"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THARACHANDRAN (സംവാദം | സംഭാവനകൾ)
'{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
38098 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=38098
|അധ്യയനവർഷം=2024
|യൂണിറ്റ് നമ്പർ=LK/2018/38098
|അംഗങ്ങളുടെ എണ്ണം=20
|വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല= പത്തനംതിട്ട
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ജയശ്രീ പി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ എസ് നായർ  }}
== പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ. ==
പ്രവേശനോത്സവം ഡോക്യുമെന്റ് ചെയ്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.
== അഭിരുചി പരീക്ഷ ==
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ  നടത്തി.
== 20219-22 ബാച്ച് ==
{| class="wikitable mw-collapsible mw-collapsed"
|+
!SL NO
!NAME
!AD NO
!CLASS
|-
|1
|ARCHANA SANTHOSH
|3288
|
|-
|2
|GEETHU U
|3289
|
|-
|3
|VAISAKH O
|3292
|
|-
|4
|AKASH KRISHNAN
|3293
|
|-
|5
|SOORAJ S SURESH
|3294
|
|-
|6
|VIDHYA B
|3295
|
|-
|7
|SUJITH S
|3312
|
|-
|8
|DHANUSH S
|3314
|
|-
|9
|ROHITH R
|3318
|
|-
|10
|ARATHY S
|3322
|
|-
|11
|SANDHYA SANTHOSH
|3324
|
|-
|12
|SHAMNAJ S
|3330
|
|-
|13
|APARNA ANIL
|3331
|
|-
|14
|PRAVEEN P
|3332
|
|-
|15
|AMBADI S
|3334
|
|-
|16
|AKHILA THULASI
|3373
|
|-
|17
|DEVIKA RAJESH
|3374
|
|-
|18
|MEGHA PRASAD
|3387
|
|-
|19
|DEVIKA M
|3427
|
|-
|20
|RAKHI R
|3335
|
|}
== ഏകദിന പരിശീലന ക്യാമ്പ് ==
എസ് വി  എച്ച് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പ്രീതാ കുമാരി ടീച്ചർ നിർവഹിച്ചു. കൈറ്റ് മിസ്ട്രസുമാരായ ജയശ്രീ ടീച്ചറുംശ്രീജ ടീച്ചറും ഈ പരിശീലനത്തിന് നേതൃത്വം നൽകി.മാസ്റ്റർ ട്രെയിനർ ആയ താര ചന്ദ്രനാണ് ക്ലാസിന് നേതൃത്വം നൽകിയത്.ഹൈടെക് ക്ലാസ് മുറികളുടെ സജ്ജീകരണം ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കൽ സംരക്ഷണം പരിപാലനം എന്നിവയിലാ ണ് കുട്ടികൾക്ക് പരിശീലനം നൽകിയത.
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്. ==
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്താൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.ലിറ്റിൽസ് കുട്ടികൾ തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്.ഡിജിറ്റലായി തന്നെ റിസൾട്ട് പ്രഖ്യാപിക്കുകയും പിന്നീട് ചേർന്ന് യോഗത്തിൽ സ്കൂൾ ലീഡർയും സ്പീക്കറിയും മറ്റു ഗ്ലാസ് പ്രതിനിധികളെയും തിരഞ്ഞെടുക്കുകയും ചെയ്തു
== ഓണത്തിന് ഡിജിറ്റൽ പൂക്കളം. ==
ഈ അധ്യായന വർഷത്തിൽ ഓണത്തിന് ഡിജിറ്റൽ പൂക്കളം ഒരുക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ് ഉപയോഗിച്ചാണ് കുട്ടികൾ ഈ പൂക്കളങ്ങൾ തയ്യാറാക്കിയത്. തുടർന്ന് ഈ പൂക്കളങ്ങളുടെ പ്രദർശനവും നടത്തി