"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അനർഘ നിമിഷങ്ങൾ |
No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 39: | വരി 39: | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | ||
|പ്രിൻസിപ്പൽ=ശശികുമാരി | |പ്രിൻസിപ്പൽ=ശശികുമാരി | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലതജോൺ | ||
|പി.ടി.എ. പ്രസിഡണ്ട്=ഷിബു | |പി.ടി.എ. പ്രസിഡണ്ട്=ഷിബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ രാജേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ രാജേഷ് | ||
| വരി 47: | വരി 47: | ||
|ലോഗോ=School logo.jpeg | |ലോഗോ=School logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ആലപ്പുഴ ജില്ലയിൽ,അമ്പലപ്പുഴ കച്ചേരിമുക്കിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപ്പാലത്തിന്റെ താഴെ ദേശീയ പാതയോരത്ത് കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട്.2011വരെ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുകയും ശേഷം നിരുപാധികം സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്ത ഈ പാഠശാലയ്ക്ക് കാക്കാഴത്തെ "താമരഭാഗത്ത്" കുടുംബത്തിന്റെ നന്മയുടെ കഥ ഏറെ പറയാനുമുണ്ട്.''' | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ആലപ്പുഴ ജില്ലയിൽ,അമ്പലപ്പുഴ കച്ചേരിമുക്കിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപ്പാലത്തിന്റെ താഴെ ദേശീയ പാതയോരത്ത് കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട്.2011വരെ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുകയും ശേഷം നിരുപാധികം സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്ത ഈ പാഠശാലയ്ക്ക് കാക്കാഴത്തെ "താമരഭാഗത്ത്" കുടുംബത്തിന്റെ നന്മയുടെ കഥ ഏറെ പറയാനുമുണ്ട്.''' | ||
| വരി 200: | വരി 201: | ||
| | | | ||
|- | |- | ||
|3.ശ്രീമതി.പ്രിയ ടീച്ചർ (വിദ്യാ.സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ | |3.ശ്രീമതി.പ്രിയ ടീച്ചർ (വിദ്യാ.സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ . | ||
|9495993374 | |9495993374 | ||
| | | | ||
| വരി 251: | വരി 252: | ||
== '''ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കദംബം)''' == | == '''ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കദംബം)''' == | ||
'''പൂ'''ർവ്വവിദ്യാർഥി കൂട്ടായ്മ കൊണ്ട് അനുഗൃഹീതമാണ് ഈ കലാലയം. നിസ്തുലമായ സംഭാവനകളാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. നിലനിലുള്ള എസ്.എം.സി. ചെയർമാൻ ശ്രീ.എ.നസീർ പൂർവ്വ വിദ്യാർത്ഥിയാണ്. സ്കൂൾ വാർഡിലെ പഞ്ചായത്ത് മെമ്പർ ശ്രീമതി. ലേഖമോൾ സനിൽ 1992 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. കൊടിമരവും സ്കൂളിന് മുന്നിലെ ബോർഡും പാചകപ്പുരക്ക് മുന്നിലെ പന്തലും മറ്റും ഇവരുടെ സംഭാവനകളാണ്.അതുപോലെ ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ സഹായം വിലമതിക്കാൻ ആവാത്തതാണ്.'''"ഒരു വട്ടം കൂടി'''"എന്നൊരു പ്രോഗ്രാം 2019 സ്ക്കൂളിൽ നടത്തുകയും നൂറു കണക്കിന് പുസ്തകങ്ങളും അലമാരകളും ആ മാതൃവിദ്യാലയ സ്നേഹികൾ നൽകുകയും ചെയ്തു.IT ലാബിന് വേണ്ടി ജില്ലാപഞ്ചായത്ത് തന്ന തുക അപര്യാപ്തമായപ്പോൾ അധ്യാപകരോടൊപ്പം എന്തിനും തയ്യാറായി ആ വിശാല മനസ്കർ കൂടി കൈ കോർത്തപ്പോൾ സാക്ഷാൽക്കരിച്ചത് ജില്ലയിലെ തന്നെ ഒന്നാംതരം IT ലാബ് ആണ്. | '''പൂ'''ർവ്വവിദ്യാർഥി കൂട്ടായ്മ കൊണ്ട് അനുഗൃഹീതമാണ് ഈ കലാലയം. നിസ്തുലമായ സംഭാവനകളാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. നിലനിലുള്ള എസ്.എം.സി. ചെയർമാൻ ശ്രീ.എ.നസീർ പൂർവ്വ വിദ്യാർത്ഥിയാണ്. സ്കൂൾ വാർഡിലെ പഞ്ചായത്ത് മെമ്പർ ശ്രീമതി. ലേഖമോൾ സനിൽ 1992 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. കൊടിമരവും സ്കൂളിന് മുന്നിലെ ബോർഡും പാചകപ്പുരക്ക് മുന്നിലെ പന്തലും മറ്റും ഇവരുടെ സംഭാവനകളാണ്.അതുപോലെ ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ സഹായം വിലമതിക്കാൻ ആവാത്തതാണ്.'''"ഒരു വട്ടം കൂടി'''"എന്നൊരു പ്രോഗ്രാം 2019 സ്ക്കൂളിൽ നടത്തുകയും നൂറു കണക്കിന് പുസ്തകങ്ങളും അലമാരകളും ആ മാതൃവിദ്യാലയ സ്നേഹികൾ നൽകുകയും ചെയ്തു.IT ലാബിന് വേണ്ടി ജില്ലാപഞ്ചായത്ത് തന്ന തുക അപര്യാപ്തമായപ്പോൾ അധ്യാപകരോടൊപ്പം എന്തിനും തയ്യാറായി ആ വിശാല മനസ്കർ കൂടി കൈ കോർത്തപ്പോൾ സാക്ഷാൽക്കരിച്ചത് ജില്ലയിലെ തന്നെ ഒന്നാംതരം IT ലാബ് ആണ്. | ||
<gallery mode="packed" heights="400"> | |||
പ്രമാണം:LIB3.jpeg|നടുവിൽ| | |||
പ്രമാണം:High Tech Lab 2.jpeg|നടുവിൽ| | |||
</gallery> | |||
[[ഒരു വട്ടം കൂടി|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | |||
[[ഒരു വട്ടം കൂടി|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | |||
== '''കുട്ടിക്കൂട്ടങ്ങൾ''' == | == '''കുട്ടിക്കൂട്ടങ്ങൾ''' == | ||
| വരി 283: | വരി 283: | ||
* NH വഴി ഫാസ്റ്റിലോ സൂപ്പർ ഫാസ്റ്റിലോ ആണ് വരുന്നതെങ്കിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ഇറങ്ങുക.അവിടുന്ന് ആലപ്പുഴ ,വണ്ടാനം ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസിൽ കയറി മിനിമം ചാർജ് കൊടുത്ത് കാക്കാഴം ജംഗ്ഷനിൽ ഇറങ്ങി സ്ക്കൂളിലേക്ക് നടക്കാം. | * NH വഴി ഫാസ്റ്റിലോ സൂപ്പർ ഫാസ്റ്റിലോ ആണ് വരുന്നതെങ്കിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ഇറങ്ങുക.അവിടുന്ന് ആലപ്പുഴ ,വണ്ടാനം ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസിൽ കയറി മിനിമം ചാർജ് കൊടുത്ത് കാക്കാഴം ജംഗ്ഷനിൽ ഇറങ്ങി സ്ക്കൂളിലേക്ക് നടക്കാം. | ||
---- | ---- | ||
{{ | {{Slippymap|lat= 9.39306|lon=76.35394 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
==അവലംബം== | ==അവലംബം== | ||
[[04109.jpeg|Thumb|HITEHSCHOOL]] | |||