വിക്കിഡാറ്റQ64552683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ588
പെൺകുട്ടികൾ462
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ റഷീദ്
വൈസ് പ്രിൻസിപ്പൽമുഹമ്മദ് അഷ്റഫ് വി.പി
പ്രധാന അദ്ധ്യാപകൻമുഹമ്മദലി ഉമ്മം പുറത്ത്
പി.ടി.എ. പ്രസിഡണ്ട്അഡ്വ: ഉമർ പുതിയോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്സലീന റഹ് മാൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1964 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ അസ്സൊസിയെഷൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാഞു മാസ്റ്റർ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ .1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ -മികച്ച നേട്ടങ്ങൾ

  • 2019 ൽ സംസ്ഥാനതല സാമൂഹ്യശാസ്ത്ര മേളയിൽ (ഹൈസ്കൂൾ തലം) സ്റ്റിൽ മോഡലിലും വർക്കിംഗ് മോഡലിലും എ ഗ്രേഡ്
  • കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു
  • സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം
  • 2019 ൽ കോഴിക്കോട് ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ (ഹൈസ്‌കൂൾ തലം)സ്റ്റിൽ മോഡലിലും വർക്കിംഗ് മോഡലിലും മലയാളം പ്രസംഗത്തിലും എ ഗ്രേഡോടെ ഒന്നാമതെത്തി.

കൂടുതൽ വായിക്കുക

സ്കൂൾ സോഷ്യൽ മീഡിയ പേജുകൾ

ഇൻസ്റ്റാഗ്രാം പേജ്: https://instagram.com/chennamangallurhsscmr

ഫേസ് ബുക്ക്: https://www.facebook.com/chennamangallurhss

യൂ ട്യൂബ് ചാനൽ: https://youtube.com/@chennamangallurhss42

 
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു
 
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

മാനേജർ

മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാൻ ആണ് മുൻ മാനേജർ. പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനും കേരളത്തിൽ നിന്നുള്ള ആദരണീയനായ എഴുത്തുകാരനും മാധ്യമം ദിനപത്രത്തിന്റെ ഗ്രൂപ്പ് എഡിറ്ററുമാണ് അദ്ദേഹം. ഇന്ത്യയിലെ മാപ്പിള സമൂഹം അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധൻ എന്ന നിലയിൽ കേരള സർക്കാർ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.

പ്രമുഖ വാഗ്മിയും ചിന്തകനും പണ്ഡിതനുമായ ശ്രി കെ. സുബൈർ ആണ് നമ്മുടെ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 68 മാഞ്ഞു മാസ്റ്റർ
1968 - 76 ടി.പി.മുഹമ്മദലി മാസ്റ്റർ
1976 - 84 മാഞ്ഞു മാസ്റ്റർ
1984 - 86 സി . കെ. കുഞഹമ്മദ് മാസ്റ്റർ
1986 - 2000 അബ്ദുറഹ്മാൻ മാസ്റ്റർ
2000 - 2006 ടി. അബ്ദുല്ല മാസ്റ്റർ
2006-2007 പി. കെ. അബ്ദുൽകരീം മാസ്റ്റർ
2007-2014 എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ

കൂടുതൽ വായിക്കുക

വഴികാട്ടി

കോഴിക്കോട് നഗരത്തിൽനിന്നും നിന്നും 30 കി.മി. അകലത്തായി, മാവൂരിനും മുക്കത്തിനും ഇടയിൽ ചേന്ദമംഗല്ലൂർ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് ഭാഗത്ത് നിന്നും

  • കോഴിക്കോട് ഭാഗത്തു നിന്നും കുന്നമംഗലം വഴി മണാശ്ശേരി, മണാശ്ശേരി നിന്നും ചേന്ദമംഗല്ലൂരിലേക്ക്

താമരശ്ശേരി ഭാഗത്ത് നിന്നും

  • താമരശ്ശേരിയിൽ നിന്നും ഓമശ്ശേരി അഗസ്ത്യമുഴി വഴി മുക്കത്തേക്ക്, മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക്

മാവൂർ ഭാഗത്ത് നിന്നും

  • മാവൂരിൽ നിന്നും കൂളിമാട് വഴി പുൽ പറമ്പിലേക്ക്, പുൽപ്പറമ്പിൽ നിന്നും ചേന്ദമംഗല്ലൂരിലേക്ക്

അരീക്കോട് ഭാഗത്ത് നിന്നും

  • അരീക്കോട് നിന്നും മുക്കത്തേക്ക്, മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക്